വകുപ്പ് നല്‍കി വരുന്ന സേവനങ്ങള്‍

സേവനാവകാശപ്രകാരം നല്‍കി വരുന്ന സേവനങ്ങലോടൊപ്പം താഴെ പറയുന്ന സേവനങ്ങളും നല്‍കി വരുന്നു

കാര്‍ഷിക വിവര സങ്കേതം

ഓൺലൈൻ കോൾ സെന്റർ, krishi.info പോർട്ടൽ, സോഷ്യൽ മീഡിയ, ഓൺലൈൻ ഫാർമേഴ്സ് ഫീൽഡ് സ്കൂൾ എന്നീ വിജ്ഞാന വ്യാപന സേവനങ്ങള്‍ കാർഷിക വിവര സങ്കേതം വഴി കർഷകർക്ക് നല്‍കുന്നു

എഫ് എം റേഡിയോ ചാനല്‍

റേഡിയോ കുട്ടനാടും റേഡിയോ മാറ്റൊലിയും, സൗജന്യ ലഘുലേഖകൾ, ബ്രോഷറുകൾ, പുസ്തകങ്ങൾ, കേരളകർഷകൻ മാസിക, ഫാം ഇൻഫർമേഷൻ ബ്യൂറോ മുഖേനയുള്ള ഫീൽഡ് തല പ്രചാരണങ്ങൾ.

വാട്ട്‌സ്ആപ്പ് നമ്പർ, യൂട്യൂബ് ചാനലുകൾ

സോഷ്യൽ മീഡിയ ചാനലുകൾ വഴിയുള്ള വിജ്ഞാന വ്യാപന സേവനം. WhatsApp നമ്പർ - +91 944 705 1661, കിസാൻ കൃഷിദീപം, ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ നൂറുമേനി പോലുള്ള Youtube ചാനലുകൾ.

TV programmes

TV programmes related to Good Agricultural Practices and Success stories in Agriculture- Kissan Krishideepam in Asianet channel, Asianet news channel and Noorumeni in Doordarshan

Procurement and Marketing

Procurement and Marketing through Urban and Rural Markets, Horticorp, VFPCK and market promotion through web and mobile applications.

Kaarshikakarma Sena and Custom Hiring Centres

Services of skilled technicians and Farm Machinery through Agro Service Centres, Kaarshikakarma Sena and Custom Hiring Centres co-ordinated through ASHA portal.

m-kisan portal

Farmer Advisories through SMS and voice messages through m-kisan portal.

Farmer’s registration

Farmer’s registration through Kisan and Aims portal.

Subsidy disbursal

Subsidy disbursal to farmers through various schemes implemented by Department.

Department Laboratories

Biocontrol agents, Biofertilizers, Biopesticides and Natural Enemies production and distribution to farmers through Laboratories.

Crop Insurance facility

Compensation for crop loss due to Natural Calamity and Crop Insurance facility for farmers

ATMA schemes

Farmers training, Capacity Building and Demonstration plots through ATMA schemes

Field Level Visit

Extension support to farmers by way of field level visit or to farmers who visit Krishibahavan.

Services under Right to Service Act

Various services as prescribed in the Services under Right to Service Act

Department farms

Seeds, Seedlings, Planting materials and Inputs availability through Farms

RATTC and FTC

Farmer’s training through RATTC and FTC’s.

Soil Testing LABS

Soil Testing services by Soil Testing LABS