Government Orders

GO Number Date Subject Action
G.O(Rt)No.530/2023/AGRI 01-06-2023 കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം നല്‍കി ഉത്തരവ് View
G.O(Rt)No. 528/2023/AGRI 31-05-2023 കാസര്‍ഗോഡ് ജില്ല- മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാഴകൃഷി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് View
G.O(Rt)No.526/2023/AGRI 30-05-2023 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം / സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് View
G.O (Rt) No.506/2023/AGRI 24-05-2023 Agriculture Department - Digital Crop Survey - National Conference on 25/05/2023 at New Delhi - Nomination of Officers - Sanction accorded - Order issued View
G.O (Rt) No.504/2023/AGRI 24-05-2023 കൃഷി വകുപ്പ് - സംസ്ഥാന ഹോട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന ആര്‍.ഐ.ഡി.എഫ് ട്രാഞ്ചെ XXVII-ല്‍  ഉള്‍പ്പെട്ട പ്രവൃത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവാകുന്നു. View
G.O(Rt)No.497/2023/AGRI 23-05-2023 കോഴിക്കോട് ജില്ലാ കാര്‍ഷികോത്പാദന സഹകരണ സംഘത്തിന് പ്രകൃതി ക്ഷോഭം മൂലം കുലച്ചതിനുശേഷം നശിച്ച 500 എണ്ണം വാഴകള്‍ക്ക് വിള ഇന്‍ഷുറന്‍സ് തുക നല്‍കുന്നതിന് പ്രത്യേക അനുമതി നല്‍കി ഉത്തരവ് View
G.O(Ms)No.47/2023/AGRI 23-05-2023 കൃഷി വകുപ്പ് - കൊപ്രയുടെ താങ്ങുവില (PSS) പദ്ധതി - 2023 പ്രകാരം കര്‍ഷകരില്‍ നിന്നും ഗുണനിലവാരമുളള കൊപ്ര (FAQ)  സംഭരിച്ച് നാഫെഡിന് കെെമാറുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(Rt)No.462/2023/AGRI 15-05-2023 കൃഷി വകുപ്പ് - ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് - ഡയറക്ടര്‍ ബോര്‍ഡില്‍ വനം വകുപ്പ് പ്രതിനിധിയായി ശ്രീ.എ.ഷാനവാസ് IFS നെ നിയമിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(P)No.46/2023/FIN 08-05-2023 Disbursement of Pensionary Benefits without delay to Employees Retired from service - Orders Issued. View
G.O (Ms)No.42/2023/AGRI 08-05-2023 വാര്‍ഷിക പദ്ധതി - സപ്പോര്‍ട്ട് ടു ഫാം മെക്കനെെസേഷന്‍ - കാര്‍ഷിക കര്‍മസേനകള്‍, അഗ്രോ സെന്‍ററുകള്‍, പുതുതായി ആരംഭിക്കുന്ന കൃഷി ശ്രീ സെന്‍ററുകള്‍ എന്നിവയിലെ അംഗങ്ങള്ക്ക് ഗ്രൂപ്പ് ഇന്ഷുറന്സ് പദ്ധതി നടപ്പിലാക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുുന്നു. View
G.O(Rt)No.441/2023/AGRI 08-05-2023 Agriculture Department - Kerala State Coconut Development Corporation - Transfers of Shares - Orders issued. View
G.O (Ms)No.41/2023/AGRI 05-05-2023 Constitution of an Expert Commission to inquire and report on the means to revamp and modernize the Kerala Agricultural University - Orders - Issue View
G.O(Rt)No.431/2023/AGRI 05-05-2023 കൃഷി വകുപ്പ് – കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൃഷി വകുപ്പ് മുഖേന ഗുണമേന്മയുളള വിത്തുകളും ഫലവൃക്ഷത്തെകളും ഉള്‍പ്പെടുയുളള നടീല്‍ വസ്തുകളുടെ വിതരണം – അംഗീകൃത ഏജനസിയായി ആറളം ഫാമിങ് കോര്‍പ്പറേഷനെ കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(Rt)No.424/2023/AGRI 05-05-2023 കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീ.ഷാജി റ്റി.ആര്‍ ന്‍റെ ഹോര്‍ട്ടികോര്‍പ്പില്‍ റീജിയണല്‍ മാനേജരായുള്ള അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് View
G.O(Rt)No.418/2023/AGRI 04-05-2023 കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍- 2023-24 വര്‍ഷത്തെ ഗ്രാന്‍റ്-ഇന്‍-എയ്ഡ്- ഒന്നാം ഗഡു വിതരണം ചെയ്ത് ഉത്തരവ് View
