സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് പദ്ധതി

22.03.2017 ലെ സ.ഉ. (എം.എസ്)നം.37/2017/കൃഷി ഉത്തരവ്

നിബന്ധനകള്‍

 • കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നിരക്കിലും നിബന്ധനകള്‍ക്കും വിധേയമായി പ്രീമിയം തുക അടച്ച് കര്‍ഷകര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്.
 • സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം.
  നെല്‍ കൃഷിയില്‍ ഗ്രൂപ്പ് ഫാര്‍മിംഗ് നിലവിലുള്ള പാടശേഖരങ്ങളില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലോ, വ്യക്തിഗത അടിസ്ഥാനത്തിലോ ചേരാവുന്നതാണ്.
 • വിളകള്‍ക്കുണ്ടാകുന്ന പൂര്‍ണ്ണ നാശത്തിന് മാത്രമേ ഇന്‍ഷ്വറന്‍സ് ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ.
  അത്യാഹിതം സംഭവിക്കുമ്പോൾ നാശ നഷ്ടം പരമാവധി കുറയ്ക്കുന്നതിന് കർഷകർ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരിക്കണം.
 • ഉത്പാദന ക്ഷമത കുറഞ്ഞതും പ്രായാധിഖ്യം ഉള്ളതുമായ വൃക്ഷ വിളകളെ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ പാടുള്ളതല്ല.
  ഹ്രസ്വ കാല വിളകളുടെ ഇൻഷ്വറൻസ് കാലയളവ് പ്രീമിയം അടച്ച് ഒരാഴ്ച്ച മുതൽ വിളവെടുപ്പ് തുടങ്ങുന്നതു വരെയാണ

അംഗത്വം

 • സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം.
 • നെല്‍ കൃഷിയില്‍ ഗ്രൂപ്പ് ഫാര്‍മിംഗ് നിലവിലുള്ള പാടശേഖരങ്ങളില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലോ, വ്യക്തിഗത അടിസ്ഥാനത്തിലോ ചേരാവുന്നതാണ്.

 

നമ്പര്‍

വിളകള്‍

ന്‍ഷുര്‍ ചെയ്യാന്‍ വേണ്ട ഏറ്റവും കുറഞ്ഞ എണ്ണം /വിസ്തീര്‍ണ്ണം

വിള ഇന്‍ഷുര്‍ ചെയ്യാന്‍ വേണ്ട പ്രായം

അടയ്‌ക്കേണ്ട

പ്രീമിയം

നഷ്ടപരിഹാര തോത്

1

തെങ്ങ്

10 എണ്ണം

നട്ടു ഒരു മാസം മുതല്‍ 7 വര്‍ഷം വരെ

തെങ്ങൊന്നിന് 1 രൂപ ഒരു വർഷത്തേക്ക്
(
മൂന്നു വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ തെങ്ങൊന്നിന്
2
രൂപ)

ആദ്യത്തെ മൂന്നു വര്‍ഷത്തേയ്ക്ക് ഒരെണ്ണത്തിന് 200 രൂപ. 2 വര്‍ഷത്തിനുമേല്‍ 7 വര്ഷം വരെ ഒരെണ്ണത്തിന് 400 രൂപ

7 വര്‍ഷത്തിന് മുകളില്‍ പ്രായമുള്ള, ഒരാണ്ടില്‍ കുറഞ്ഞത് 30 നാളികേരം എങ്കിലും കായ്ഫലം നല്‍കുന്ന തെങ്ങുകള്‍

തെങ്ങൊന്നിന് `2 രൂപ ഒരു വർഷത്തേക്ക്
(
മൂന്നു വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ തെങ്ങൊന്നിന് `5 രൂപ)

തെങ്ങൊന്നിന് `2000 രൂപ

2

കമുക്

10 മരങ്ങള്‍

നട്ടു ഒരു മാസം മുതല്‍ 6 വര്‍ഷം വരെ

മൂന്നു വര്‍ഷത്തേയ്ക്ക് ഒരെണ്ണത്തിന് 1.50 രൂപ

മൂന്നു വര്‍ഷം വരെ ഒരെണ്ണത്തിന് 50 രൂപ. 3 വര്‍ഷത്തിനുമേല്‍ 7 വര്‍ഷം വരെ ഒരെണ്ണത്തിന് 80 രൂപ.

