Services Offered by the Department of Agriculture

As per the Right to Services act

Services as per Right To Services act

Sl No CATEGORY of Service (if available) SERVICE Days Limit URL
1 കാർഷികോപദേശങ്ങൾ സാങ്കേതികമായ പ്രശ്നപരിഹാരത്തിനുള്ള കൃഷി സ്ഥല സന്ദർശനം  5 ദിവസം http://krishi.info/contact 
https://keralaagriculture.gov.in/panchayath-level-organisations
2 കാർഷികോപദേശങ്ങൾ രൂക്ഷമായി പൊട്ടിപ്പുറപ്പെടുന്ന കീടരോഗാക്രമണത്തിനുള്ള ഉപദേശ സേവനം 8  മണിക്കൂർ http://krishi.info/contact 
http://www.cpsskerala.in
3 കാർഷികോപദേശങ്ങൾ സാങ്കേതികമായ ഉപദേശത്തിന് കൃഷി ഭവൻ സന്ദർശിക്കുന്ന കർഷകർക്കുള്ള സേവനം 2 മണിക്കൂർ https://keralaagriculture.gov.in/panchayath-level-organisations/
4 കാർഷികോപദേശങ്ങൾ ആത്മ പദ്ധതി മുഖേന എല്ലാ ജില്ലകളിലും/ ലീഡ്സ് പദ്ധതി മുഖേന തിരഞ്ഞെടുത്ത ജില്ലകളിലും കർഷകർക്ക് സാങ്കേതിക ഉപദേശം അടിയന്തര ഘട്ടത്തിൽ കർഷകർ ആവശ്യപ്പെട്ട 48 മണിക്കൂറിനുള്ളിലും, മാസത്തിലൊരിക്കലുള്ള സ്ഥിരമായ സന്ദർശനവേളയിലും https://keralaagriculture.gov.in/panchayath-level-organisations/
http://krishi.info/contact 
5 കാർഷിക സഹായ സേവനങ്ങൾ കസ്റ്റം- ഹയറിംഗ് സെൻറ്ററുകൾ മുഖേന ലഭ്യമാകുന്ന കാർഷിക യന്ത്രങ്ങളുടെ സേവനം 3 ദിവസം https://asha.kerala.gov.in
6 കാർഷിക സഹായ സേവനങ്ങൾ  തിരഞ്ഞെടുത്ത ബ്ലോക്കുകളിൽ പുതുതായി സ്ഥാപിക്കുന്ന അഗ്രോ സർവീസ് സെൻറ്ററുകൾ മുഖേന ലഭ്യമാകുന്ന കാർഷിക യന്ത്രങ്ങളുടെ സേവനം  3 ദിവസം https://asha.kerala.gov.in/
7 മണ്ണ് പരിശോധന ലാബുകൾ  കർഷകർ മണ്ണുസാമ്പിളുകൾ നേരിട്ട് കൃഷി ഭവനിൽ പരിശോധനക്ക് നൽകുമ്പോൾ  30 ദിവസം https://soilhealth.dac.gov.in/
8 മണ്ണ് പരിശോധന ലാബുകൾ  കർഷകർ മണ്ണുസാമ്പിളുകൾ നേരിട്ട് പരിശോധനക്ക് മണ്ണു പരിശോധനാ ലാബുകളിൽ നൽകുമ്പോൾ  7 ദിവസം https://soilhealth.dac.gov.in/
9 ഉത്പാദനോപാധികളുടെ ലഭ്യത കൃഷിഭവൻ മുഖേനയുള്ള വിത്ത്/ നടീൽ വസ്തുക്കളുടെ വിതരണം/ വിൽപ്പന കൃഷി ഭവനിലുള്ള ലഭ്യത അനുസരിച്ച്
ഉടന്‍ ഉടന്‍ സേവനം കൃഷി ഭവനില്‍ ലഭ്യമല്ലെങ്കില്‍ ആയതു ലഭ്യമാകുന്ന സ്ഥലം അന്വേഷിച്ചു വിവരം ലഭ്യമാക്കല്‍ (ഉടനടി മുതല്‍ 5 ദിവസം)
http://krishi.info/listfarm
10 ഉത്പാദനോപാധികളുടെ ലഭ്യത   കൃഷി വകുപ്പിൻറ്റെ കീഴിലുള്ള കൃഷിത്തോട്ടം മുഖേന വിത്ത്/നടീൽ വസ്തുക്കളുടെ വിൽപ്പന കൃഷി ഭവനിലുള്ള ലഭ്യത അനുസരിച്ച്