G.O(Rt)No.420/2023/AGRI 04-05-2023 കൃഷി വകുപ്പ് - കാര്ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കിയ നബാര്‍ഡ് ആര്‍.ഡി.എഫ് XXIV, XXV, XXVI എന്നീ ട്രാഞ്ചുകളില്‍ ഉള്‍പ്പെട്ട വിവിധ പ്രവൃത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവാകുന്നു. View
G.O(Rt)No.410/2023/AGRI 02-05-2023 കേരള ലാന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് ട്രാഞ്ച XXVIII ല്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവ് View
G.O(Ms)No.36/2023/AGRI 01-05-2023 കൃഷി വകുപ്പ് - സാങ്കേതിക വിഭാഗം നോണ്‍ഗസറ്റഡ് ജീവനക്കാരുടെ സബോര്‍ഡിനേറ്റ് സര്‍വ്വീസ് സ്പെഷ്യല്‍ റൂള്‍സ് രൂപീകരണം - വകുപ്പിലെ ഒഴിഞ്ഞു കിടക്കുന്ന 5 തസ്തികകള്‍ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(Ms)No.35/2023/AGRI 29-04-2023 Supply, installation, trail run and commissioning of submersible vertical Axial Pumpsets and vertical Axial flow Pumpsets in Kuttanad region Alappuzha, Kottayam and Pathanamthitta Districts View
G.O(Rt)No.399/2023/AGRI 28-04-2023 കൃഷിദര്‍ശന്‍- ഹരിപ്പാട് കാര്‍ഷിക ബ്ലോക്ക്- വിള ഇന്‍ഷുറന്‍സ് പദ്ധതി- കൃഷിവകുപ്പ് ഡയറക്ടറുടെ പേരിലുള്ള ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന പ്രീമിയം തുകയില്‍ നിന്നും വിളനാശത്തിനുള്ള നഷ്ടപരിഹാര കുടിശ്ശിഖ നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.396/2023/AGRI 28-04-2023 കേരള സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍റെ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് കൃഷിവകുപ്പിന്‍റെ പ്രതിനിധിയെ നിയമിച്ച് ഉത്തരവ് View
G.O(Rt)No.394/2023/AGRI 27-04-2023 എറണാകുളം ജില്ലയിലെ എടയാറ്റുചാല്‍ പാടശേഖരത്തിലെ പമ്പിംഗ് നടപടികള്‍ ആലപ്പുഴ പുഞ്ച സ്പെഷ്യല്‍ ഓഫീസ് വഴി നടപ്പിലാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.395/2023/AGRI 27-04-2023 സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ വരുന്ന ഓഫീസുകളിലും അനുബന്ധ കെട്ടിടങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ടെന്‍ഡര്‍ ക്ഷണിക്കാതെ കീടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍റെ സേവനം വിനിയോഗിക്കുന്നതിന അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.391/2023/AGRI 26-04-2023 ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കാര്‍ഷിക ബ്ലോക്കില്‍ 2023 ഏപ്രില്‍ 25 മുതല്‍ 29 വരെ സംഘടിപ്പിക്കുന്ന കൃഷിദര്‍ശന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Ms)N. 52/2023/GAD 25-04-2023 സര്‍ക്കാരില്‍ നിന്ന് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിച്ചിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടേയും സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടേയും ചുമതലകളും കര്‍ത്തവ്യങ്ങളും ഭരണാധികാര പ്രത്യായോജനകളും അംഗീകരിച്ച് ഉത്തരവ് View
G.O(Rt)No.378/2023/AGRI 24-04-2023 Flood Protection works of Kozhichal North Padasekharam in Neelamperoor Grama Panchayath in Alappuzha District View
G.O(Rt)No. 381/2023/AGRI 24-04-2023 കോട്ടയം ജില്ലയിലെ നാട്ടകം കൃഷിഭവന്‍റെ പരിധിയില്‍പ്പെട്ട എഫ് ബ്ലോക്ക് പാടശേഖരത്തില്‍ 2021-22 വര്‍ഷത്തില്‍ നെല്‍കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്ക് വിളനാശത്തിനുള്ള ഇന്‍ഷുറന്‍സ് തുക ഓഫ് ലൈനായി സംസ്ഥാന വിള ഇന്‍ഷുറന്‍സ് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് അനുമതി View
G.O(P)No.7/2023/P&ARD 18-04-2023 വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്‍റ് എന്ന് പുനര്‍നാമകരണം ചെയ്ത് ഉത്തരവായത്- ഉത്തരവിന്‍റെ പ്രാബല്യത്തീയതി സംബന്ധിച്ച് സ്പഷ്ടീകരണം നല്‍കി ഉത്തരവ് View
