10. കര്‍ഷക ക്ഷേമഫണ്ട് ബോര്‍ഡ്

H/A : 2401-00-109-76 Rs.200.00 ലക്ഷം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വഴി നിലവില്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ പദ്ധതികളും ക്ഷേമ പദ്ധതികളും ബോര്‍ഡ് വഴി ഏറ്റെടുക്കും. ബോര്‍ഡിന്റെ പ്രവര്‍ത്തനസഹായമായി 200.00 ലക്ഷം രൂപ വകയിരുത്തുന്നു.