എയിംസ് പുതിയ വേര്‍ഷനില്‍ എല്ലാ ഉദ്യോഗസ്ഥരും അവരവുടെ ലോഗിന്‍ കോണ്‍ഫിഗര്‍ ചെയ്തിട്ടുണ്ടെന്നും ഓഫീസിലെ സീറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ഉറപ്പു വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം കര്‍ഷകര്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിശോധനയ്ക്കായി ലോഗിനില്‍ ലഭ്യമാകുന്നതല്ല. Employee Transfer Usermanual കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

AIMS 1.0 Video Tutorials

AIMS 2.0 Video Tutorials

Contact "State Help Desk"

email us : aims.agri@kerala.gov.in or call us: 0471-2303990, 0471-2309122, 0471-2968122