G.O(Rt)No.364/2023/AGRI 12-04-2023 International Agricultural Exposure Tours for farmers to Israel-Permission for officers of the Directorate of Agriculture Development and Farmers' Welfare to travel to Bengaluru - G.O. cancelled View
G.O(Rt)No.364/2023/AGRI 12-04-2023 International Agricultural Exposure Tours for farmers to Israel-Permission for officers of the Directorate of Agriculture Development and Farmers' Welfare to travel to Bengaluru - G.O cancelled
View
G.O(Rt) No.361/2023/AGRI 11-04-2023 RKVY - RAFTAAR - Release of second instalment funds of 2022-23 (General SCP & TSP Category) View
G.O(Rt)No.2930/2023/FIN 10-04-2023 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് View
G.O(Rt)No.356/2023/AGRI 10-04-2023 ഇടുക്കി ജില്ലയിലെ കര്‍ഷകരായ ശ്രീ. റജി.കെ.കെ, ശ്രീ.ശ്രീഹരി കെ.കെ എന്നീ കര്‍ഷകര്‍ക്ക് കൃഷിനാശത്തിനുളള വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തുക സംസ്ഥാന സഹകരണ ബാങ്കിലെ വിള ഇന്‍ഷുറന്‍സ് ഫണ്ടില്‍ നിന്നും മാനുവലായി അനുവദിക്കുന്നതിന് അനുമതി നല്കുന്നത് View
G.O(Rt)No.331/2023/AGRI 31-03-2023 Extension of tenure of the Technical Officer I in the RKI cell at the Directorate of Agriculture View
G.O(Rt)No.307/2023/AGRI 30-03-2023 International Exposure Training of farmers to Israel- Deputation of Officers to the consulate of Israel, Bengaluru to submit the original passport and documents of the selected farmer delegates View
G.O(Rt)No.5/2023/P&ARD 29-03-2023 പി.എസ്.സി നിയമനം - പ്രവേശന കാലം  ദീര്‍ഘിപ്പിച്ചു നല്കുന്നത് (Joining time extension) - 28/10/2020 ലെ സ.ഉ (അച്ചടി) നം. 15/2020/ഉപഭവ ഉത്തരവില്‍ ഭേദഗതി വരുത്തി കൊണ്ട് ഉത്തരവ് . View
SS3/50/2023/GAD 29-03-2023 ഹജ്ജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ജീവനക്കാരുടെ താല്പര്യപത്രം-സംബന്ധിച്ച് View
G.O(Rt)No.302/2023/AGRI 29-03-2023 Sub Mission on Agricultural Mechanization 2022-23- Release of the 2nd installment of funds View
G.O(Ms)No.58/2023/FIN 28-03-2023 സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിംഗ്-ഉത്തരവ് View
G.O(Rt)No.294/2023/AGRI 28-03-2023 PKVY- Refund of unspent balance from the year 2015-16 and 2017-18 View
G.O(Rt)No.293/2023/AGRI 27-03-2023 NFSM 2022-23 Rice & Pulses- First Installment -Release of Central shares and corresponding State shares View
G.O(Ms)No.21/2023/AGRI 24-03-2023 Pradhan Manthri Krishi Sinchayee Yojana- Refund of unspent balance View
G.O(Ms)No.22/2023/AGRI 24-03-2023 നാളികേരത്തിന്‍റെ സംഭരണ വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് View
G.O(Rt)No.280/2023/AGRI 24-03-2023 Implementation of Coconut Development Board schemes during 2022-23 in Kerala View
G.O(Rt)No.279/2023/AGRI 24-03-2023 Rebuild Kerala Initiative - Project on Centre of Excellence for Vegetables and Flowers at RARS, Ambalavayal View
G.O(Rt)No.276/2023/AGRI 23-03-2023 കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിയ NABARD RIDF XXIV, XXV, XXVI  എന്നീ ട്രാഞ്ചെകളില്‍ ഉള്‍പ്പെട്ട വിവിധ പ്രവര്‍ത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവ് View
G.O(Rt)No.266/2023/AGRI 21-03-2023 ഡിപ്പാര്‍ട്ട്മെന്‍റ് വാഹനമായ KEV 6887 ജീപ്പ് ലേലം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.2037/2023/FIN 17-03-2023 Authorisation of additional expenditure under the major head(s) of account 2401-Crop Husbandry View
G.O(Rt)No.262/2023/AGRI 17-03-2023 Production and Distribution of quality Planting Materials and improvement of Departmental Farms- Online sale of branded products View
