Government Orders

GO Number Date Subject Action
G.O(Rt)No.917/2023/AGRI 19-09-2023 കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന കാര്‍ഷിക വായ്പകള്‍ക്ക് നല്‍കി വരുന്നവ കടാശ്വാസത്തിന് കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് View
G.O(Rt)No.894/2023/AGRI 14-09-2023 കൃഷി വകുപ്പിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ട്രഷറിയില്‍ നിന്നും ഗുണഭോക്താവിന് ലഭ്യമാകാതെ പേരന്റ് അക്കൗണ്ടിലേയ്ക്ക് ക്രഡിറ്റ് ചെയ്ത തുകകള്‍ ഗുണഭോക്താവിന് തിരികെ നല്‍കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസറെ നിയമിച്ച് ഉത്തരവ് View
G.O(Rt)No.374/2023/P&ARD 13-09-2023 വകുപ്പുതല ഭാഷാമാറ്റപുരോഗതി- ഭരണഭാഷാമാറ്റപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഡയറക്ടറേറ്റുകളില്‍ പരിശോധന നടത്തുന്നത്- ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടും യാത്രാനുമതി നല്‍കിക്കൊണ്ടും ഉത്തരവ് View
G.O(Rt)No.870/2023/AGRI 07-09-2023 തൃശ്ശൂര്‍ ജില്ലയില്‍ കര്‍ഷകമിത്രമായി കേരള സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നിയോഗിച്ച കാലയളവിലെ ടി.എ കുടിശ്ശിഖ കര്‍ഷകമിത്രങ്ങള്‍ക്ക് അനുവദിക്കുന്നത്-തുക ചെലവഴിക്കുന്നതിനുള്ള അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.81/2023/AGRI 02-09-2023 Shifting of post of Assistant Director of Agriculture (CD), Thrissur to Kannara Model Horticultural Farm View
G.O(Rt)No.857/2023/AGRI 01-09-2023 കേരള സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ശ്രീ. ജോര്‍ജ് സെബാസ്റ്റ്യനെ അംഗമായി നിയമിച്ചു കൊണ്ട് ഉത്തരവ് View
G.O(Rt)No.849-2023-AGRI 24-08-2023 കാംകോ സ്വന്തമായി നിര്‍മ്മിക്കുന്ന തകാര്‍ഷിക യന്ത്രങ്ങളും/ഉപകരണങ്ങളും കൃഷി വകുപ്പിനായി നേരിട്ട് വാങ്ങുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.842/2023/AGRI 22-08-2023 കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ ഡ്യൂപ്ലിക്കേറ്റര്‍ ഓപ്പറേറ്റര്‍ ശ്രീമതി. ബീനകുമാരി അമ്മ റ്റിയുടെ ഭര്‍ത്താവ് ശ്രീ. മണികണ്ഠന്‍ നായരുടെ ചികിത്സയ്ക്ക് ചെലവായ തുക പ്രതിപൂരണം ചെയ്ത് ഉത്തരവ് View
G.O(Rt)No.841/2023/AGRI 21-08-2023 Kerala Agro Industries Corporation Ltd - Convening of 50th adjourned Annual General Meeting of the Shareholders- Deputation of Governor's nominee View
G.O(Rt)No.15/2023/AGRI 19-08-2023 കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി പരിധിയിലുള്ള കൃഷിഭവനുകളിലെ കൃഷി അസിസ്റ്റന്റ് തസ്തികകള്‍ പുനക്രമീകരിച്ച ഉത്തരവിന്മേല്‍ ഭേദഗതി വരുത്തി ഉത്തരവ് View
G.O(Rt)No.830/2023/AGRI 17-08-2023 Financing facility under Agriculture Infrastructure Fund Scheme - Appointment of State Nodal Officer- Revised order View
G.O(Rt)No.825/2023/AGRI 16-08-2023 കൃഷി ഡയറക്ടറേറ്റിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍(IT) തസ്തികയില്‍ നിയമനം നടത്തി ഉത്തരവ് View
G.O(Rt)No.824/23023/AGRI 16-08-2023 കൃഷി ജോയിന്റ് ഡയറക്ടര്‍(Rtd) ശ്രീ. എസ്.കെ സുരേഷിന്റെ, ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയായതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.823/2023/AGRI 16-08-2023 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ - ശ്രീമതി ദിവ പി. പി നിയമനത്തിനായി കാത്തുനിന്ന കാലയളവ് ഡ്യൂട്ടിയായി ക്രമപ്പെടുത്തി പുറപ്പെടുവിച്ച ഉത്തരവ് View
G.O(Rt)No.822/2023/AGRI 16-08-2023 ശ്രീ. സുഭാഷ് എസ്. എസ്, കൃഷി ഓഫീസറുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവ് View
