വാർഷിക പദ്ധതി 2024-25

സ്റ്റേറ്റ് പ്ലാന്‍

₹ 616.21 Cr

Css സംസ്ഥാന ഷെയര്‍

₹ 77.00 Cr

Css കേന്ദ്ര ഷെയര്‍

₹ 115.50 Cr

സ്റ്റേറ്റ് നോണ്‍ പ്ലാന്‍

₹ 550.60 Cr

ആകെ

₹ 1359.31 Cr

STATE PLAN SCHEMES - 38 Nos

നെല്‍കൃഷി വികസനം
കാണുക

കൃഷിയിടാസൂത്രണാധിഷ്ഠിത
ഉല്‍പ്പാദന പരിപാടികള്‍
കാണുക

പച്ചക്കറി വികസനം
കാണുക 

ഉല്പാദക സംഘടനകളുടെ വികസനത്തിനും
സാങ്കേതിക വിദ്യാ പിന്തുണയ്ക്കുമായുള്ള പദ്ധതി
കാണുക

നാളികേര വികസനം
കാണുക

സുഗന്ധ വ്യഞ്ജന വികസനം
കാണുക

കൃഷിയിടാസൂത്രണാധിഷ്ഠിത
സമീപനവുമായി സംജോയിപ്പിച്ച്
വിതരണ/മൂല്യശൃംഖല
വികസനത്തിനായുള്ള പദ്ധതി
കാണുക

സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി  കാണുക

വിള വൈവിധ്യവല്‍ക്കരണം, വിളതീവ്രത, അവതരണം
കാണുക

കർഷക ക്ഷേമഫണ്ട് ബോർഡ്
കാണുക

വിള ആരോഗ്യ പരിപാലനം
കാണുക

ജൈവ കൃഷിയും ഉത്തമ കൃഷി മുറകളും
കാണുക

ഗുണമേൻമയുള്ള നടീൽ
വസ്തുക്കളുടെ   ഉൽപാദനവും
വിതരണവും
കാണുക

ലാബോറട്ടറികളുടെ ആധുനീകരണം
കാണുക

സമുദ്രനിരപ്പിന് താഴെയുള്ള കൃഷിയ്ക്കുള്ള
അന്താരാഷ്ട്ര ഗവേഷണ പരിശീലന കേന്ദം,
കുട്ടനാട്
കാണുക

കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തൽ
 കാണുക

കാർഷിക വിവരവും വിനിമയവും
കാണുക

മാനവശേഷി വികസനം
കാണുക

ഫാം യന്ത്രവല്‍ക്കരണത്തിനുള്ള
സഹായം
 കാണുക

 

 

ഓഫീസ് ആട്ടോമേഷനും
ഐ റ്റി സാങ്കേതിക വിദ്യയും
കാണുക

 

 

ആർ.ഐ.ഡി.എഫ് പദ്ധതിയിലൂടെ
അടിസ്ഥാന സൗകര്യ വികസനം
കാണുക

കുട്ടനാട് മേഖലയിലെ കാർഷിക
വികസനത്തിനുള്ള പദ്ധതി
കാണുക

 

 

പഴവർഗ്ഗങ്ങൾ, പൂക്കൾ, ഔഷധസസ്യങ്ങൾ
എന്നിവയുടെ വികസനം
കാണുക

 

 

മണ്ണിന്റേയും വേരിന്റേയും ആരോഗ്യ പരിപാലനവും
ഉത്പാദനക്ഷമത ഉയർത്തലും
കാണുക

 

 

മൂല്യ വർദ്ധനവും വിളവെടുപ്പിന്
ശേഷമുള്ള പരിപാലനവും
കാണുക

 

 

കേരള സംസ്ഥാന വെയർ
ഹൗസിംഗ്കോർപ്പറേഷൻ
ഓഹരി മൂലധനം
കാണുക

 

 