G.O(Rt)No.260/2023/AGRI 17-03-2023 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി ബിന്ദു വിവേകാദേവിയ്ക്ക് അവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.17/2023/AGRI 16-03-2023 കുട്ടനാട് വികസന ഏകോപന കൗണ്‍സിലില്‍ കെ.എല്‍.ഡി.സി മാനേജിംഗ് ഡയറക്ടറെ ഉള്‍പ്പെടുത്തി ഉത്തരവ് View
G.O(Rt)No.253/2023/AGRI 15-03-2023 കൊല്ലം കുന്നത്തൂര്‍ താലൂക്കില്‍ ശൂരനാട് വടക്ക് കൃഷിഭവനില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേയ്ക്ക് അന്തര്‍ വകുപ്പ് സ്ഥലംമാറ്റം View
G.O(Rt)No.252/2023/AGRI 15-03-2023 കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിയ NABARD RIDF XXI, XXII, XXV, XXVI  എന്നീ ട്രാഞ്ചെകളില്‍ ഉള്‍പ്പെട്ട വിവിധ പ്രവര്‍ത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവ് View
G.O(Rt)No.255/2023/AGRI 15-03-2023 കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിലെ ഡ്രൈവര്‍ തസ്തിക- അന്തിമ സീനിയോറിറ്റി ലിസ്റ്റ് പുനക്രമീകരിച്ച് ഉത്തരവ് View
G.O(Rt)No.247/2023/AGRI 14-03-2023 കൃഷി ജോയിന്‍റ് ഡയറക്ടര്‍ തസ്തികയില്‍ പ്രൊബേഷന്‍ പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.244/2023/AGRI 13-03-2023 The world Bank Preparatory Mission in Kerala- Visit scheduled- Constitution of team to assist View
G.O(Rt)No.246/2023/AGRI 13-03-2023 Transfer of shares held by Sri.Boby Antony, Additional Secretary, Agriculture Department to Sri. S.Sabir Hussain, Additional Secretary. Agriculture Department View
G.O(Rt)No.242/2023/AGRI 10-03-2023 കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കൃഷിനാശം- വാഴകൃഷിയിടങ്ങള്‍ നേരിട്ട് പരിശോധിച്ച് നിലവില്‍ കര്‍ഷകന്‍ ഇന്‍ഷുറന്‍സ് ലഭിക്കാതെ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹിക്കുന്നതിന് വിദഗ്ദ്ധ സമിതി രൂപീകരിച്ച് ഉത്തരവ് View
G.O(Rt)No. 240/2023/AGRI 09-03-2023 കൃഷിവകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറിയേയും , ഡയറക്ടറേയും വി.എഫ്.പി.സി.കെ യുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലെ അംഗമാക്കിയും, പ്രന്‍സിപ്പല്‍ സെക്രട്ടറിയെ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം റിവോള്‍വിങ് ഫണ്ട് ട്രസ്റ്റ് ചെയര്‍മാനായും നാമനിര്‍ദ്ദേശം ചെയ്ത് ഉത്തരവ് View
G.O(Rt)No. 241/2023/AGRI 09-03-2023 പൊക്കാളി നെല്ലിന്‍റെ ഉലാപാദന ചെലവ് കണക്കാക്കി ആയതിന്‍റെ അടിസ്ഥാനത്തില്‍ സംഭരണ വില നിശ്ചയിക്കുന്നതിന് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പ്രൈസസ് ബോര്‍ഡിനെ ചുമതലപ്പെടുത്തി ഉത്തരവ് View
G.O(Rt)No. 127/2023/DMD 08-03-2023 01-03-2021 മുതല്‍ 17-06-2022 വരെയുള്ള കാലയളവിലെ കൃഷി നാശത്തിന് അനുവദിക്കുന്നതിനായി വിഹിതമായി 691.62855 ലക്ഷം രൂപ കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് ഡയറക്ടര്‍ക്ക് അനുവദിച്ച് ഉത്തരവ് View
G.O(Rt)No. 220/2023/AGRI 06-03-2023 4th Meeting of Agriculture sub-group of Cauvery Water Management Authority in Kerala- Permission accorded order View
G.O(Rt)No. 219/2023/AGRI 06-03-2023 ലോക കേരള സഭ സമ്മേളനങ്ങില്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ശുപാര്‍ശകളും പ്രവാസികളുടെ ഇതര വിഷയങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി നോഡല്‍ ഓഫീസറെ നിയോഗിച്ച് ഉത്തരവ് View
G.O(Rt)No.210/2023/AGRI 04-03-2023 Second Installment of Premium subsidy to AICIL under PMFBY and RWBCIS for Kharif 2022 View
G.O(Rt)No.191/2023/AGRI 26-02-2023 Restructured State Crop Insurance Scheme- Enhancing of sanctioning limit of Crop Insurance Claims View
