Government Orders

GO Number Date Government Order
G.O(Rt)No.86/2025/AGRI 05-02-2025 കൃഷി ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥലമാറ്റം/സ്ഥാനക്കയറ്റം നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.85/2025/AGRI 05-02-2025 ഇടുക്കി മണ്ണ് സംരക്ഷണ വകുപ്പിലെ ലസ്കര്‍ ആയ ശ്രീ. നവനീത് കെ യ്ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.83/2025/AGRI 05-02-2025 കൃഷി ഓഫീസറായ കുമാരി അനഘ പി.കെ യ്ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.81/2025/AGRI 05-02-2025 ശ്രീമതി. അശ്വിനി എം എസ്, കൃഷി ഓഫീസര്‍ ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.78/2025/AGRI 04-02-2025 കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിലെ ഫ്രണ്ട് ഓഫീസില്‍ ടെലഫോണ്‍ അറ്റന്‍ഡന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആയ ശ്രീമതി. വിജയശ്രീ സ്.എസ്-ന്റെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.76/2025/AGRI 03-02-2025 കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറേറ്റിലെ സെലക്ഷന്‍ ഗ്രേഡ് ഡ്രൈവര്‍ ശ്രീ.സുരേഷ് കുമാര്‍ എസ് - ന് സ്പെഷ്യല്‍ ഡിസെബിലിറ്റി ലീവ് അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)N0.75/2025/AGRI 03-02-2025 കണ്ണൂര്‍ സ്റ്റേറ്റ് കോക്കനട്ട് നഴ്സറി പാലയാടിലെ സ്ഥിരം തൊഴിലാളിയായ ശ്രീമതി. റീന ടി യ്ക്ക് 15/05/2022 മുല്‍ 31/12/2025 വരെ ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.70/2025/AGRI 31-01-2025 ശ്രീ.ടി രജീഷ് ടി.ആര്‍ വിള ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതിലേയ്ക്കായി മാന്വല്‍ ആയി അപേക്ഷ പരിഗണിക്കുന്നതിന് കൃഷി ഡയറക്ടര്‍ക്ക് അനുമതി നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.68/2025/AGRI 30-01-2025 പ്രകൃതിക്ഷോഭം മൂലമുള്ള വിള നഷ്ടപരിഹാരം - 2021 വര്‍ഷത്തില്‍ ഉണ്ടായ കൃഷിനാശം AIMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത ഷോര്‍ണ്ണൂര്‍ കൃഷി ഭവന്‍ പരിധിയിലെ കര്‍ഷകരുടെ അപേക്ഷ മാനുവല്‍ ആയി സമര്‍പ്പിക്കുന്നതിനുള്ള അനുമതി നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.66/2025/AGRI 30-01-2025 Smt. Ann Napoleon, Assistant Director of Agriculture, Agriculture (PPM Cell) Department- Surrender of Earned Leave sanctioned order View
G.O(Rt)No.65/2025/AGRI 30-01-2025 Smt. Remya S, UD Typist, Agriculture (PPM Cell) Department- Surrender of Earned Leave sanctioned order View
G.O(Rt)No.63/2025/AGRI 30-01-2025 കേരള ഫീഡ്സ്  ലിമിറ്റഡിന് മുതലമട സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തില്‍ കാലിത്തീറ്റ യൂണീറ്റ് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് 5 വര്‍ഷത്തേയ്ക്ക് കൂടി പ്രവര്‍ത്തനാനുമതി അനുവദിച്ചുള്ള ഉത്തരവ് View
G.O(Ms)No. 11/2025/AGRI 30-01-2025 സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ശ്രീമതി. സുകന്യ ഇ.എസ്. ന് കൃഷിവകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No. 60/2025/AGRI 29-01-2025 കൃഷി ഓഫീസറായ ശ്രീമതി. ഇന്ദു വി.കെ യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.57/2025/AGRI 29-01-2025 കൃഷി ഓഫീസറായ ശ്രീമതി രേഷ്മ എന്‍.ടി യുടെ പ്രൊബേഷന്‍ കാലളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No. 56/2025/AGRI 29-01-2025 കേരള കാര്‍ഷിക സര്‍വ്വകലാശാല - വാര്‍ഷിക പദ്ധതി 2024-25 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.55/2025/AGRI 29-01-2025 ശ്രീമതി. ശുഭ വി, ക്ലാര്‍ക്ക്, മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയം - സ്മാള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ്സ് കണ്‍സോര്‍ഷ്യത്തില്‍ ക്ലാര്‍ക്ക് തസ്തികയിലെ അന്യത്ര സേവന വ്യവസ്ഥ പ്രകാരമുള്ള  നിയമനം ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No. 9/2025/AGRI 28-01-2025 ഓയില്‍ പാം ഇന്ത്യ ലിമിറ്റ‍ഡില്‍ വര്‍ക്കര്‍ തസ്തികയില്‍ ജോലി നോക്കവേ മരണപ്പെട്ട ശ്രീ അശോക് കുമാര്‍ ഡി യുടെ മകളായ ശ്രീമതി രേഖമോള്‍ എസ് -ന് ആശ്രിത നിയമന പദ്ധതി പ്രകാരം ജോലി നല്‍കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No. 51/20258/AGRI 28-01-2025 പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറായ ശ്രീ പ്രശാന്ത് എം ജെ യുടെ പ്രൊബേഷന്‍ തൃപ്തികരമായി പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ച് പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി വരുത്തിയുള്ള ഉത്തരവ് View