G.O(Rt)No.819/2023/AGRI 16-08-2023 Convergence between programmes of Department of Agriculture & Farmers' Welfare and Department of Rural Development - State Level Coordination Committee constituted View
G.O(Rt)No.815/2023/AGRI 14-08-2023 2008 ലോ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം- കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ശ്രീ.ബഞ്ചമിന്‍ വര്‍ഗ്ഗീസ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി- നിരസിച്ച് ഉത്തരവ് View
G.O(Rt)No.809/2023/AGRI 11-08-2023 കൃഷി ഓഫീസര്‍, ശ്രീജിത എം ബാബു -ന് സിവില്‍ സര്‍വ്വീസ് കോച്ചിങ്ങിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.5946/2023/Fin 11-08-2023 2023 മെയ്, ജൂണ്‍ മാസങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് View
G.O(Rt)No. 802/2023/AGRI 09-08-2023 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം- കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ശ്രീമതി. അനിതാ കൃഷ്ണകുമാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തീര്‍പ്പാക്കി ഉത്തരവ് View
G.O(Rt)No.794/2023/AGRI 08-08-2023 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം- മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ-ശ്രീ മൊയ്തീന്‍ കുഞ്ഞി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി - നിരസിച്ച് ഉത്തരവ് View
G.O(Rt)No.71/2023/AGRI 07-08-2023 Formation of Kerala Agro Business Company KABCO to establish a vibrant agricultural marketing system in the State and there by increasing  income of farmers, for providing focus to value addition and processing in  Kerala View
vG.O(Rt)No.788/2023/AGRI 07-08-2023 കൃഷി അഡീഷണല്‍ ഡയറക്ടര്‍ ശ്രീ.ജോര്‍ജ്ജ് സെബാസ്റ്റ്യന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടറുടെ പൂര്‍ണ അധിക ചുമതല നല്‍കി ഉത്തരവ് View
G.O(Ms)No.70/2023/AGRI 06-08-2023 വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം(വി.എഫ്.പി.സി.കെ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പുന്ര‍ നിയമന വ്യവസ്ഥയില്‍ നിയമിതനായി ശ്രീ.വി. ശിവരാമകൃഷ്ണന്റെ പുനര്‍നിയമന കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ് View
G.O(Rt)No.785/2023/AGRI 06-08-2023 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ സ്തലംമാറ്റം- ഭേദഗതി ഉത്തരവ് View
G.O(Rt)No.784/2023/AGRI 06-08-2023 അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ (കൃഷി) തസ്തികയില്‍ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് View
G.O(Rt)No.782/2023/AGRI 06-08-2023 ശ്രീമതി സിമോണി ജോസ്, കൃഷി ഓഫീസര്‍ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.781/2023/AGRI 06-08-2023 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം നല്‍കി ഉത്തരവ് View
G.O(Rt)No.780/2023/AGRI 06-08-2023 അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (കൃഷി) തസ്തികയില്‍ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് View
G.O(P)No.13/2023/AGRI 06-08-2023 Notification- The select list of Officers eligible for promotion to the cadre of Assistant Director of Agriculture for the year 2023 View
G.O(Rt)No.778/2023/AGRI 05-08-2023 ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ- വീഡിയോ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്തു വരുന്ന വീഡിയോഗ്രാഫര്‍ ശ്രീ. വി.ജെ ഷിജിന്റെ കരാര്‍ കാലാവധി ഒരു വര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.777/2023/AGRI 05-08-2023 ശ്രീമതി സോണിയ വി.പി, കൃഷി ഓഫീസര്‍ക്ക് പഠനാവശ്യത്തിനായി -ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.774/2023/AGRI 05-08-2023 ശ്രീമതി. നസീമ കെ.കെ ഫയല്‍ ചെയ്ത OA(EKM)1216/2023 നമ്പര്‍ കേസിന്മേലുള്ള ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് പാലിച്ച് ഉത്തരവ് View