G.O(Rt)No.1364/2023/FIN 24-02-2023 ധനകാര്യ വകുപ്പ് -2022 ഡിസംബര്‍ മാസത്തിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് View
G.O(Rt)No. 165/2023/AGRI 20-02-2023 State Horticulture Mission- Kerala- Deployment of regular staff in Agriculture Development & Farmers' Welfare Department working in State Horticulture Mission - Kerala to the Parent Department View
G.O(Rt)No. 731/2023/GAD 15-02-2023 2023 ഏപ്രില്‍ 30ന് നടക്കുന്ന തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന എക്സിബിഷന്‍ 2023 ല്‍ പങ്കെടുക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No. 134/2023/AGRI 10-02-2023 കാര്‍ഷിക, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തരിശ് ഭൂമി ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍/ധനസഹായം ലഭ്യമാക്കുന്നതിലേയ്ക്കായി ഇതര സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള നിയമങ്ങളുടെ സമാന മാതൃക സംസ്ഥാനത്തു നടപ്പിലാക്കുന്നതിലേയ്ക്കായി കരട് ആക്ട് രൂപീകരണം View
G.O(Rt)No.48/2023/F&CS 06-02-2023 ഭക്ഷ്യ പൊതുവിതരണ വകുപ്പ് - നെല്ല് സംഭരണം - പി ആര്‍ എസ് വായ്പാ പദ്ധതി- കേരള ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കുന്നതിന് സപ്ലൈകോയ്ക്ക് അനുമതി View
G.O(Rt)No. 570/2023/GAD 04-02-2023 വിവിധ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് 2023 ഫെബ്രുവരി 28ാം തീയതി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് - ഉദ്യോഗസ്ഥരം സ്ഥലം മാറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് View
G.O(Rt)No.112/2023/AGRI 02-02-2023 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.110/2023/AGRI 02-02-2023 കേരള സംസ്ഥാന യന്ത്രവല്‍ക്കരണ മിഷന്‍ - കാര്‍ഷിക യന്ത്ര കണക്കെടുപ്പ് സര്‍വ്വേയില്‍ പങ്കെടുത്ത അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയര്‍മാര്‍ക്കും പ്രൊജക്ട് മെക്കാനിക് അസിസ്റ്റന്റുമാര്‍ക്കും താമസബത്ത അനുവദിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.106/2023/AGRI 01-02-2023 വൈഗ- അന്തര്‍ദേശീയ പ്രദര്‍ശനവും ശില്‍പശാലയും - ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ച തുകയില്‍ നിന്നും വീട് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.41/2023/P&EA 30-01-2023 Rebuild Kerala Initiative-Allotment of funds for the RKI project of Agriculture Department- 10th installment of 3,81,75,697/- for installation of 22 pump sets-allotted-order View
G.O(Rt)No.15/2023/ITD 30-01-2023 Electronics & Information Technology Department- Nomination of officials for attending the Post Graduate Diploma in e-Governance (PGDeG) Programme for 2022-23 batch View
G.O(Rt)No.88/2023/AGRI 27-01-2023 കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിയ NABARD RIDF XXIV, XXV  എന്നീ ട്രാഞ്ചെകളില്‍ ഉള്‍പ്പെട്ട വിവിധ പ്രവര്‍ത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവ് View
G.O(Rt)No.85/2023/AGRI 26-01-2023 Coconut Development Board Scheme-2022-23 Establishment of Regional Coconut Nursery View
G.O(Rt)No.77/2023/AGRI 25-01-2023 Rainfed Area Development under National Mission for Sustainable Agriculture (NMSA-RAD) 2022-23-Release of First instalment of funds View
G.O(Rt)No.76/2023/AGRI 24-01-2023 കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിയ NABARD RIDF XXV, XXVI  എന്നീ ട്രാഞ്ചെകളില്‍ ഉള്‍പ്പെട്ട വിവിധ പ്രവര്‍ത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവ് View
