26. ആര്‍.ഐ.ഡി.എഫ് പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യ വികസനം

H/A: 4435-01-101-97 Rs. 1000.00 ലക്ഷം

          നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ്- ല്‍സ അംഗീകരിച്ച പദ്ധതികള്‍ക്കായി കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1000.00 ലക്ഷം രൂപ വകയിരുത്തുന്നു. 2023-24 കാലയളവില്‍ XX മുതല്‍ XXIX വരെയുള്ള ട്രാന്‍ഷെയ്ക്കു കീഴില്‍ പുതിയതായി അംഗീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികള്‍ ഏറ്റെടുക്കും