# കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - സംസ്ഥാന തല അവാർഡ് -2023 #

# കര്‍ഷകരുടെ സാമൂഹിക ഉന്നമനത്തിനും, സര്‍വോത്മുഖ ക്ഷേമത്തിനും സാന്ത്വന സ്പര്‍ശമായി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfwfb.kerala.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക #

#കേര പദ്ധതി - പ്രൊക്യുയർമെൻറ് നോട്ടീസ് # View...

# Applications are invited for the Post of Deputy Manager (IT)- Last Date Extended #    # പ്രകൃതിക്ഷോഭ സമയത്ത് വിളപരിപാലന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഹെല്‍പ് ലൈന്‍ നമ്പറുകള്‍ #    # Agricultural Assistant Final List #    # GENERAL TRANSFER 2022 #    # കർഷകരുടെ ശ്രദ്ധയ്ക്ക്: BMFC യിൽ ഉല്പാദിപ്പിച്ച നേന്ത്രൻ, ചെങ്കദളി, ഗ്രാൻനെയ്ൻ ഇനങ്ങളുടെ ടിഷ്യുകൾച്ചർ വാഴതൈകൾ വില്പനയ്ക്ക് ലഭ്യമാണ്. വില 20.00 രൂപ. ഫോൺ: 0471-2413739 E-mail: bmfctvm@yahoo.co.in #    # കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് - സംസ്ഥാന തല അവാർഡ് -2023 #    #Agricultural Assistant General Transfer List (New)#    # Plant Tissue Culture Technician Certificate Course 2023-24 - Selected List of Candidates #    # സബ്സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് ജൂലൈ 1 മുതൽ അപേക്ഷിക്കാം #    # Kharif Season - Weather based Recommendations 2022 #    To Register for RESCO Solar Project of ANERT for offices of Agricultural Dept. Please Click here...    #Agricultural Assistant Intra District Transfer- Notification #    # പ്രകൃതിക്ഷോഭം - കൃഷിവകുപ്പ് കണ്‍ട്രോള്‍ റൂം നമ്പര്‍ #    # The general procurement notice of KERA Project #    # B2B Meet Ernakulam & Kozhikkode- Registration #    # പ്രകൃതി ക്ഷോഭ ദുരിതാശ്വാസത്തിന് നഷ്ടം സംഭവിച്ച് 10 ദിവസത്തിനുള്ളിലും വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് നഷ്ടം സംഭവിച്ച് 15 ദിവസത്തിനുള്ളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. #    # AIMS പോര്‍ട്ടലിനെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക #    # Expression of Interest- Empanelment of Accredited Agencies for Implementing Infrastructure Projects in Department of Agriculture, Kerala #    # A COMPENDIUM OF AGRICULTURAL STATISTICS - KERALA 2023 #    # Agriculture Infrastructure Fund (AIF) #
Njangalum Krishiyilekk
AIF
Keragramam
Aims Banner Mal
crop insurance
base price
karshakapension
previous arrowprevious arrow
next arrownext arrow

പിണറായി വിജയന്‍

ബഹു: മുഖ്യമന്ത്രി

P. പ്രസാദ്

ബഹു: കൃഷി മന്ത്രി

ഡോ. ബി അശോക് IAS

കാര്‍ഷികോല്‍പാദന കമ്മീഷണര്‍ & പ്രിന്‍സിപ്പല്‍ സെക്രട്ടറി

പ്രശാന്ത് N IAS

സ്പെഷ്യല്‍ സെക്രട്ടറി

ഡോ. അദീല അബ്ദുള്ള IAS

ഡയറക്ടര്‍

കൃഷി വകുപ്പിനെപ്പറ്റി

തിരുവിതാംകൂര്‍ സംസ്ഥാനത്ത് 1908 മെയ്‌ 27 ന് ആരംഭിച്ചതാണ് കൃഷി വകുപ്പ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. കേരളത്തിന്‍റെ കാര്‍ഷിക മേഖലയില്‍ സമഗ്ര മുന്നേറ്റമുണ്ടാക്കുവാന്‍ കെല്‍പ്പുള്ള പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് കൃഷി വകുപ്പിന്‍റെ പ്രധാന ലക്ഷ്യം. 1908 മെയ് 27-ന് (കൊല്ലവർഷം 1083 ഇടവം 14-ന്) തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാളിന്‍റെ ഭരണകാലത്താണ് കൃഷി വകുപ്പ് രൂപം കൊണ്ടത്. യൂറോപ്പിലെ എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും കൃഷി ശാസ്ത്രത്തിൽ ബിരുദവും, ലേപ്സിംഗം സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റും നേടിയ ഡോ. എൻ കുഞ്ഞൻപിള്ളയെയായിരുന്നു കൃഷി വകുപ്പിന്‍റെ പ്രഥമ ഡയറക്ടറായി നിയമിച്ചത്. തിരുവനന്തപുരത്തും, കൊല്ലത്തുമുണ്ടായിരുന്ന അഗ്രികൾച്ചറൽ ഡമോൺസ്ട്രേഷൻ ഫാമുകളും മൃഗസംരക്ഷണ മേഖലയും അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു. പിന്നീട് കൂടുതൽ ഫാമുകളും, ലബോറട്ടറികളും, കന്നുകാലി പ്രജനന യൂണിറ്റുകളും സ്ഥാപിതമായി. അക്കാലത്ത് കൃഷി വകുപ്പ് ലാന്‍ഡ്‌ റവന്യൂ വകുപ്പിന്‍റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. 1924-ൽ താലൂക്കുതോറും ഓരോ കൃഷി ഇൻസ്പെക്ടർമാർ, രണ്ട് ഫീൽഡ് അസിസ്റ്റന്റ്‌മാർ, ജില്ലാ തലത്തിൽ ഒരു ഉദ്യോഗസ്ഥൻ എന്നിങ്ങനെ ഉദ്യോഗസ്ഥവിന്യാസം നടപ്പിലാക്കി. .......

കൂടുതല്‍ വായിക്കുക......

കേരളീയം

ചിത്രങ്ങള്‍

വീഡിയോകള്‍

എയിംസ്

അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനെജ്മെന്റ്  സിസ്റ്റം

42.17 L+

കര്‍ഷക രജിസ്ട്രേഷന്‍

53.78 L+

അപേക്ഷകള്‍

53.02 L+

തീര്‍പ്പാക്കിയവ

29934 L+

വിതരണം ചെയ്ത തുക