Natural calamity scheme- Mal
31. പ്രകൃതിക്ഷോഭങ്ങൾ അഭിമുഖീകരിക്കുന്നതിനും കീടരോഗബാധ നിയന്ത്രണത്തിനുമുള്ള അടിയന്തിര പരിപാടി
H/A : 2401-00-800-91 Rs.750.00 ലക്ഷം
അവിചാരിതമായ കാരണങ്ങളാല്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അത്തരം സന്ദര്‍ഭങ്ങള്‍ നേരിടുന്നതിനായി നെല്‍വിത്തിന്റെയും മറ്റ് കാര്‍ഷിക വിളകളുടെയും ഒരു കരുതല്‍ ശേഖരം ഉണ്ടാക്കുന്നതിനാണ് തുക വകകൊള്ളിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം തടയാനായി ബണ്ട് ശക്തിപ്പെടുത്തുന്നതിനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും അവശ്യാധിഷ്ഠിത സഹായം നല്‍കുന്നതാണ്. 2021-22-ല്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിനായി 750.00 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നു.