Services Offered by the Department of Agriculture

As per the Right to Services act

Services as per Right to Service Act

നം  സേവനത്തിന്‍റെ തരം സേവനം സമയപരിധി ലിങ്ക്
1 കാർഷികോപദേശങ്ങൾ സാങ്കേതികമായ പ്രശ്നപരിഹാരത്തിനുള്ള കൃഷി സ്ഥല സന്ദർശനം  5 ദിവസം http://krishi.info/contact 
/panchayath-level-organisations
2 കാർഷികോപദേശങ്ങൾ രൂക്ഷമായി പൊട്ടിപ്പുറപ്പെടുന്ന കീടരോഗാക്രമണത്തിനുള്ള ഉപദേശ സേവനം 8  മണിക്കൂർ http://krishi.info/contact 
http://www.cpsskerala.in
3 കാർഷികോപദേശങ്ങൾ സാങ്കേതികമായ ഉപദേശത്തിന് കൃഷി ഭവൻ സന്ദർശിക്കുന്ന കർഷകർക്കുള്ള സേവനം 2 മണിക്കൂർ /panchayath-level-organisations/
4 കാർഷികോപദേശങ്ങൾ ആത്മ പദ്ധതി മുഖേന എല്ലാ ജില്ലകളിലും/ ലീഡ്സ് പദ്ധതി മുഖേന തിരഞ്ഞെടുത്ത ജില്ലകളിലും കർഷകർക്ക് സാങ്കേതിക ഉപദേശം അടിയന്തര ഘട്ടത്തിൽ കർഷകർ ആവശ്യപ്പെട്ട 48 മണിക്കൂറിനുള്ളിലും, മാസത്തിലൊരിക്കലുള്ള സ്ഥിരമായ സന്ദർശനവേളയിലും https://keralaagriculture.gov.in/panchayath-level-organisations/
http://krishi.info/contact 
5 കാർഷിക സഹായ സേവനങ്ങൾ കസ്റ്റം- ഹയറിംഗ് സെൻറ്ററുകൾ മുഖേന ലഭ്യമാകുന്ന കാർഷിക യന്ത്രങ്ങളുടെ സേവനം 3 ദിവസം https://asha.kerala.gov.in
6 കാർഷിക സഹായ സേവനങ്ങൾ  തിരഞ്ഞെടുത്ത ബ്ലോക്കുകളിൽ പുതുതായി സ്ഥാപിക്കുന്ന അഗ്രോ സർവീസ് സെൻറ്ററുകൾ മുഖേന ലഭ്യമാകുന്ന കാർഷിക യന്ത്രങ്ങളുടെ സേവനം  3 ദിവസം https://asha.kerala.gov.in/
7 മണ്ണ് പരിശോധന ലാബുകൾ  കർഷകർ മണ്ണുസാമ്പിളുകൾ നേരിട്ട് കൃഷി ഭവനിൽ പരിശോധനക്ക് നൽകുമ്പോൾ  30 ദിവസം https://soilhealth.dac.gov.in/
8 മണ്ണ് പരിശോധന ലാബുകൾ  കർഷകർ മണ്ണുസാമ്പിളുകൾ നേരിട്ട് പരിശോധനക്ക് മണ്ണു പരിശോധനാ ലാബുകളിൽ നൽകുമ്പോൾ  7 ദിവസം https://soilhealth.dac.gov.in/
9 ഉത്പാദനോപാധികളുടെ ലഭ്യത കൃഷിഭവൻ മുഖേനയുള്ള വിത്ത്/ നടീൽ വസ്തുക്കളുടെ വിതരണം/ വിൽപ്പന കൃഷിഭവനിലുള്ള ലഭ്യത അനുസരിച്ച്
ഉടന്‍ സേവനം. കൃഷി ഭവനില്‍ ലഭ്യമല്ലെങ്കില്‍ ആയതു ലഭ്യമാകുന്ന സ്ഥലം അന്വേഷിച്ചു വിവരം ലഭ്യമാക്കല്‍ (ഉടനടി മുതല്‍ 5 ദിവസം)
http://krishi.info/listfarm
10 ഉത്പാദനോപാധികളുടെ ലഭ്യത   കൃഷി വകുപ്പിൻറ്റെ കീഴിലുള്ള കൃഷിത്തോട്ടം മുഖേന വിത്ത്/നടീൽ വസ്തുക്കളുടെ വിൽപ്പന കൃഷിത്തോട്ടത്തിലെ  ലഭ്യത അനുസരിച്ച്
