29. കേരള ഫാംഫ്രഷ്‌ - പഴം പച്ചക്കറി തറവില

H/A : 2401-00-119-77 Rs.1000.00 ലക്ഷം

കര്‍ഷകര്‍ക്ക്‌ 16 ഇനം പഴം പച്ചക്കറികളുടെ വിലയില്‍ ഇടിവുണ്ടാകുന്ന സാഹചര്യത്തില്‍ സാമ്പത്തികസഹായം നല്‍കാന്‍ ലക്ഷ്യമിടുന്നു. നിര്‍ദ്ദിഷ്ട അടിസ്ഥാന വിലയില്‍ നിന്നും ഉല്പന്നങ്ങളുടെ വിലയുടെ വ്യത്യാസം സര്‍ക്കാര്‍ ഇന്‍സെന്റീവായി കര്‍ഷകനു നല്‍കും. പദ്ധതിയ്ക്കായി 1000.00 ലക്ഷം രൂപ വകയിരുത്തുന്നു.