Farmer Welfare Fund Board -Mal

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വഴി നിലവില്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതികളും ക്ഷേമ പദ്ധതികളും ബോര്‍ഡ് വഴി ഏറ്റെടുക്കും. ബോര്‍ഡിന്റെ പ്രവര്‍ത്തനസഹായമായി 200.00 ലക്ഷം രൂപ […]

IRTCBSF – Mal

നൂതന പ്രവര്‍ത്തനങ്ങള്‍ ജനപ്രിയമാക്കുന്നതിനും, കുട്ടനാട് മേഖലയിലെ ഫീല്‍ഡ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രവര്‍ത്തന ചിലവുകള്‍ക്കുമായി തുക വകയിരുത്തിയിരിക്കുന്നു.

Natural calamity scheme- Mal

അവിചാരിതമായ കാരണങ്ങളാല്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക്‌ അത്തരം സന്ദര്‍ഭങ്ങള്‍ നേരിടുന്നതിനായി നെല്‍വിത്തിന്റെയും മറ്റ് കാര്‍ഷിക വിളകളുടെയും ഒരു കരുതല്‍ ശേഖരം ഉണ്ടാക്കുന്നതിനാണ്‌ തുക വകകൊള്ളിച്ചിരിക്കുന്നത്‌. വെള്ളപ്പൊക്കം തടയാനായി […]

WHC- Share – Mal

കേന്ദ്ര വെയർ ഹൗസിംഗ് കോർപ്പറേഷൻ നൽകുന്ന ഓഹരി മൂലധനത്തിന് തുല്യമായ സംസ്ഥാന സർക്കാരിന്റെ വിഹിതമായി തുക വകകൊള്ളിച്ചിരിക്കുന്നു. 2020-21 ല്‍ ഇതിലേയ്ക്കായി 25.00 ലക്ഷം രൂപ വകയിരുത്തുന്നു.

Base Price Scheme- Mal

കര്‍ഷകര്‍ക്ക്‌ 16 ഇനം പഴം പച്ചക്കറികളുടെ വിലയില്‍ ഇടിവുണ്ടാകുന്ന സാഹചര്യത്തില്‍ സാമ്പത്തികസഹായം നല്‍കാന്‍ ലക്ഷ്യമിടുന്നു. നിര്‍ദ്ദിഷ്ട അടിസ്ഥാന വിലയില്‍ നിന്നും ഉല്പന്നങ്ങളുടെ വിലയുടെ വ്യത്യാസം സര്‍ക്കാര്‍ ഇന്‍സെന്റീവായി […]