കാർഷിക വിപണനം
Assistance to Kerala State Warehousing Corporation for Construction of Godown cum Agriculture Complex H/A: 4408-02-101-98 Rs. 30.00 lakh. Market Intervention […]
Department of Agriculture Development and Farmers' Welfare
Assistance to Kerala State Warehousing Corporation for Construction of Godown cum Agriculture Complex H/A: 4408-02-101-98 Rs. 30.00 lakh. Market Intervention […]
Post-harvest Management & Value Addition H/A: 2435-01-800-94 Rs. 1275.00 lakh Find out more Additional assistance for construction of Biogas Plants […]
ഇടത്തരം, ചെറുകിട, സൂക്ഷ്മ കാര്‍ഷിക സംസ്കരണ/മൂല്യവര്‍ദ്ധന യൂണിറ്റുകള്‍ പ്രോത്സാഹിപ്പിക്കുക, കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ഉറപ്പുവരുത്തുക, കര്‍ഷക ഉല്പാദക സംഘടനകളെ നവീകരിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക […]
കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ബയോഗ്യാസ് വികസന പദ്ധതിയില്‍ ബയോഗ്യാസ് സ്ഥാപിക്കുന്നതിനായി ജനറല്‍ വിഭാഗത്തിന് 12000 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 13000 രൂപയുമാണ് ഒരു പ്ലാന്റിനുള്ള സഹായമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. […]
സ്മാര്‍ട്ട് അഗ്രി വെയര്‍ഹൗസുകളുടെ നിര്‍മ്മാണത്തിനായി 300.00 ലക്ഷം രൂപ നബാര്‍ഡിന്റെ ആര്.ഐ.ഡി.എഫ് പദ്ധതിയിന്‍ കീഴില്‍ കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്പ്പറേഷന് മാത്രമായി വകയിരുത്തിയിരിക്കുന്നു.
സംസ്ഥാനത്തുടനീളമുള്ള ഹോര്‍ട്ടികള്‍ച്ചറല്‍ ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിപണനം, കൂടുതല്‍ പച്ചക്കറികള്‍ ഉല്പാദിപ്പിക്കുന്നതിന് തദ്ദേശീയരായ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക, അനാവശ്യമായ വിലക്കയറ്റം തടയുക […]
നൂതന പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിനും കുട്ടനാട് മേഖലിയിലെ പ്രവര്ത്തനതലത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പ്രവര്‍ത്തന ചെലവുകള്‍ക്കുമായി 2024-25 ല്‍ 30.00 ലക്ഷം […]
വിലയിലെ ഏറ്റകുറച്ചിലുകള്‍, കാര്യക്ഷമമായ വിപണന സംവിധാനത്തിന്റെ അഭാവം, വിളവെടുപ്പിനുശേഷമുള്ള നഷ്ടം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിപണികളുടെ നിലവിലുള്ള […]
Farmer Welfare Fund Board H/A: 2401-00-109-76 Rs. 100.00 lakh The pension schemes and welfare programmes implemented at present throughAgriculture […]
കാര്‍ഷിക വികസന പരിപാടികളുടെ വിജയത്തിനായി ഫീല്‍ഡ്തലത്തില്‍ വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കര്‍ഷകര്‍ക്കിടയില്‍ സാങ്കേതിക വിദ്യയും ശാസ്ത്രീയ പരിപാലന […]