26. ആര്‍.ഐ.ഡി.എഫ് പദ്ധതിയിലൂടെ അടിസ്ഥാന സൗകര്യ വികസനം

H/A: 4435-01-101-97 Rs. 300.00 ലക്ഷം

     സ്മാര്‍ട്ട് അഗ്രി വെയര്‍ഹൗസുകളുടെ നിര്‍മ്മാണത്തിനായി 300.00 ലക്ഷം രൂപ നബാര്‍ഡിന്റെ ആര്‍.ഐ.ഡി.എഫ് പദ്ധതിയിന്‍ കീഴില്‍ കേരള സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന് മാത്രമായി വകയിരുത്തിയിരിക്കുന്നു.