Government Orders

Government Orders

GO Number Date Subject Action
G.O(Rt)No.337/2024/AGRI 06-04-2024 കൃഷി അസിസ്റ്റന്റായ ശ്രീമതി. നമിത കെ-യ്ക്ക് പഠനാവശ്യത്തിന് ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.333/2024/AGRI 04-04-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി. പവിത്ര സി ജി-യുടെ പ്രൊബേഷന്‍ പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.331/2024/AGRI 04-04-2024 കൃഷി ഓഫീസറായ ശ്രീ. ദിപിന്‍ എം.എന്‍ ന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.330/2024/AGRI 04-04-2024 കൃഷി ഓഫീസറായ ശ്രീമതി ടീന സിമേന്തി -യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(P)No.4/2024/AGRI 03-04-2024 Select list as approved by Government, of officers for promotion to the cadre of Joint Director of Agriculture in the Agriculture Development and Farmers' Welfare Department for the year 2024 prepared by Departmental Promotion Committee held on 18/03/2024 View
G.O(P)No.3/2024/AGRI 03-04-2024 Selected List of Officers eligible for promotion to the cadre of Deputy Director of Agriculture for the year 2021, prepared by Departmental Promotion Committee (Higher) of Agriculture Department. View
G.O(Rt)No.329/2024/AGRI 03-04-2024 ശ്രീ. മഹേഷ് റ്റി. അന്യത്രസേവനത്തിനു ശേഷം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിനായി കാത്തു നിന്ന കാലയളവ് ക്രമീകരിച്ചുള്ള ഉത്തരവ് View
G.O(Rt)No.328/2024/AGRI 03-04-2024 കൃഷി ഓഫീസറായ ശ്രീമതി രേഷ്മ എം ആര്‍- ന് പഠനാവശ്യത്തിനായി അനുവദിച്ച ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.327/2024/AGRI 02-04-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ശ്രീമതി. മഞ്ജു എസ്.പി യെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ആലത്തൂര്‍, പാലക്കാട് തസ്തികയില്‍ നിയമിച്ചുള്ള ഉത്തരവ് View
G.O(Rt)No.326/2024/AGRI 02-04-2024 ശ്രീ. സി. എല്‍ ലാല്‍-നെ ഇടുക്കി കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ തസ്തികയില്‍ നിയമിച്ചുള്ള ഉത്തരവ് View
G.O(Rt)No.324/2024/AGRI 01-04-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി. സോണിയ ആര്‍-ന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.323/2024/AGRI 01-04-2024 കൃഷി ഓഫീസറായ ശ്രീമതി ശ്രീതു.പി പ്രേമന്‍-ന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.303/2024/AGRI 26-03-2024 കൃഷി ഓഫീസറായ ശ്രീമതി. നീതു ചന്ദ്രന്‍- ന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.302/2024/AGRI 26-03-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. സാജിദ് അഹമ്മദ് ഐ.കെ യുടെ പ്രൊബേഷന്‍ പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.297/2024/AGRI 25-03-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനിന സൂസന്‍ സഖറിയ- യുടെ പ്രൊബേഷന്‍ പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.295/2024/AGRI 25-03-2024 Implementation of Annual Plan Scheme 2023-24 Farm Information & Commnication- Inter component change -order View