6 വര്‍ഷത്തിനു മുകളില്‍ കായ്ഫലമുള്ളത്

ഒരു മരത്തിന് ഒരു വർഷത്തേക്ക് ` 1.50 രൂപ

മൂന്നു വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ മരമൊന്നിന് `3 രൂപ

1 മരത്തിന് `200 രൂപ

3

റബ്ബർ

25 എണ്ണം

നട്ടു ഒരു മാസം മുതല്‍ 7 വര്‍ഷം വരെ

മൂന്നു വര്‍ഷത്തേയ്ക്ക് ഒരെണ്ണത്തിന് 1.50 രൂപ വീതം

മൂന്നു വര്‍ഷത്തേയ്ക്ക് ഒരെണ്ണത്തിന് 200 രൂപ. മൂന്നു വര്‍ഷത്തിനുമേല്‍ 7 വര്‍ഷം വരെ ഒരെണ്ണത്തിന് 600 രൂപ

7 വര്‍ഷത്തിന് മുകളില്‍ പ്രായമുള്ള കറയെടുക്കുന്ന മരങ്ങള്‍

ഒരു മരത്തിന് ഒരു വർഷത്തേയ്ക്ക് ` 3 രൂപ

മൂന്നു വർഷത്തേക്ക് ഒന്നിച്ചടച്ചാൽ `7.50 രൂപ

1 മരത്തിന് ` 1000 രൂപ

4

കശുമാവ്

5 എണ്ണം

നട്ടു ഒരു മാസം മുതല്‍ 3 വര്‍ഷം വരെ

മൂന്നു വര്‍ഷത്തേയ്ക്ക് ഒരെണ്ണത്തിന് 1.50 രൂപ വീതം

മൂന്നു വര്‍ഷം വരെ ഒരെണ്ണത്തിന് 100 രൂപ

4 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ള കായ്ഫലമുള്ളത്

ഒരു മരത്തിന് ഒരു വർഷത്തേയ്ക്ക് ` 3 രൂപ

മൂന്നു വർഷത്തേയ്ക്ക് ` 7.50 രൂപ

1 മരത്തിന് 750 രൂപ

5

വാഴ

() ഏത്തൻ, കപ്പ

(ബി) ഞാലിപ്പൂവൻ

(സി) മറ്റിനങ്ങൾ

10 എണ്ണം

നട്ടു കഴിഞ്ഞ് ഒരു മാസം മുതല്‍ 5 മാസം വരെ

ഒരു വാഴയ്ക്ക് `3 രൂപ

() കുലയ്ക്കാത്തതിന് `150 രൂപ

(ബി) കുലയ്ക്കാത്തതിന് `100 രൂപ

(സി) കുലയ്ക്കാത്തതിന് `50 രൂപ

() കുലച്ചതിന് `300 രൂപ

(ബി)കുലച്ചതിന് `200 രൂപ

(സി) കുലച്ചതിന് ` 75 രൂപ

6

മരച്ചീനി/ കപ്പ

0.02 ഹെക്ടർ

നട്ടു കഴിഞ്ഞ് ഒരു മാസം മുതല്‍ 5 മാസം വരെ

0.02 ഹെക്ടറിന് `3 രൂപ

ഹെക്ടറൊന്നിന് ` 10000 രൂപ

7

കൈതച്ചക്ക

0.02 ഹെക്ടർ

നട്ടു കഴിഞ്ഞ് ഒരു മാസം മുതല്‍ 6 മാസം വരെ

0.02 ഹെക്ടറിന് `37.50 രൂപ

ഹെക്ടറൊന്നിന് ` 50000 രൂപ

8

കുരുമുളക്

15 താങ്ങ് മരങ്ങളില്‍ ഉള്ളവ

നട്ടു കഴിഞ്ഞു ഒരു മാസം മുതല്‍ 4 വര്‍ഷം വരെ

15 താങ്ങ് മരങ്ങളില്‍ ഉള്ളത് ഒരു വര്‍ഷത്തേയ്ക്ക് 7.50 രൂപ. മൂന്നു വര്‍ഷം ഒന്നിച്ചടച്ചാല്‍ 15 രൂപ

ആദ്യത്തെ രണ്ടു വര്‍ഷം താങ്ങ് മരത്തിനുള്ളതിന് 50 രൂപ. 2 വര്‍ഷം മുതല്‍ 4 വര്‍ഷം വരെ 100 രൂപ.

