Services Offered by the Department of Agriculture
As per the Right to Services Act
Services as per Right to Service Act
നം | സേവനത്തിന്റെ തരം | സേവനം | സമയപരിധി | ലിങ്ക് |
1 | കാർഷികോപദേശങ്ങൾ | സാങ്കേതികമായ പ്രശ്നപരിഹാരത്തിനുള്ള കൃഷി സ്ഥല സന്ദർശനം | 5 ദിവസം | http://krishi.info/contact |
/panchayath-level-organisations | ||||
2 | കാർഷികോപദേശങ്ങൾ | രൂക്ഷമായി പൊട്ടിപ്പുറപ്പെടുന്ന കീടരോഗാക്രമണത്തിനുള്ള ഉപദേശ സേവനം | 8 മണിക്കൂർ | http://krishi.info/contact |
http://www.cpsskerala.in | ||||
3 | കാർഷികോപദേശങ്ങൾ | സാങ്കേതികമായ ഉപദേശത്തിന് കൃഷി ഭവൻ സന്ദർശിക്കുന്ന കർഷകർക്കുള്ള സേവനം | 2 മണിക്കൂർ | /panchayath-level-organisations/ |
4 | കാർഷികോപദേശങ്ങൾ | ആത്മ പദ്ധതി മുഖേന എല്ലാ ജില്ലകളിലും/ ലീഡ്സ് പദ്ധതി മുഖേന തിരഞ്ഞെടുത്ത ജില്ലകളിലും കർഷകർക്ക് സാങ്കേതിക ഉപദേശം | അടിയന്തര ഘട്ടത്തിൽ കർഷകർ ആവശ്യപ്പെട്ട 48 മണിക്കൂറിനുള്ളിലും, മാസത്തിലൊരിക്കലുള്ള സ്ഥിരമായ സന്ദർശനവേളയിലും | https://keralaagriculture.gov.in/panchayath-level-organisations/ |
http://krishi.info/contact | ||||
5 | കാർഷിക സഹായ സേവനങ്ങൾ | കസ്റ്റം- ഹയറിംഗ് സെൻറ്ററുകൾ മുഖേന ലഭ്യമാകുന്ന കാർഷിക യന്ത്രങ്ങളുടെ സേവനം | 3 ദിവസം | https://asha.kerala.gov.in |
6 | കാർഷിക സഹായ സേവനങ്ങൾ | തിരഞ്ഞെടുത്ത ബ്ലോക്കുകളിൽ പുതുതായി സ്ഥാപിക്കുന്ന അഗ്രോ സർവീസ് സെൻറ്ററുകൾ മുഖേന ലഭ്യമാകുന്ന കാർഷിക യന്ത്രങ്ങളുടെ സേവനം | 3 ദിവസം | https://asha.kerala.gov.in/ |
7 | മണ്ണ് പരിശോധന ലാബുകൾ | കർഷകർ മണ്ണുസാമ്പിളുകൾ നേരിട്ട് കൃഷി ഭവനിൽ പരിശോധനക്ക് നൽകുമ്പോൾ | 30 ദിവസം | https://soilhealth.dac.gov.in/ |
8 | മണ്ണ് പരിശോധന ലാബുകൾ | കർഷകർ മണ്ണുസാമ്പിളുകൾ നേരിട്ട് പരിശോധനക്ക് മണ്ണു പരിശോധനാ ലാബുകളിൽ നൽകുമ്പോൾ | 7 ദിവസം | https://soilhealth.dac.gov.in/ |
9 | ഉത്പാദനോപാധികളുടെ ലഭ്യത | കൃഷിഭവൻ മുഖേനയുള്ള വിത്ത്/ നടീൽ വസ്തുക്കളുടെ വിതരണം/ വിൽപ്പന | കൃഷിഭവനിലുള്ള ലഭ്യത അനുസരിച്ച് ഉടന്‍ സേവനം. കൃഷി ഭവനില്‍ ലഭ്യമല്ലെങ്കില്‍ ആയതു ലഭ്യമാകുന്ന സ്ഥലം അന്വേഷിച്ചു വിവരം ലഭ്യമാക്കല്‍ (ഉടനടി മുതല്‍ 5 ദിവസം) |
http://krishi.info/listfarm |
10 | ഉത്പാദനോപാധികളുടെ ലഭ്യത | കൃഷി വകുപ്പിൻറ്റെ കീഴിലുള്ള കൃഷിത്തോട്ടം മുഖേന വിത്ത്/നടീൽ വസ്തുക്കളുടെ വിൽപ്പന | കൃഷിത്തോട്ടത്തിലെ ലഭ്യത അനുസരിച്ച് ഉടന്‍ സേവനം. കൃഷിത്തോട്ടത്തില്‍ ലഭ്യമല്ലെങ്കില്‍ ആയതു ലഭ്യമാകുന്ന സ്ഥലം അന്വേഷിച്ചു വിവരം ലഭ്യമാക്കല്‍ (ഉടനടി മുതല്‍ 5 ദിവസം) |