G.O(Rt)No.296/2024/AGRI 25-03-2024 ശ്രീമതി അനഘ പി.കെ, കൃഷി ഓഫീസര്‍-ന് പഠനാവശ്യത്തിനായി അനുവദിച്ച ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.294/2024/AGRI 23-03-2024 കൃഷി ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.286/2024/AGRI 20-03-2024 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി. മിനി ജോര്‍ജ്ജ്-ന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ചുള്ള ഉത്തരവ് View
Office Order No.3/2024/AGRI 19-03-2024 Agriculture Department- Routing of files- Instructions View
G.O(Rt)No.278/2024/AGRI 18-03-2024 കൃഷി ഓഫീസറായ ശ്രീ. അരുണ്‍കുമാര്‍ പി.എ -യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.276/2024/AGRI 18-03-2024 ശ്രീ. നൂറുദ്ദീന്‍ ടി.പി.എം, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍- കേരഫെഡിലെ അന്യത്ര സേവന കാലയളവ് ക്രമീകരിച്ചുള്ള ഉത്തരവ് View
G.O(Ms)No.26/2024/AGRI 16-03-2024 പാലക്കാട് പി.എ.ഒ ഓഫീസറുടെ കീഴിലുള്ള കുന്നന്നൂര്‍ സ്റ്റേറ്റ് സീഡ് ഫാമില്‍ ഓഫീസ് അറ്റന്റന്റ് ആയിരിക്കെ മരണമടഞ്ഞ പി.ശെല്‍വരാജിന്റെ മകനായ ശ്രീ.ഹരിപ്രസാദ്-ന് കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം നല്‍കുന്നതിന് അനുമതി നല്‍കികൊണ്ട് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദ് ചെയ്ത് കൊണ്ടും ടിയാനെ വനം-വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിന് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക്(ഭരണം) അനുമതി നല്കി കൊണ്ടും ഉത്തരവ് View
G.O(Rt)No.272/2024/AGRI 16-03-2024 ആലപ്പുഴ കരിനില വികസന ഏജന്‍സിയിലെ ബോട്ട് സ്രാങ്ക് തസ്തിക, ആലുവ സ്റ്റേറ്റ് സീഡ് ഫാമിലേയ്ക്ക് മാറ്റി അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.271/2024/AGRI 16-03-2024 ശ്രീമതി. ലിന്‍ഡ ഐസക്, കൃഷി ഓഫീസര്‍-ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.270/2024/AGRI 16-03-2024 കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ ലേബര്‍ വെല്‍ഫയര്‍ ഓഫീസറെ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമിച്ചുള്ള ഉത്തരവ് View
G.O(Rt)No.1241/2024/GAD 15-03-2024 IAS- Transfer and Posting order- Shri. Prasanth IAS, Special Secretary, SC/ST Development Department is transferred and posted as Special Secretary, Agriculture Department View
G.O(Rt)No.260/2024/AGRI 15-03-2024 കൃഷി അസിസ്റ്റന്റായ ശ്രീമതി. റംസീന.എ യ്ക്ക് പഠനാവശ്യത്തിനായി അനുവദിച്ച ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.265/2024/AGRI 15-03-2024 കൃഷി ഓഫീസറായ ശ്രീ. അഷ്ഹദ് അലി എ- യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.264/2024/AGRI 15-03-2024 കുമാരി ഭാഗ്യലക്ഷ്മി ടി.എസ്, കൃഷി ഓഫീസര്‍ക്ക് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.255/2024/AGRI 14-03-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം/നിയമനം നടത്തി ഉത്തരവ് View
G.O(Rt)No.251/2024/AGRI 13-03-2024 കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ സസ്പെന്റ് ചെയ്യപ്പെട്ട സീനിയര്‍ സൂപ്രണ്ട്, ശ്രീമതി. സുനിത എസ്, സീനിയര്‍ ക്ലര്‍ക്ക് ശ്രീ.റോയി എസ് എന്നിവരെ അച്ചടക്ക നടപടി നിലനിര്‍ത്തിക്കൊണ്ട് സര്‍വ്വീസില്‍ പുനപ്രവേശിച്ചുകൊണ്ട് ഉത്തരവ് View
G.O(Rt)No.250/2024/AGRI 13-03-2024 കൃഷി ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം/നിയമനം നടത്തിയുള്ള ഉത്തരവ് View
