Services Offered by the Department of Agriculture

As per the Right to Services act

The following are the services provided by the department online as per the Right to service act

 

Sl No Category of Service (if available) SERVICE Days Limit URL
1 കാർഷിക സഹായ സേവനങ്ങൾ കസ്റ്റം- ഹയറിംഗ് സെൻറ്ററുകൾ മുഖേന ലഭ്യമാകുന്ന കാർഷിക യന്ത്രങ്ങളുടെ സേവനം 3 ദിവസം https://asha.kerala.gov.in
2 കാർഷിക സഹായ സേവനങ്ങൾ  തിരഞ്ഞെടുത്ത ബ്ലോക്കുകളിൽ പുതുതായി സ്ഥാപിക്കുന്ന അഗ്രോ സർവീസ് സെൻറ്ററുകൾ മുഖേന ലഭ്യമാകുന്ന കാർഷിക യന്ത്രങ്ങളുടെ സേവനം  3 ദിവസം https://asha.kerala.gov.in/
3 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം  പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതി കൃഷി ഭവനില്‍ കര്‍ഷകര്‍ ക്ലയിം
നല്‍കുന്നതിനു നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്ക് ശേഷം 30 ദിവസത്തിനകം (ഫണ്ട് ലഭ്യത അനുസരിച്ച്)
https://www.aims.kerala.gov.in/
4 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം സംസ്ഥാന വിള ഇൻഷുറൻസ് കൃഷി ഭവനില്‍ കര്‍ഷകര്‍ ക്ലയിം
നല്‍കുന്നതിനു നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്ക് ശേഷം 30 ദിവസത്തിനകം  (ഫണ്ട് ലഭ്യത അനുസരിച്ച്)
https://www.aims.kerala.gov.in/
5 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം നെല്ലിന് റോയൽറ്റി കൃഷി ഭവനില്‍ കര്‍ഷകര്‍ ക്ലയിം
നല്‍കുന്നതിനു നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്ക് ശേഷം 30 ദിവസത്തിനകം  (ഫണ്ട് ലഭ്യത അനുസരിച്ച്))
https://www.aims.kerala.gov.in/
6 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം പഴം പച്ചക്കറികൾക്കുള്ള  താങ്ങ് വില താങ്ങുവില നിലവിൽ വന്ന  തീയതിക്ക് ശേഷം 30 ദിവസത്തിനകം (ഫണ്ട് ലഭ്യത അനുസരിച്ച്)) https://www.aims.kerala.gov.in/
7 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം കൂട്ടൂരാസവളം, ജീവാണുവളം എന്നിവയുടെ നിർമാണ ലൈസെൻസ്  45  ദിവസം www.kswift.kerala.gov.in/ 
8 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം  കൂട്ടൂരാസവളം/ ജീവാണുവളം/ രാസവളം എന്നിവയുടെ ജില്ലാതല മൊത്തവിതരണത്തിനുള്ള ലൈസെൻസ്  30  ദിവസം www.kswift.kerala.gov.in/ 
9 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം കീടനാശിനി/ജൈവകീടനാശിനി/ബയോകോൺട്രോൾ ഏജൻറ്റ്/ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ലൈസെൻസും മൊത്തവിതരണത്തിനുള്ള ലൈസെൻസും 45  ദിവസം www.kswift.kerala.gov.in/
10 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം കീടനാശിനി/ജൈവകീടനാശിനി/ബയോകോൺട്രോൾ ഏജൻറ്റ്/ജൈവവളം എന്നിവയുടെ ജില്ലാതല വിതരണത്തിനുള്ള ലൈസെൻസ് 45  ദിവസം www.kswift.kerala.gov.in/ 
11 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം വിള ഇൻഷുറൻസ് പോളിസി നൽകൽ 30 ദിവസം https://www.aims.kerala.gov.in/
12 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം  പ്രകൃതി ക്ഷോഭ ദുരിതാശ്വാസം പ്രാഥമിക അന്വേഷണ റിപ്പോർട്ട്(FIR) 30 ദിവസം (( FIR  24 മണിക്കൂറിനുള്ളില്‍) https://www.aims.kerala.gov.in/
13 അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം പെൻഷൻ പദ്ധതി- കർഷക രജിസ്‌ട്രേഷൻ 30 ദിവസം https://welfarepension.lsgkerala.gov.in/
https://www.aims.kerala.gov.in/