G.O(Rt)No. 49/2025/AGRI 28-01-2025 Commuted Leave to Smt. Indhu George, Deputy Director of Agriculture, Agriculture (PPM Cell) Department, Government Secretariat View
G.O(Rt)No. 47/2025/AGRI 25-01-2025 കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിലേയ്ക്ക് 28/01/2025 ന് നിശ്ചയിച്ചിട്ടുള്ള ഡി.പി.സി(ഹയര്‍) മീറ്റിംഗിന് സര്‍ക്കാര്‍ പ്രതിനിധിയെ ചുമതലപ്പെടുത്തിയുള്ള ഉത്തരവ് View
G.O(Rt)No.46/2025/AGRI 24-01-2025 വാഴ കൃഷിയുമായി ബന്ധപ്പെട്ട വിളവെടുപ്പ് കാലയളവ് എയിംസ് പോര്‍ട്ടലില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ് പ്രസ്തുത കൃഷിയില്‍ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.45/2025/AGRI 24-01-2025 കേരഫെഡുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സഹകരണ  വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ നിയമിക്കുന്നതിന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.42/2025/AGRI 24-01-2025 കൃഷി അസിസറ്റന്റ് ശ്രീ പ്രണവ് ദാസ് ടി യ്ക്ക് അനുവദിച്ച ശൂന്യവേതനാവധിയില്‍ ഉപയോഗിക്കാത്ത കാലയളവ് റദ്ദ ചെയ്തുള്ള ഉത്തരവ് View
G.O(Rt)No.41/2025/AGRI 23-01-2025 കൃഷി ഓഫീസറായ ശ്രീ.അനന്ദു രാജഗോപാല്‍ -ന് പഠനാവശ്യത്തിനായി അനുവദിച്ച ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.40/2025/AGRI 23-01-2025 ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ- ഞാറ്റുവേല റേഡിയോ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം അസിസ്റ്റന്റുമാരായി ജോലി ചെയ്തു വരുന്ന ശ്രീ. ജി.ആര്‍ സഞ്ജയ് ലാല്‍, ശ്രീമതി സുജിത കുമാരി എസ്, എന്നിവരുടെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേയ്ക്ക് കൂടി ദിര്‍ഘിപ്പിച്ചു നല്‍കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.39/2025/AGRI 22-01-2025 എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ക്ലര്‍ക്കായി സേവനമനുഷ്ടിക്കുന്ന  ശ്രീ.രാജേഷ് രാജ് ആര്‍ ന് കൊച്ചി, ആംഡ് ഫോഴ്സ് ട്രിബ്യൂണല്‍ റീജിയണല്‍ ബ്രാഞ്ചില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍  ജോലി ചെയ്യുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.38/2025/AGRI 22-01-2025 മലപ്പുറം ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ സ്ഥിരം തൊഴിലാളിയായ ശ്രീ.സാംരാജ് ഡിയ്ക്ക് ഉള്ളൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലേയ്ക്ക് സ്ഥലം മാറ്റം അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.35/2025/AGRI 21-01-2025 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി തുളസി ചെങ്ങാട്ട് - ന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ചുള്ള് ഉത്തരവ് View
G.O(Rt)No.34/2025/AGRI 21-01-2025 Market Research & Information Network - Refund of unspent balance to Government of India as part of switching over to new CSNA System View
G.O(Rt)No.33/2025/AGRI 20-01-2025 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ അനില്‍ കെ ആന്റോ നിയമനത്തിനായി കാത്തു നിന്ന കാലയളവ് ഡ്യൂട്ടിയായി ക്രമീകരിച്ചുള്ള ഉത്തരവ് View
G.O(Rt)No.32/2025/AGRI 21-01-2025 കൃഷി അഡീഷണല്‍ ഡയറക്ടര്‍ (സി പി) ആയ ശ്രീമതി മീന റ്റി.ഡി യ്ക്ക് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.31/2025/AGRI 20-01-2025  കൃഷി ഓഫീസറായ ശ്രീ. ഷാജി പി യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ്  View
G.O(Rt)No.23/2025/AGRI 13-01-2025 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.14/2025/AGRI 06-01-2025 കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് - ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് ധനകാര്യ വകുപ്പ് പ്രതിനിധിയായി ശ്രീ.പി.ഈര്‍ സുരേഷ് കുമാര്‍ -നെ നിയമിച്ചുള്ള ഉത്തരവ് View
G.O(Rt)No.5/2025/AGRI 01-01-2025 Sri. Rajesh Krishnan R.K, Agricultural Officer & Technical Assistant to the Special Secretary, Agriculture Department- Relieved from duties as Technical Assistants to the Special Secretary. View