G.O(Rt)No.248/2024/AGRI 13-03-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി. പ്രിയ മോഹന്‍-ന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.242/2024/AGRI 13-03-2024 കൃഷി ഓഫീസറായ ശ്രീ. ഉണ്ണികൃഷ്ണന്‍.എം.പി യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.240/2024/AGRI 12-03-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി. സ്മിത സാമുവല്‍-ന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.239/2024/AGRI 12-03-2024 കൃഷി ഓഫീസറായ ശ്രീമതി. അമ്പിളി സദാനന്ദന്‍- ന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.234/2024/AGRI 11-03-2024 ലീഡ്സ് പദ്ധതി 2024-25- നിലവിലെ കരാര്‍ ജീവനക്കാരുടെ സേവന കാലാവധി 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചു നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.229/2024/AGRI 11-03-2024 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം നല്‍കിയ ഉത്തരവിന്മേല്‍ ഭേദഗതി വരുത്തിയുള്ള ഉത്തരവ് View
G.O(Rt)No.226/2024/AGRI 06-03-2024 പദ്ധതിയിന്‍ കീഴില്‍ ജോലി ചെയ്തു വരുന്ന കൃഷി ഡയറക്ടറേറ്റിലെ 3 ഹെല്‍പ് ഡെസ്ക് സപ്പോര്‍ട്ട് അസിസ്റ്റന്റുമാരുടേയും(ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍), ജില്ലാ ഓഫീസുകളിലും, കൃഷി അസിസറ്റന്റ് ഡയറക്ടറുടെ ഓഫീസുകളിലും ജോലി ചെയ്തു വരുന്ന 159 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടേയും കരാര്‍ നിയമനം 2024-25 സാമ്പത്തിക വര്‍ഷത്തിലേയ്ക്ക് ദീര്‍ഘിപ്പിക്കുന്നതിന് അനുമതി നല്‍കിയ ഉത്തരവ് View
G.O(Rt)No.210/2024/AGRI 01-03-2024 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം/നിയമനം നടത്തി ഉത്തരവ് View
G.O(Rt)No.208/2024/AGRI 01-03-2024 കൃഷി അഡീഷണല്‍ ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കിയ ഉത്തരവിന്മേല്‍ ഭേദഗതി വരുത്തിയുള്ള ഉത്തരവ് View
G.O(Rt)No.207/2024/AGRI 29-02-2024 കൃഷി ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം/നിയമനം നടത്തിയുള്ള ഉത്തരവ് View
G.O(Rt)No.203/2024/AGRI 29-02-2024 കൃഷി അഡീഷണല്‍ ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.202/2024/AGRI 29-02-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്- ശ്രീമതി.ഗിരിജ.പി, ശ്രീമതി. ഫസ്ലിന.എ View
G.O(Rt)No.201/2024/AGRI 28-02-2024 കുമാരി ക്രിസ്റ്റി ജോര്‍ജ്ജ്, കൃഷി ഓഫീസര്‍- പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.200/2024/AGRI 28-02-2024 കൃഷി ഓഫീസര്‍ ശ്രീമതി കാര്‍ത്തിക.വി- ശൂന്യവേതനാവധി അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.195/2024/AGRI 27-02-2024 കൃഷി ഓഫീസറായ ശ്രീമതി ആര്‍ദ്ര എസ് രഘുനാഥ് -ന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.193/2024/AGRI 27-02-2024 കൃഷി ഓഫീസര്‍- ശ്രീമതി രേഷ്മ എം.സി - പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(P)No.2/2024/AGRI 23-02-2024 Supplementary selected list -Promotion to the cadre of Additional Director of Agriculture in the Agriculture Development and Farmers Welfare Department prepared by the Departmental promotion Committee (Higher) held on 13/02/2024 View
G.O(P)No.1/2024/AGRI 23-02-2024 Promotion to the cadre of Additional Director of Agriculture in the Agriculture Development and Farmers Welfare Department prepared by the Departmental promotion Committee (Higher) held on 13/02/2024 View