പ്രകൃതിക്ഷോഭങ്ങൾ അഭിമുഖീകരിക്കുന്നതിനും
കീടരോഗബാധ നിയന്ത്രണത്തിനുമുള്ള
അടിയന്തിര പരിപാടി
 കാണുക

 

 

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ
വിപണനത്തിനുള്ള സഹായം
കാണുക

 

 

കേരള കാര്‍ഷിക കാലാവസ്ഥാ
പ്രതിരോധ മൂല്യ വര്‍ധിത ശ്യംഖല
നവീകരണ പദ്ധതി(കേര)
കാണുക

 

 

അഗ്രിക്കൾച്ചർ മാർക്കറ്റിംഗ് ആന്റ് പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ്

കൂടുതൽ വായിക്കുക..

കേരള സംസ്ഥാന വെയര്‍ ഹൗസിംഗ്‌ കോര്‍പ്പറേഷന്‍ കമ്പ്യൂ്ടര്‍വത്ക്കരണത്തിനുള്ള സഹായം

ഹോർട്ടികോർപ്പിനുള്ള ഓഹരി മൂലധനം

കാര്‍ഷിക വിപണി ശക്തിപ്പെടുത്തൽ

വിലനിലവാരം സ്ഥിരപ്പെടുത്തുവാൻ വിപണിയിൽ ഇടപെടുന്നതിന്

കേരള സംസ്ഥാന വെയര്‍ ഹൌസിംഗ്‌ കോര്‍പ്പറേഷൻ
ഗോഡൌൺനിര്‍മ്മാണത്തിനുള്ള സഹായം

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍

സംയോജിത പദ്ധതി - കൃഷി
ഉന്നതി യോജന ഉള്‍പ്പെടെയുള്ള
മറ്റ്‌ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍
(40% സംസ്ഥാന വിഹിതം)
കൂടുതൽ കാണുക

സംയോജിത പദ്ധതി- കൃഷി
ഉന്നതിയോജന ഉൾപ്പെടെയുള്ള
മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികൾ
(60% കേന്ദ്രവിഹിതം)
 കൂടുതൽ കാണുക

കേന്ദ്രാവിഷ്കൃതവും കേന്ദ്രമേഖലാ സ്കീമുകളും കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Sl No Scheme Name Abbreviation State
share %
Central Share %
1 National Food Security Mission – Rice & Pulses NFSM 40 60
2 Mission on Integrated Development of Horticulture-Soil Health Card MIDH 40 60
3 National Mission for Sustainable Agriculture Rainfed Area Development NMSA-RAD 40 60
4 National Mission for Sustainable Agriculture State Horticultural Mission NMSA-SHC 40 60
5 National Mission on Edible Oils-Oil Palms NMEO 40 60
6 National Mission on Agriculture Extension and Technology Management-ATMA & SMAM NMAET ATMA&SMAM 40 60
7 Rashtriya Krishi Vikas Yojana RKVY 40 60
8 Paramparagath Krishi Vikas Yojana PKVY 40 60
9 Pradhan Mantri Krishi Sinchayee Yojana PMKSY 40 60
10 Bharatiya Prakruthik Krishi Padhathi-Subhiksham Surakshitham BPKP 40 60
11 GOI supported Crop Insurance scheme PMFBY 50 50
12 CDB Schemes CDB Various Various
13 National Biogas Development Project NBDP 0 100

നോൺ പ്ലാൻ സ്കീമുകൾ- 4 എണ്ണം

ചെറുകിട നാമമാത്ര കർഷകപെൻഷൻ
2401-00-115-98  Rs.38399.86 

 

കാർഷിക ആവശ്യത്തിനുള്ള
സൗജന്യ വൈദ്യുതി
2401-00-115-99 Rs. 3550.00

ഉൽപാദന ബോണസ്
2401-00-198-50, 2401-00-192-50, 2401-00-191-50 Rs.1368.00

റബ്ബർ ഉൽപാദന പ്രോത്സാഹന പദ്ധതി
2435-01-101-80 Rs. 50000.00