G.O(Rt)No.72/2023/AGRI 24-01-2023 Reallocation of resumed fund to the PSTSB Account of Kerala State Warehousing Corporation View
G.O(Rt)No.73/2023/AGRI 24-01-2023 Reallocation of resumed fund to the PSTSB Account of Kerala State Warehousing Corporation View
G.O(Ms)No.12/2023/AGRI 23-01-2023 Revamping the paddy procurement system- Constitution of an Expert Committee to study the present mode of paddy procurement, in order to resolve the issue and complaints View
G.O(Ms)No.11/2023/AGRI 23-01-2023 കാര്‍ഷിക  സൗജന്യ വൈദ്യുതി പദ്ധതി  Direct Benefit Transfer സമ്പ്രദായം മുഖാന്തിരം സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതില്‍ ഭേദഗതി വരുത്തി ഉത്തരവ് View
G.O(Ms)No./7/2023/AGRI 20-01-2023 Agriculture (PPM cell - Department Establishment of the KERA Project Preparation Team (PPT) and _MU and streamlining of the activities of VAAM and KABCO - Working Guidelines View
G.O(Ms)No.7/2023/AGRI 20-01-2023 Establishment of KERA Project Preparation Team (PPT) and PMU and streamlining of the activities of VAAM and KABCO -Working Guidelines View
G.O(Ms)No.6/2023/AGRI 19-01-2023 Revamping the paddy procurement system- constitution of Expert Committee to study the Paddy Procurement Process View
G.O(Rt)No.47/2023/AGRI 17-01-2023 International Agricultural Exposure Tours for farmers to Israel- Permission for officers of the Directorate of Agriculture Development and Farmers' Welfare for travel to Bengaluru View
G.O(Rt)No.228/2023/GAD 17-01-2023 പൊതുഭരണ വകുപ്പ്- ജീവനക്കാര്യം - പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രിയുടെ  പേഴ്സണല്‍ സ്റ്റാഫ് നിയമനം View
G.O(Rt)No.34/2023/AGRI 12-01-2023 100 days Programme -nomination of Nodal Officers View
G.O(Rt)No.29/2023/AGRI 11-01-2023 International Research and Training  Centre for Below  Sea Level Farming, Kuttanad- Release of funds View
G.O(Rt)No.28/2023/AGRI 11-01-2023 International Agricultural Exposure Training of farmers to Israel- Delegation of Farmers - Approved View
No.CDN4/151/2018/GAD-PART-2 09-01-2023 സ്പാര്‍ക്ക് മുഖേന ശമ്പള ബില്‍ തയ്യാറാക്കുന്ന സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍,ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാന നടപ്പിലാക്കുന്നത് View
G.O(Rt)No.16/2023/AGRI 07-01-2023 വൈഗ 2023 അന്തര്‍ദേശീയ പ്രദര്‍ശനവും ശില്പശാലയും- കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ ആഡീഷണല്‍ ഡയറക്ടര്‍ ശ്രീമതി.വീണ റാണി. ആര്‍, കൃഷി ജോയിന്‍റ് ഡയറക്ടര്‍ ശ്രീമതി. വി.രജത എന്നിവര്‍ ബാംഗ്ലൂരിലുള്ള ഇസ്രേയലി കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് സന്ദരർശനം നടത്തിയതിന് മുന്‍കാല പ്രാബല്യത്തോടുകൂടി അനുമതി നല്‍കി ഉത്തരവ് View
G.O(Ms)No.06/2023/FIN 06-01-2023 ധനകാര്യ വകുപ്പ്- ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍- ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ട് ഉത്തരവ് View
G.O(Ms)No.1/2023/AGRI 06-01-2023 കര്‍ഷകരില്‍ നിന്നും 2012-13 മുതല്‍ 2017-18 വരെ നെല്ല് സംഭരിച്ച വകയില്‍ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന് സ്റ്റേറ്റ് ഇന്‍സെന്‍റീവ് ബോണസ് (എസ്.ഐ.ബി) കുടിശ്ശികയിനത്തില്‍ അനുവദിക്കാന്‍ ബാക്കിയുള്ള തുക അനുവദിക്കുന്നതിന് കൃഷിവകുപ്പ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.10/2023/AGRI 06-01-2023 VAIGA 2021-22 and 2022-23 - Revised Administrative Sanction accorded View