Rice Development- Mal

                 വിസ്തൃതി വികസന പ്രവര്‍ത്തനങ്ങള്‍, സുസ്ഥിര നെല്‍കൃഷി വികസനം ലക്ഷ്യമിട്ട് ഉല്പാദന ോപാധികള്‍ക്കുള്ള സഹായം, കൂട്ടുകൃഷി പ്രവര്‍ത്തനങ്ങള്‍ക്കുള്ള […]

Farm Plan based production programme including pre-production support- Mal

             ഈ പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ 2024-25 ലും പിന്തുടരും. കുറഞ്ഞത് പത്തുസെന്റും, പരമാവധി ഇരുന്നൂറ് സെന്റും  വിസ്തൃതിയുള്ള […]

Vegetable Development-Mal

               പച്ചക്കറി ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക, സുരക്ഷിത പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടിയാണ് സംസ്ഥാനത്ത് പച്ചക്കറി […]

Coconut Development- Mal

         ഉയര്‍ന്ന ഉല്പാദനക്ഷമതയുള്ള ഇനങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെയും മെച്ചപ്പെട്ട പരിപാലന രീതികള്‍ നടപ്പിലാക്കുന്നതിലൂടെയും നാളികേരത്തിന്റെ ഉല്പാദനവും ഉല്പാനക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നതാണ് നാളികേര വികസന പദ്ധതിയിലൂടെ […]

Development of Spices – Mal

    കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ജാതിക്ക, ഗ്രാമ്പു മുതലായ സുഗന്ധ വ്യഞ്ജനങ്ങളുടെ വികസനം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. കാര്‍ഷിക ആവാസ വ്യവസ്ഥാ യൂണിറ്റടിസ്ഥാനത്തിലായിരിക്കും സുഗന്ധവ്യഞ്ജനങ്ങളുടെ വിസ്തൃതി […]

Development of Production Organisations and Technology Support -Mal

            ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളിലൂടെ കര്‍ഷകര്‍ക്ക് സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനും  കൃഷിയിടീസൂത്രണാധിഷ്ഠിത സമീപനത്തിന്റെ ഭാഗമായി രൂപീകരിച്ച കര്‍ഷക ഉല്പാദക […]

Development of Fruits, Flowers ad Medicinal plants- Mal

          സംസ്ഥാനത്ത് തദ്ദേശീയപഴങ്ങള്‍ക്കു പുറമേ വിദേശീയപഴങ്ങളുടേയും ഉയര്‍ന്ന വിലയുള്ള പഴങ്ങളുടെയും വിസ്തൃതി വിപുലീകരിക്കുക കൂടാതെ പഴവര്‍ഗ്ഗങ്ങളുടെ ഉല്പാദനവും ഉല്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനും ഈ […]