30. കേരള സംസ്ഥാന വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ ഓഹരി മൂലധനം

H/A : 4408-02-190-99 Rs.25.00 ലക്ഷം

കേന്ദ്ര വെയർ ഹൗസിംഗ് കോർപ്പറേഷൻ നൽകുന്ന ഓഹരി മൂലധനത്തിന് തുല്യമായ സംസ്ഥാന സർക്കാരിന്റെ വിഹിതമായി തുക വകകൊള്ളിച്ചിരിക്കുന്നു. 2020-21 ല്‍ ഇതിലേയ്ക്കായി 25.00 ലക്ഷം രൂപ വകയിരുത്തുന്നു.