http://krishi.info/listfarm |
11 | ഉത്പാദനോപാധികളുടെ ലഭ്യത | വിത്ത് ഗുണമേന്മ പരിശോധന(കൃഷിഭവൻ/വിത്തു പരിശോധനാ ശാലയിൽ നൽകുന്ന സാമ്പിളുകൾ) | 30 ദിവസം | /seed-testing-facilities/ |
12 | മറ്റു സേവനങ്ങള്‍ | അനുമതി ലഭിച്ച പദ്ധതികൾ മുഖേന അർഹതപ്പെട്ട കർഷകനുള്ള ധനസഹായം | കൃഷി ഭവനില്‍ കര്‍ഷകര്‍ ക്ലയിം നല്കുന്നതിനു നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്ക് ശേഷം 30 ദിവസത്തിനകം |
https://www.aims.kerala.gov.in/ |
13 | മറ്റു സേവനങ്ങള്‍ | ജലസേചന ആവശ്യത്തിന് അർഹതപ്പെട്ട കർഷകന് വൈധ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് | 5 ദിവസം | /free-electricity/ |
14 | മറ്റു സേവനങ്ങള്‍ | കൂട്ടൂരാസവളം, ജീവാണുവളം എന്നിവയുടെ നിർമാണ ലൈസെൻസ് | 45 ദിവസം | www.kswift.kerala.gov.in/ |
15 | മറ്റു സേവനങ്ങള്‍ | കൂട്ടൂരാസവളം/ ജീവാണുവളം/ രാസവളം എന്നിവയുടെ ജില്ലാതല മൊത്തവിതരണത്തിനുള്ള ലൈസെൻസ് | 30 ദിവസം | www.kswift.kerala.gov.in/ |
16 | മറ്റു സേവനങ്ങള്‍ | കീടനാശിനി/ജൈവകീടനാശിനി/ബയോകോൺട്രോൾ ഏജൻറ്റ്/ജൈവവള നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ലൈസെൻസും മൊത്തവിതരണത്തിനുള്ള ലൈസെൻസും | 45 ദിവസം | www.kswift.kerala.gov.in/ |
17 | മറ്റു സേവനങ്ങള്‍ | കീടനാശിനി/ജൈവകീടനാശിനി/ബയോകോൺട്രോൾ ഏജൻറ്റ്/ജൈവവളം എന്നിവയുടെ ജില്ലാതല വിതരണത്തിനുള്ള ലൈസെൻസ് | 45 ദിവസം | www.kswift.kerala.gov.in/ |
18 | മറ്റു സേവനങ്ങള്‍ | സ്വകാര്യ നഴ്സറികൾ ആരംഭിക്കുന്നതിനുള്ള ലൈസെൻസ് | 45 ദിവസം | /nursery-licence/ |
19 | മറ്റു സേവനങ്ങള്‍ | വിള ഇൻഷുറൻസ് പോളിസി നൽകൽ | 30 ദിവസം | https://www.aims.kerala.gov.in/ |
20 | മറ്റു സേവനങ്ങള്‍ | പ്രകൃതി ക്ഷോഭ ദുരിതാശ്വാസം പ്രാഥമിക അന്വേഷണ റിപ്പോർട്ട്(FIR) | 30 ദിവസം | https://www.aims.kerala.gov.in/ |
21 | മറ്റു സേവനങ്ങള്‍ | കാർഷികോൽപന്നങ്ങളുടെ സംഭരണം വിള, വിസ്തൃതി, കാർഷികോൽപന്നങ്ങളുടെ ലഭ്യത എന്നിവ സംബന്ധിച്ച് സർട്ടിഫിക്കറ്റ് നൽകൽ | 3 ദിവസം | /panchayath-level-organisations/ |
/block-level-administration/ | ||||
22 | മറ്റു സേവനങ്ങള്‍ | പെൻഷൻ പദ്ധതി- കർഷക രജിസ്ട്രേഷൻ | 30 ദിവസം | https://welfarepension.lsgkerala.gov.in/ |
https://www.aims.kerala.gov.in/ |