G.O(Rt)No.183/2024/AGRI 23-02-2024 ശ്രീ.അനീഷ് കെ.എം എന്ന കര്‍ഷകന് വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാര ഇനത്തില്‍ അനുവദനീയമായ തുക കൃഷി ‍ഡയറക്ടറുടെ സര്‍വ്വീസ് സഹകരണ ബാങ്കിലുള്ള സംസ്ഥാന വിള ഇന്‍ഷുറന്‍സ് ഫണ്ടില്‍ നിന്നും അനുവദിയ്ക്കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.181/2024/AGRI 23-02-2024 കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡില്‍ അസിസ്റ്റന്റ് സി.ഇ.ഒ ആയി സേവനമനുഷ്ടിച്ചു വരുന്ന കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി. സ്മിത സി. ഫ്രാന്‍സിസ് -ന്റെ അന്യത്ര സേവനകാലാവധി ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.179/2024/AGRI 23-02-2024 ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം ഓഫീസില്‍ ഫോട്ടോഗ്രാഫര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കിയിട്ടുള്ള ശ്രീ. അരുണ്‍ എം.ആര്‍-ന്റെ സേവനകാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതിന് അനുമതി നല്‍കിയുള്ള ഉത്തരവ് View
G.O(Rt)No.168/2024/AGRI 21-02-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ വിനോദ് കുമാര്‍ പി യുടെ പ്രൊബേഷന്‍ പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.165/2024/AGRI 20-02-2024 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. മുഹമ്മദ് സക്കീര്‍- ന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.164/2024/AGRI 20-02-2024 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. എബ്രഹാം സംബാസ്റ്റ്യന്‍- ന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.161/2024/AGRI 19-02-2024 പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തിലെ ക്രമക്കേട് - കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ അബ്ദുള്‍ മജീദ് റ്റി പി യുടെ സസ്പെന്‍ഷന്‍ കാലയളവ് ക്രമീകരിച്ച് ഉത്തരവ് View
G.O(Rt)No.159/2024/AGRI 19-02-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ശ്രീമതി എമില്‍ഡ റോബിന്‍സണ്‍-ന്റെ ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ചെലവായ തുക പ്രതിപൂരണം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.156/2024/AGRI 17-02-2024 കൃഷി ഓഫീസറായ ശ്രീമതി ബീന വര്‍ഗീസ് -ന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.152/2024/AGRI 15-02-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം നടത്തിയുള്ള ഉത്തരവ് View
G.O(Rt)No.151/2024/AGRI 15-02-2024 അന്യത്രസേവനം കഴിഞ്ഞ് വകുപ്പില്‍ പുനപ്രവേശിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് നിയമനം നല്‍കിയുള്ള ഉത്തരവ്- ഡോ.സെറീന. ജെ, ശ്രീ. ജോണ്‍സണ്‍. എം View
G.O(Rt)No.146/2024/AGRI 15-02-2024 ജനറല്‍ ഇലക്ഷന്‍ 2024- ജീവനക്കാരുടെ സ്ഥലംമാറ്റ നിയമന ഉത്തരവ്- ഭേദഗതി വരുത്തിയുള്ള ഉത്തരവ് View
G.O(Rt)No.138/2024/AGRI 12-02-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്- ശ്രീമതി. ഇന്ദു.ബി, ശ്രീമതി. ഡോവലിന്‍ പീറ്റേഴ്സ്, ശ്രീമതി. കവിത.വി.ജെ View
G.O(Rt)No.137/2024/AGRI 12-02-2024 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി. ഷീല ആന്റണി -യുടെ പ്രൊബേഷന്‍ പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.128/2024/AGRI 12-02-2024- കൃഷി ജോയിന്റ് ഡയറക്ടര്‍ ശ്രീമതി. ശ്രീലത. എസ് ന്റെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.123/2024/AGRI 09-02-2024 അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് ശ്രീ. രാജേഷ് കെ യുടെ പ്രൊബേഷന്‍ പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.122/2024/AGRI 09-02-2024 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്- ശ്രീ. പ്രകാശ് പുത്തന്‍മഠത്തില്‍, ശ്രീമതി. മേരി കെ അലക്സ് View