4 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ള കായ്ച്ചു തുടങ്ങിയവ

ഒരു താങ്ങു മരത്തിലുള്ളതിന് ഒരു വർഷത്തേക്ക് 1.50 രൂപ. മൂന്നു വർഷത്തേയ്ക്കു ഒന്നിച്ചടച്ചാൽ 3 രൂപ

ഓരോ താങ്ങു മരത്തിലും ഉള്ളതിന് ` 200 രൂപ വീതം

9

ഇഞ്ചി

0.02 ഹെക്ടർ

നട്ടു ഒരു മാസം കഴിഞ്ഞു അഞ്ചു മാസം വരെ

0.02 ഹെക്ടറിന് ` 15 രൂപ

ഹെക്ടറൊന്നിന് ` 80000 രൂപ

10

മഞ്ഞൾ

0.02 ഹെക്ടർ

നട്ടു ഒരു മാസം കഴിഞ്ഞു മൂന്നു മാസം വരെ

0.02 ഹെക്ടറിന് ` 15 രൂപ

ഹെക്ടറൊന്നിന് ` 60000 രൂപ

11

എള്ള്

0.1 ഹെക്ടർ

വിതച്ചു ഒരാഴ്ച കഴിഞ്ഞ് ഒരു മാസം വരെ

0.1 ഹെക്ടറിന് ` 37.50 രൂപ

ഹെക്ടർ ഒന്നിന് ` 12500 രൂപ

12

പച്ചക്കറി

പന്തലുള്ളവയും,

പന്തലില്ലാത്തവയും

0.04 ഹെക്ടർ

നട്ടു ഒരാഴ്ച കഴിഞ്ഞ് ഒരു മാസം വരെ

പത്ത് സെന്റിന് ` 10 രൂപ

പന്തലില്ലാത്തവയ്ക്ക് ഹെക്ടറിന് 25000 രൂപ

പന്തലുള്ളവയ്ക്ക് ഹെക്ടറിന് ` 40000 രൂപ

13

ജാതി

5 എണ്ണം

കായ്ച്ചു തുടങ്ങിയവ

ഒരു വർഷത്തേയ്ക്ക് ഒരു മരത്തിന് ` 3 രൂപ

മൂന്നു വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ ` 7.50 രൂപ

` ഒരു മരത്തിന് 3000 രൂപ

14

ഗ്രാമ്പു

5 എണ്ണം

കായ്ച്ചു തുടങ്ങിയവ

ഒരു വർഷത്തേയ്ക്ക് ഒരു മരത്തിന് ` 3 രൂപ

മൂന്നു വർഷത്തേയ്ക്ക് ഒന്നിച്ചടച്ചാൽ ` 7.50 രൂപ

` ഒരു മരത്തിന് 1000 രൂപ

15

വെറ്റില

1 സെന്റ്

വിളവെടുപ്പ് ആരംഭിക്കുന്നത് മുതല്‍

ഒരു വർഷത്തേയ്ക്ക് സെന്റൊന്നിന് ` 7.50 രൂപ

സെന്റൊന്നിന് ` 1000 രൂപ

16

പയർ വർഗ്ഗങ്ങൾ

0.1 ഹെക്ടർ

നട്ടു രണ്ടാഴ്ച കഴിഞ്ഞു ഒന്നര മാസം വരെ

0.10 ഹെക്ടറിന് ` 19 രൂപ

ഹെക്ടറിന് ` 10000 രൂപ

17

കിഴങ്ങു വർഗ്ഗങ്ങൾ

(ചേന, മധുരകിഴങ്ങ്)

0.02 ഹെക്ടർ

നട്ടു ഒരു മാസം കഴിഞ്ഞു 3 മാസം വരെ

() ചേനകൃഷിക്ക് 7.50 രൂപ

(ബി) മധുരക്കിഴങ്ങ് കൃഷിക്ക് 4.50 രൂപ

ചേന ഹെക്ടറിന് ` 35000 രൂപ മധുരകിഴങ്ങ് ഹെക്ടറിന് 5000 രൂപ

18

നെല്ല്

0.1 ഹെക്ടർ

നട്ട് അല്ലെങ്കില്‍ വിതച്ചു 15 ദിവസം കഴിഞ്ഞു 45 ദിവസം വരെ

0.10 ഹെക്ടറിന് 25 രൂപ (സെന്റിന് 1 രൂപ നിരക്കിൽ)

