#കൃഷിഭവനുകളില്‍ ഇന്‍റെര്‍ണ്‍ഷിപ്‌ -  Internship at Krishi Bhavans #     #ഇന്റേണ്‍ഷിപ് അറ്റ് കൃഷിഭവൻ ന്റെ വർക്കിംഗ് ഇൻസ്ട്രക്ഷൻ പുതുക്കിയ സാഹചര്യത്തിൽ 13.05 2023 05 .00 പിഎം വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ ഒരിക്കൽ കൂടി വെബ് സൈറ്റില്‍ അപേക്ഷ നൽകേണ്ടതാണ് #

# കര്‍ഷകരുടെ സാമൂഹിക ഉന്നമനത്തിനും, സര്‍വോത്മുഖ ക്ഷേമത്തിനും സാന്ത്വന സ്പര്‍ശമായി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfwfb.kerala.gov.in  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക #

# കൃഷിഭവനുകളില്‍ ഇന്‍റെര്‍ണ്‍ഷിപ്‌ 2023 - Internship at KrishiBhavans 2023 #    # Online General Transfer 2023 - Draft List Published #    # Expression of Interest- Empanelment of Accredited Agencies for Implementing Infrastructure Projects in Department of Agriculture, Kerala #    # Agricultural Assistant Final List #    # A COMPENDIUM OF AGRICULTURAL STATISTICS - KERALA 2023 #    # GENERAL TRANSFER 2022 #    # കർഷകരുടെ ശ്രദ്ധയ്ക്ക്: BMFC യിൽ ഉല്പാദിപ്പിച്ച നേന്ത്രൻ, ചെങ്കദളി, ഗ്രാൻനെയ്ൻ ഇനങ്ങളുടെ ടിഷ്യുകൾച്ചർ വാഴതൈകൾ വില്പനയ്ക്ക് ലഭ്യമാണ്. വില 20.00 രൂപ. ഫോൺ: 0471-2413739 E-mail: bmfctvm@yahoo.co.in #    #Agricultural Assistant General Transfer List (New)#    # സബ്സിഡിയോടെ കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് ജൂലൈ 1 മുതൽ അപേക്ഷിക്കാം #    # Kharif Season - Weather based Recommendations 2022 #    To Register for RESCO Solar Project of ANERT for offices of Agricultural Dept. Please Click here...    #Agricultural Assistant Intra District Transfer- Notification #    # പ്രകൃതിക്ഷോഭം - കൃഷിവകുപ്പ് കണ്‍ട്രോള്‍ റൂം നമ്പര്‍ #    # Agriculture Infrastructure Fund (AIF) #    # പ്രകൃതി ക്ഷോഭ ദുരിതാശ്വാസത്തിന് നഷ്ടം സംഭവിച്ച് 10 ദിവസത്തിനുള്ളിലും വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് നഷ്ടം സംഭവിച്ച് 15 ദിവസത്തിനുള്ളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. #    # AIMS പോര്‍ട്ടലിനെ സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക #
Njangalum Krishiyilekk
AIF
Keragramam
Aims Banner Mal
crop insurance
base price
karshakapension
previous arrowprevious arrow
next arrownext arrow

പിണറായി വിജയന്‍

മുഖ്യമന്ത്രി

പി പ്രസാദ്

കൃഷിമന്ത്രി

ഡോ. ബി അശോക്‌ IAS

കാര്‍ഷികോല്‍പാദന കമ്മീഷണര്‍ & പ്രിന്‍സിപ്പല്‍ സെക്രട്ടറി

കെ എസ് അഞ്ജു IAS

ഡയറക്ടര്‍

കൃഷി വകുപ്പിനെപ്പറ്റി

തിരുവിതാംകൂര്‍ സംസ്ഥാനത്ത് 1908 മെയ്‌ 27 ന് ആരംഭിച്ചതാണ് കൃഷി വകുപ്പ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണ്. കേരളത്തിന്‍റെ കാര്‍ഷിക മേഖലയില്‍ സമഗ്ര മുന്നേറ്റമുണ്ടാക്കുവാന്‍ കെല്‍പ്പുള്ള പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് കൃഷി വകുപ്പിന്‍റെ പ്രധാന ലക്ഷ്യം. 1908 മെയ് 27-ന് (കൊല്ലവർഷം 1083 ഇടവം 14-ന്) തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുന്നാളിന്‍റെ ഭരണകാലത്താണ് കൃഷി വകുപ്പ് രൂപം കൊണ്ടത്. യൂറോപ്പിലെ എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും കൃഷി ശാസ്ത്രത്തിൽ ബിരുദവും, ലേപ്സിംഗം സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റും നേടിയ ഡോ. എൻ കുഞ്ഞൻപിള്ളയെയായിരുന്നു കൃഷി വകുപ്പിന്‍റെ പ്രഥമ ഡയറക്ടറായി നിയമിച്ചത്. തിരുവനന്തപുരത്തും, കൊല്ലത്തുമുണ്ടായിരുന്ന അഗ്രികൾച്ചറൽ ഡമോൺസ്ട്രേഷൻ ഫാമുകളും മൃഗസംരക്ഷണ മേഖലയും അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിലായിരുന്നു. പിന്നീട് കൂടുതൽ ഫാമുകളും, ലബോറട്ടറികളും, കന്നുകാലി പ്രജനന യൂണിറ്റുകളും സ്ഥാപിതമായി. അക്കാലത്ത് കൃഷി വകുപ്പ് ലാന്‍ഡ്‌ റവന്യൂ വകുപ്പിന്‍റെ ഭാഗമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. 1924-ൽ താലൂക്കുതോറും ഓരോ കൃഷി ഇൻസ്പെക്ടർമാർ, രണ്ട് ഫീൽഡ് അസിസ്റ്റന്റ്‌മാർ, ജില്ലാ തലത്തിൽ ഒരു ഉദ്യോഗസ്ഥൻ എന്നിങ്ങനെ ഉദ്യോഗസ്ഥവിന്യാസം നടപ്പിലാക്കി. .......

കൂടുതല്‍ വായിക്കുക......

ചിത്രങ്ങള്‍

വീഡിയോകള്‍

എയിംസ്

അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനെജ്മെന്റ്  സിസ്റ്റം

41.41 L+

കര്‍ഷക രജിസ്ട്രേഷന്‍

47.00 L+

അപേക്ഷകള്‍

46.41 L+

തീര്‍പ്പാക്കിയവ

23122 L+

വിതരണം ചെയ്ത തുക