G.O(Rt)No.116/2024/AGRI 08-02-2024 കൃഷി ഓഫീസറായ ശ്രീ. അഭിജിത് കുമാര്‍ വി.പി യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചുള്ള ഉത്തരവ് View
G.O(Rt)No.115/2024/AGRI 08-02-2024 കൃഷി ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ്- ശ്രീമതി. സിജി ആന്റണി, ശ്രീമതി. സിന്ധു ദേവി.പി View
G.O(Rt)No.114/2024/AGRI 08-02-2024 ശ്രീമതി. സൂര്യ രാജ് ന് പഠനാവശ്യത്തിനായി അനുവദിച്ച ശൂന്യവേതനാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് View
G.O(Rt)No.117/2024/AGRI 08-02-2024 Annual Plan 2023-24 -Scheme Laboratories- Transfer of amount earmarked for Soil Digital Portal to the Department of Agriculture Development & Farmers Welfare View
G.O(Rt)No.109/2024/AGRI 05-02-2024 കൃഷി അസിസ്റ്റന്റ് ശ്രീ. പ്രവണദാസന്‍ എ- യ്ക്ക് പ്രത്യേക അവശതാവധി അനുവദിച്ചുള്ള ഉത്തരവ് View
G.O(Rt)No.100/2024/AGRI 02-02-2024 കൃഷിജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്- ശ്രീമതി. സലീനാമ്മ കെ.പി, ശ്രീമതി. ആശ എസ് കുമാര്‍ View
G.O(Rt)No.99/2024/AGRI 01-02-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ്- ശ്രീമതി. നിഷ മാമ്മന്‍, ശ്രീമതി. സമീറ പോത്തുകാട്ടില്‍, ശ്രീ. സജീവ്.റ്റി View
G.O(Rt)No.97/2024/AGRI 31-01-2024 കൃഷി ജോയിന്റ് ഡയറക്ടര്‍ ശ്രീമതി. മീന റ്റി.ഡി യുടെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.94/2024/AGRI 29-01-2024 ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ-ഞാറ്റുവേല റേഡിയോ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം അസിസ്റ്റന്റുമാരായി നിയമിച്ചിട്ടുള്ളവരുടെ കരാര്‍ കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് View
G.O(Rt)No.90/2024/AGRI 27-01-2024 G.O(Rt)No.90/2024/AGRI-27-01-2024-കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്- ശ്രീമതി. ബിന്ദു C.S, ശ്രീ. നൂറുദ്ദീന്‍ T.P.M View
G.O(Rt)No.91/2024/AGRI 27-01-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചുള്ള ഉത്തരവ്- ശ്രീമതി. ദീപ ജെ, ശ്രീ. പ്രിയകുമാര്‍.പി View
G.O(Rt)No.92/2024/AGRI 27-01-2024 കൃഷി ജോയിന്റ് ഡയറക്ടര്‍ പ്രീത.പോള്‍-ന്റെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.89/2024/AGRI 27-01-2024 ആത്മ പ്രോജക്ട് ഡയറക്ടര്‍ (കൃഷി ജോയിന്റ് ഡയറക്ടര്‍) ശ്രീമതി മിനി റ്റി യുടെ ജോയിന്റ് തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചുള്ള ഉത്തരവ് View
G.O(Rt)No.93/2024/AGRI 27-01-2024 Transfer of Officials in connection with General Elections 2024 View
G.O(Rt)No.85/2024/AGRI 25-01-2024 കൃഷി ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ്- ശ്രീമതി.അജിമോള്‍E.K &  ശ്രീ.സുനില്‍ A.J View
G.O(Rt)No.55/2024/AGRI 17-01-2024 Deputation of Smt.Sindhu S, Director i/c, SAMETI (Secretary, State Agriculture Prices Board) to attend the Annual Training Workshop of MANAGE -Expost facto sanction accorded order View