45 ദിവസത്തിനകമുള്ള വിളകൾക്ക് ഹെക്ടറിന് `15000 രൂപ

45 ദിവസത്തിനു ശേഷമുള്ള വിളകൾക്ക് ഹെക്ടറിന് `35000 രൂപ

(കീടരോഗബാധ കൃഷിഭവനിൽ അറിയിച്ച് വേണ്ട നടപടികൾ എടുത്തതിനു ശേഷവും നഷ്ടമുണ്ടായാൽ മാത്രമേ നഷ്ടപരിഹാര തുകയ്ക്ക് അർഹത ഉണ്ടായിരിക്കുകയുള്ളൂ)

19

മാവ്

5 എണ്ണം

നട്ടു ഒരു മാസത്തിനു ശേഷം കായ്ക്കുന്നത് വരെ

ഒരു മരത്തിന് ഒരു വര്‍ഷത്തേയ്ക്ക് 2 രൂപ. മൂന്നു വര്‍ഷത്തേയ്ക്ക് ഒന്നിച്ചടച്ചാല്‍ 5 രൂപ.

ഒരു മരത്തിന് 200 രൂപ

കായ്ക്കുന്നവ

ഒരു മരത്തിന് ഒരു വർഷത്തേക്ക് 10 രൂപ

മൂന്നു വർഷത്തേക്ക് ഒന്നിച്ചടച്ചാൽ 25 രൂപ

10 വർഷം വരെ പ്രായമുള്ള മരങ്ങൾക്ക്

1000 രൂപ. 10 വർഷത്തിനുമേൽ പ്രായമുള്ള മരങ്ങൾക്ക് 2000 രൂപ.

20

ചെറുധാന്യങ്ങള്‍

0.1 ഹെക്ടര്‍

നട്ടു/വിതച്ച് രണ്ടാഴ്ച കഴിഞ്ഞു 45 ദിവസം വരെ

0.1 ഹെക്ടറിന് 25 രൂപ (സെന്റിന് 1 രൂപ നിരക്കിൽ)

വിതച്ച് 45 ദിവസത്തിനകം ഉള്ള വിളകൾക്ക് ഹെക്ടറിന് 10000 രൂപ. 45 ദിവസത്തിനു മുകളിലുള്ള വിളകള്‍ക്ക് ഹെക്ടറിന് 25000 രൂപ

21

ഏലം

1 ഹെക്ടര്‍

കായ്ഫലമുള്ളത്

ഒരു വര്‍ഷത്തേയ്ക്ക് ഹെക്ടറിന് ₹ 1500. 3 വര്‍ഷത്തേയ്ക്ക് ഒന്നിച്ചടച്ചാല്‍ ₹ 3,750

ഹെക്ടര്‍ ഒന്നിന് ₹ 60,000

22

കാപ്പി

10 മരങ്ങള്‍

കായ്ഫലമുള്ളത്

ഒരു ചെടിക്ക് 1 വര്‍ഷത്തേയ്ക്ക് ₹ 1.50.

ഒരു മരത്തിന് 350

3 വര്‍ഷത്തേയ്ക്ക് ഒന്നിച്ചടച്ചാല്‍ ₹ 3

23

തേയില

1 ഹെക്ടര്‍

ഇല എടുത്തു തുടങ്ങിയ ചെടികള്‍

ഹെക്ടര്‍ ഒന്നിന് 1 വര്‍ഷത്തേയ്ക്ക് ₹ 1,500.

ഹെക്ടര്‍ ഒന്നിന് ₹ 70,000. ഇന്‍ഷ്വര്‍ ചെയ്തതിന്റെ 10 ശതമാനമോ, 2 ഹെക്ടറോ ഏതാണോ കുറവ് അതിന് നഷ്ടപരിഹാരം നല്‍കാവുന്നതാണ്