ഉടന്‍ ഉടന്‍ സേവനം കൃഷി ഭവനില്‍ ലഭ്യമല്ലെങ്കില്‍ ആയതു ലഭ്യമാകുന്ന സ്ഥലം അന്വേഷിച്ചു വിവരം ലഭ്യമാക്കല്‍ (ഉടനടി മുതല്‍ 5 ദിവസം)
http://krishi.info/listfarm
11 ഉത്പാദനോപാധികളുടെ ലഭ്യത  വിത്ത് ഗുണമേന്മ പരിശോധന(കൃഷിഭവൻ/വിത്തു പരിശോധനാ ശാലയിൽ നൽകുന്ന സാമ്പിളുകൾ) 30 ദിവസം https://keralaagriculture.gov.in/seed-testing-facilities/ 
12 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം കൃഷി ഭവനില്‍ കര്‍ഷകര്‍ ക്ലയിം
നല്‍കുന്നതിനു നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്ക് ശേഷം 30 ദിവസത്തിനകം
https://www.aims.kerala.gov.in/
13 ജലസേചന ആവശ്യത്തിന് അർഹതപ്പെട്ട കർഷകന് വൈധ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്  5 ദിവസം https://keralaagriculture.gov.in/free-electricity/
14 കൂട്ടൂരാസവളം, ജീവാണുവളം എന്നിവയുടെ നിർമാണ ലൈസെൻസ്  45  ദിവസം www.kswift.kerala.gov.in/ 
15  കൂട്ടൂരാസവളം/ ജീവാണുവളം/ രാസവളം എന്നിവയുടെ ജില്ലാതല മൊത്തവിതരണത്തിനുള്ള ലൈസെൻസ്  30  ദിവസം www.kswift.kerala.gov.in/ 
16 കീടനാശിനി/ജൈവകീടനാശിനി/ബയോകോൺട്രോൾ ഏജൻറ്റ്/ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ലൈസെൻസും മൊത്തവിതരണത്തിനുള്ള ലൈസെൻസും 45  ദിവസം www.kswift.kerala.gov.in/
17 കീടനാശിനി/ജൈവകീടനാശിനി/ബയോകോൺട്രോൾ ഏജൻറ്റ്/ജൈവവളം എന്നിവയുടെ ജില്ലാതല വിതരണത്തിനുള്ള ലൈസെൻസ് 45  ദിവസം www.kswift.kerala.gov.in/ 
18 സ്വകാര്യ നഴ്സറികൾ ആരംഭിക്കുന്നതിനുള്ള ലൈസെൻസ് 45  ദിവസം https://keralaagriculture.gov.in/nursery-licence/ 
19 വിള ഇൻഷുറൻസ് പോളിസി നൽകൽ 30 ദിവസം https://www.aims.kerala.gov.in/
20  പ്രകൃതി ക്ഷോഭ ദുരിതാശ്വാസം പ്രാഥമിക അന്വേഷണ റിപ്പോർട്ട്(FIR) 30 ദിവസം https://www.aims.kerala.gov.in/
21 കാർഷികോൽപന്നങ്ങളുടെ സംഭരണം വിള, വിസ്‌തൃതി, കാർഷികോൽപന്നങ്ങളുടെ ലഭ്യത എന്നിവ സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകൽ  3 ദിവസം https://keralaagriculture.gov.in/panchayath-level-organisations/
https://keralaagriculture.gov.in/block-level-administration/ 
22 പെൻഷൻ പദ്ധതി- കർഷക രജിസ്‌ട്രേഷൻ 30 ദിവസം https://welfarepension.lsgkerala.gov.in/
https://www.aims.kerala.gov.in/