ഉടന്‍ സേവനം. കൃഷിത്തോട്ടത്തില്‍ ലഭ്യമല്ലെങ്കില്‍ ആയതു ലഭ്യമാകുന്ന സ്ഥലം അന്വേഷിച്ചു വിവരം ലഭ്യമാക്കല്‍ (ഉടനടി മുതല്‍ 5 ദിവസം)
http://krishi.info/listfarm
11 ഉത്പാദനോപാധികളുടെ ലഭ്യത  വിത്ത് ഗുണമേന്മ പരിശോധന(കൃഷിഭവൻ/വിത്തു പരിശോധനാ ശാലയിൽ നൽകുന്ന സാമ്പിളുകൾ) 30 ദിവസം /seed-testing-facilities/ 
12 മറ്റു സേവനങ്ങള്‍ അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം കൃഷി ഭവനില്‍ കര്‍ഷകര്‍ ക്ലയിം
നല്‍കുന്നതിനു നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്ക് ശേഷം 30 ദിവസത്തിനകം
https://www.aims.kerala.gov.in/
13 മറ്റു സേവനങ്ങള്‍ ജലസേചന ആവശ്യത്തിന് അർഹതപ്പെട്ട കർഷകന് വൈധ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്  5 ദിവസം /free-electricity/
14 മറ്റു സേവനങ്ങള്‍ കൂട്ടൂരാസവളം, ജീവാണുവളം എന്നിവയുടെ നിർമാണ ലൈസെൻസ്  45  ദിവസം www.kswift.kerala.gov.in/ 
15 മറ്റു സേവനങ്ങള്‍  കൂട്ടൂരാസവളം/ ജീവാണുവളം/ രാസവളം എന്നിവയുടെ ജില്ലാതല മൊത്തവിതരണത്തിനുള്ള ലൈസെൻസ്  30  ദിവസം www.kswift.kerala.gov.in/ 
16 മറ്റു സേവനങ്ങള്‍ കീടനാശിനി/ജൈവകീടനാശിനി/ബയോകോൺട്രോൾ ഏജൻറ്റ്/ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ലൈസെൻസും മൊത്തവിതരണത്തിനുള്ള ലൈസെൻസും 45  ദിവസം www.kswift.kerala.gov.in/
17 മറ്റു സേവനങ്ങള്‍ കീടനാശിനി/ജൈവകീടനാശിനി/ബയോകോൺട്രോൾ ഏജൻറ്റ്/ജൈവവളം എന്നിവയുടെ ജില്ലാതല വിതരണത്തിനുള്ള ലൈസെൻസ് 45  ദിവസം www.kswift.kerala.gov.in/ 
18 മറ്റു സേവനങ്ങള്‍ സ്വകാര്യ നഴ്സറികൾ ആരംഭിക്കുന്നതിനുള്ള ലൈസെൻസ് 45  ദിവസം /nursery-licence/ 
19 മറ്റു സേവനങ്ങള്‍ വിള ഇൻഷുറൻസ് പോളിസി നൽകൽ 30 ദിവസം https://www.aims.kerala.gov.in/
20 മറ്റു സേവനങ്ങള്‍  പ്രകൃതി ക്ഷോഭ ദുരിതാശ്വാസം പ്രാഥമിക അന്വേഷണ റിപ്പോർട്ട്(FIR) 30 ദിവസം https://www.aims.kerala.gov.in/
21 മറ്റു സേവനങ്ങള്‍ കാർഷികോൽപന്നങ്ങളുടെ സംഭരണം വിള, വിസ്‌തൃതി, കാർഷികോൽപന്നങ്ങളുടെ ലഭ്യത എന്നിവ സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകൽ  3 ദിവസം /panchayath-level-organisations/
/block-level-administration/ 
22 മറ്റു സേവനങ്ങള്‍ പെൻഷൻ പദ്ധതി- കർഷക രജിസ്‌ട്രേഷൻ 30 ദിവസം https://welfarepension.lsgkerala.gov.in/
https://www.aims.kerala.gov.in/