G.O(Rt)No.56/2024/AGRI 17-01-2024 കൃഷി ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം നല്‍കി ഉത്തരവ് View
G.O(Rt)No.53/2024/AGRI 16-01-2024 കൊല്ലം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതിയിലെ ക്രമക്കേട് - കൃഷി ഓഫീസറായിരുന്ന ശ്രീമതി. എന്‍.ടി സോണിയയ്ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി- കര്‍ശന താക്കീതു നല്‍കി തീര്‍പ്പാക്കി ഉത്തരവ് View
G.O(Rt)No.52/2024/AGRI 16-01-2024 കൃഷി ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ്- ശ്രീമതി. ഷൈലജ പി.വി, ശ്രീ. ബൈജു ടി.പി View
G.O(Rt)No.50/2024/AGRI 16-01-2024 കൃഷി ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.46/2024/AGRI 12-01-2024 വയനാട് ജില്ല-മുട്ടില്‍ കൃഷിഭവന്‍ ജൈവജീവനം പദ്ധതിയിലെ സാമ്പത്തിക ക്രമക്കേട്- കൃഷി ഓഫീസര്‍ ശ്രീമതി സുമിന ടി.എസ് -ന് എതിരായ അച്ചടക്ക നടപടി തീര്‍പ്പ് കല്‍പ്പിച്ച് ഉത്തരവ് View
G.O(Rt)No.40/2024/AGRI 11-01-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.138/2024/GAD 09-01-2024 All India Services- Smt. Anju K S IAS- Earned Leave - Sanctioned- Charge arrangement View
G.O(Rt)No.32/2024/AGRI 08-01-2024 കൃഷി അഡീഷണല്‍ ഡയറക്ടര്‍, ശ്രീമതി. സൈജ ജോസ്-ന്റെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.31/2024/AGRI 08-01-2024 കൃഷി അഡീഷണല്‍ ഡയറക്ടര്‍, ശ്രീമതി ബീനാ മോള്‍ ആന്റണി- യുടെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.24/2024/AGRI 06-01-2024 ശ്രീമതി. അഞ്ജു മറിയം ജോസഫ്, കൃഷി ഓഫീസര്‍ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.22/2024/AGRI 05-01-2024 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നിയമനം നടത്തി ഉത്തരവ് View
G.O(Rt)No.19/2024/AGRI 05-01-2024 ശ്രീമതി രേവതി യു എസ്, കൃഷി ഓഫീസര്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No.18/2024/AGRI 05-01-2024 കൃഷി ഓഫീസറായ ശ്രീമതി. കൃഷ്ണ പി.എം -ന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No.16/2024/AGRI 05-01-2024 കൃഷി ഓഫീസറായ ശ്രീമതി. രശ്മി എം.ബി യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No.10/2024/AGRI 04-01-2024 കൃഷി അഡീഷണല്‍ ഡയറക്ടര്‍, ശ്രീ ലൂയിസ് മാത്യു-ന്റെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.12/2024/AGRI 04-01-2024 കൃഷി അഡീഷണല്‍ ഡയറക്ടര്‍, ശ്രീമതി.ജാന്‍സി കെ.കോശി- യുടെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെപ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.13/2024/AGRI 04-01-2024 കൃഷി അഡീഷണല്‍ ഡ‍യറക്ടര്‍, ശ്രീമതി നീന കെ മേനോന്‍ -ന്റെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.8/2024/AGRI 03-01-2024 കൃഷി ഓഫീസറായ ശ്രീമതി. സുചിത്ര ബി ഷേണായ് -യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No.4/2024/AGRI 03-01-2024 കൃഷി ജോയിന്റ് ഡയറക്ടര്‍, ശ്രീമതി. സെറീന്‍ ഫിലിപ്പിനെ ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറായി സ്ഥലം മാറ്റി നിയമിച്ച് ഉത്തരവ് View
G.O(Rt)No.3/2024/AGRI 03-01-2024 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, ശ്രീ. റ്റി.പി അബ്ദുള്‍ മജീദ് -ന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.1/2024/AGRI 01-01-2024 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി. മിനി.സി യ്ക്ക് സേവനത്തില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് View