3 വര്‍ഷത്തേയ്ക്ക് ഒന്നിച്ചടച്ചാല്‍ ₹3.75

24

കൊക്കോ

5 എണ്ണം

കായ്ഫലമുള്ളത്

1 മരത്തിന് 1 വര്‍ഷത്തേയ്ക്ക് ₹ 1.50
3
വര്‍ഷത്തേയ്ക്ക് ഒന്നിച്ചടച്ചാല്‍ ₹ 3

ഒരു മരത്തിന് ₹ 300

25

പുകയില

0.02 ഹെക്ടര്‍

നട്ട് 2 ആഴ്ച കഴിഞ്ഞ് 2 മാസം വരെ

0.02 ഹെക്ടറിന് ₹ 3

ഹെക്ടറൊന്നിന് 20,000

26

നിലക്കടല

0.1 ഹെക്ടര്‍

നട്ട് ഒരു മാസം കഴിഞ്ഞ് 2 മാസം വരെ

0.1 ഹെക്ടറിന് 37.50 രൂപ

ഹെക്ടര്‍ ഒന്നിന് 12,000

27

കരിമ്പ്‌

0.1 ഹെക്ടര്‍

നട്ട് ഒരു മാസം കഴിഞ്ഞ് 3 മാസം വരെ

0.1 ഹെക്ടറിന് 90 രൂപ

ഹെക്ടര്‍ ഒന്നിന് 50,000

Restructured State Crop Insurance Scheme

 

PMFBY & RWBCIS

 

Pradhan Mantri Fasal Bima Yojana (PMFBY

 

Click Here for apply                                                                                                                                                                                       Click here to view operational guidelines

 

               Pradhan Mantri Fasal Bima Yojana (PMFBY) was launched from Kharif 2016 with aim to support production in agriculture by providing an affordable crop insurance product to ensure comprehensive risk cover for crops of farmers against all non-preventable natural risks from pre-sowing to post-harvest stage. The Scheme has completed 8 crop seasons and is being implemented across States/Union Territories (UTs). After the commencement of the Scheme, The Ministry of Agriculture and Farmers Welfare (MoA&FW), Government of India (GoI) has endeavoured to make the Scheme more effective, transparent and auto-administration driven with the intention to minimize manual interventions and eliminate usage of variable methodologies for implementation and execution on the ground. This was facilitated by a detailed set of Operational Guidelines (OGs) and by leveraging efficient and cutting-edge technological solutions. Based on the past experiences of implementing the Scheme (between 2016-2018), study reports of various research institutions and feedback received from stakeholders, the scheme was reviewed and the revised OGs were brought into effect from 01 Oct 2018 addressing major challenges. However, few challenges remained, especially long term tendering, optional coverage to all farmers, increase in the scope of risk cover and the addition of add-on covers. These issues were still required to be addressed in order to increase the acceptability and efficacy of the Scheme as well as meet the aspirations of stakeholders as per varied requirements of region-wise agrarian conditions.
The MoA&FW had instituted a stakeholder consultation with State Governments, Farmers Organizations, ICs, Re-Insurance Companies, Financial Institutions, Research and Technical Organizations and the Central Government Ministries and Departments to identify the key challenges and finalize possible solutions/remedial measures to address such challenges. Based on the outcome of the consultations and discussions, the required corrections/changes were approved by the Union Cabinet for incorporation in the OGs of PMFBY/Restructured Weather Based Crop Insurance Scheme (RWBICS). Accordingly, the OGs have been updated for reference and adoption by all stakeholders for effective implementation of the revamped PMFBY/RWBCIS.


Restructered Weather Based Crop Insurance Scheme

 

Weather Based Crop Insurance Scheme (WBCIS) aims to mitigate the hardship of the insured farmers against the likelihood of financial loss on account of anticipated crop loss resulting from adverse weather conditions relating to rainfall, temperature, wind, humidity etc. WBCIS uses weather parameters as “proxy‟ for crop yields in compensating the cultivators for deemed crop losses. Payout structures are developed to the extent of losses deemed to have been suffered using the weather triggers. Following major weather perils, which are deemed to cause “Adverse Weather Incidence”, leading to crop loss, shall be covered under the scheme:

a) Rainfall – Deficit Rainfall, Excess rainfall, Unseasonal Rainfall, Rainy days, Dry-spell, Dry days

b) Temperature– High temperature (heat), Low temperature

c) Relative Humidity

d) Wind Speed

e) A combination of the above

f) Hailstorm, cloud-burst may also be covered as Add-on/Index-Plus products for those farmers who have already taken normal coverage under WBCIS.

The perils listed above are only indicative and not exhaustive and any addition / deletion may be considered by State Govt. in consultation with insurance companies based on availability of relevant data.