Citizens corner

പൊതുജനങ്ങള്‍ക്കായി

Important Links

മറ്റു ലിങ്കുകള്‍

Latest Notifications
ഏറ്റവും പുതിയ അറിയിപ്പുകള്‍

  • കർഷകരുടെ ശ്രദ്ധയ്ക്ക്: BMFC യിൽ ഉല്പാദിപ്പിച്ച നേന്ത്രൻ, ചെങ്കദളി, ഗ്രാൻനെയ്ൻ ഇനങ്ങളുടെ ടിഷ്യുകൾച്ചർ വാഴതൈകൾ വില്പനയ്ക്ക് ലഭ്യമാണ്. വില 20.00 രൂപ. ഫോൺ: 0471-2413739 E-mail: bmfctvm@yahoo.co.in
  • കൃഷിഭവനുകളില്‍ ഇന്‍റെര്‍ണ്‍ഷിപ്‌ Internship at Krishi Bhavans
    • Internship - Annexure I

 

 

 

 

 

 

 

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 

സംസ്ഥാന തല അവാർഡ് -2023

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - സംസ്ഥാന തല അവാർഡ് -2023  അപേക്ഷകള്‍ ക്ഷണിക്കുന്നത്- സംബന്ധിച്ച്

അപേക്ഷാഫോറങ്ങൾ

 

  1. ശ്രീ.സി.അച്ച്യുതമേനോന്‍ സ്മാരക അവാര്‍ഡ്- മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനുള്ള അവാർഡ്
  2. എം എസ് സ്വാമിനാഥൻ അവാർഡ്
  3. മില്ലറ്റ് പദ്ധതി- 2023 ( കൃഷി ഭവനു നല്‍കുന്ന അവാര്‍ഡ്)
  4. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനുള്ള അവാർഡ്
  5. ശ്രീ.  വി.വി രാഘവൻ സ്മാരക അവാർഡ്  -കൃഷിഭവനുള്ള നൽകുന്ന അവാർഡ്
  6. പത്മശ്രീ ശ്രീ. കെ വിശ്വനാഥൻ (മിത്രാനികേതൻ) മെമ്മോറിയൽ നെൽക്കതിർ അവാർഡ്
  7. ജൈവകൃഷി നടത്തുന്ന ആദിവാസി ഊരു്
  8. ജൈവകൃഷി നടത്തുന്ന ആദിവാസി ക്ലസ്റ്റർ
  9. സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്
  10. കേരകേസരി
  11. പൈതൃക കൃഷി/ വിത്ത് സംരക്ഷണം/ വിളകളുടെ സംരക്ഷണം പ്രവർത്തനം നടത്തുന്ന ആദിവാസി ഊര് / വ്യക്തി
  12. ജൈവ കർഷകൻ
  13. യുവ കർഷക/ യുവകർഷകൻ
  14. ഹരിത മിത്ര
  15. ഹൈടെക് കർഷകൻ
  16. കർഷകജ്യോതി
  17. തേനീച്ച കർഷകൻ
  18. കർഷകതിലകം (വനിത)
  19. ശ്രമശക്തി
  20. കാർഷിക മേഖലയിലെ നൂതന ആശയം
  21. കർഷകഭാരതി
  22. ക്ഷോണിസംരക്ഷണ അവാർഡ്
  23. മികച്ച കൂൺ കർഷക/ കർഷകൻ
  24. ചക്ക സംസ്കരണം/ മൂല്യവർദ്ധന മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി/ ഗ്രൂപ്പ്
  25. ഉൽപ്പാദന മേഖലയിലെ മികച്ച കൃഷിക്കൂട്ടം
  26. സേവന മേഖലയിലെ മികച്ച കൃഷിക്കൂട്ടം
  27. മൂല്യവർദ്ധിത മേഖലയിലെ  മികച്ച കൃഷിക്കൂട്ടം
  28. കര്‍ഷക വിദ്യാര്‍ത്ഥി (സ്കൂള്‍)
  29. കർഷക വിദ്യാര്‍ത്ഥി (ഹയര്‍ സെക്കന്ററി സ്കൂൾ)
  30. കർഷക വിദ്യാര്‍ത്ഥി (കലാലയം)
  31. കാർഷിക മേഖലയിൽ കയറ്റുമതി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന   വ്യക്തി/ഗ്രൂപ്പ്
  32. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ (PACS)
  33. എഫ്.പി.ഒ / എഫ്.പി.സി
  34. റെസിഡന്‍സ് അസോസിയേഷൻ
  35. വിദ്യാഭ്യാസ സ്ഥാപനം
  36. സ്പെഷ്യൽ സ്കൂൾ
  37. പച്ചക്കറി ക്ലസ്റ്റര്‍‍
  38. പോഷക തോട്ടം
  39. പൊതു മേഖല സ്ഥാപനം / സ്വകാര്യ സ്ഥാപനം
  40. കൃഷി അസിസ്റ്റന്റ് ഡയറക്ടർ 
  41. ഫാം ഓഫീസർ
  42. കൃഷി ഓഫീസർ
  43. അസിസ്റ്റന്റ് കൃഷി ഓഫീസർ / കൃഷി അസിസ്റ്റന്റ്

Price List

 

Quality Control

Licences Issued

 

 

 

District wise details of Pesticide Dealers

Retail Pesticide Dealers- District wise details

Fertiliser Dealers with Valid Licence - Click Here

Agricultural Award 2022

 

 

Agricultural Award 2020-21