G.O(Rt)No.772/2023/AGRI 04-08-2023 കുമാരി ആന്‍ സ്നേഹ ബേബി, കൃഷി ഓഫീസര്‍ക്ക് പഠനാവശ്യത്തിനായി -ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.770/2023/AGRI 04-08-2023 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.768/2023/AGRI 03-08-2023 ശ്രീ. റബീന്‍ അബ്ദുള്‍ ഗഫൂറിന് പി.എച്ച്.ഡി കോഴ്സ് പൂര്‍ത്തിയാക്കുന്നതിന് -ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.767/2023/AGRI 03-08-2023 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. അനിമോന്‍ ജി യുടെ പ്രൊബേഷന്‍ പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.765/2023/AGRI 03-08-2023 കുമാരി അമൃത. എസ്.കര്‍ത്ത, കൃഷി ഓഫീസര്‍ക്ക് പഠനാവശ്യത്തിനായി 16-06-2023 മുതല്‍ 31-12-2025 വരെ 930 ദിവസത്തെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.755/2023/AGRI 02-08-2023 Kerla State Warehousing Corporation - Assistance to Kerala State Warehousing Corporation or Computerisation - Administrative sanction View
 G.O(Rt)No.754/2023/AGRI 02-08-2023 Support to Farm Mechanization under the H/a 2401-00-113-83(P)- Top up subsidy for SMAM (CSS) - Administrative sanction View
G.O(Rt)No.753/2023/AGRI 02-08-2023 Development of Agriculture Sector in Kuttanad- Component PM KUSUSM Top Up Subsidy under the H/a 2401-00-119-78-P- Administrative sanction View
G.O(Rt)No.752/2023/AGRI 02-08-2023 Establishment of New Krishisree centres for farm service delivery under the scheme Support to Farm Mechanization under the H/a 4401-00-113-98-P- Administrative sanction View
G.O(Rt)No.764/2023/AGRI 02-08-2023 Administrative sanction for releasing an amount of 30 Crore under State Crop Insurance Scheme View
G.O(Rt)No.763/2023/AGRI 02-08-2023 കുമാരി നയന സുനില്‍ എം.വി, കൃഷിഓഫീസര്‍ക്ക് പഠനാവശ്യത്തിനായി 19-06-2023 മുതല്‍ 30-04-2024 വരെ 317 ദിവസത്തെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.762/2023/AGRI 02-08-2023 ശ്രീമതി ചിന്നു രാജു - കൃഷി ഓഫീസര്‍ക്ക് പഠനാവശ്യത്തിനായി 07-06-2023 മുതല്‍ 31-12-2025 വരെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.761/2023/AGRI 02-08-2023 2022ലെ കര്‍ഷക അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി- ഫീല്‍ഡ് പരിശോധനയ്ക്കും അനുബന്ധന ചെലവുകള്‍ക്കുമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ തിരവനന്തപുരം ജില്ലാ ട്രെഷറിയിലെ അക്കൗണ്ടില്‍ ലഭ്യമായ തുകയില്‍ നിന്നും 6 ലക്ഷം രൂപ അവാര്‍ഡ് നിര്‍ണയ കമ്മറ്റി ടീം ലീഡര്‍മാര്‍ക്ക് നല്‍കുന്നതിനും, ബില്ലുകല്‍ ക്രമീകരിക്കുന്ന മുറയ്ക്ക് ടി തുക ബന്ധപ്പെട്ട STSB അക്കൗണ്ടിലേയ്ക്ക് തിരിച്ചടയ്ക്കുന്നതിനുമുള്ള അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.760/2023/AGRI 02-08-2023 ശ്രീ. വിശാഖ് എന്‍.യു, കൃഷിഓഫീസര്‍ ന് പഠനാവശ്യത്തിനായി 12-06-2023 മുതല്‍ 30-12-2023 വരെ 202 ദിവസത്തെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.759/2023/AGRI 02-08-2023 ശ്രീമതി. ശില്പ കെ.എസ്, കൃഷിഓഫീസര്‍ ന് പഠനാവശ്യത്തിനായി 12-06-2023 മുതല്‍ 12-06-2025 വരെ 731 ദിവസത്തെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.758/2023/AGRI 02-08-2023 ശ്രീ.കിരണ്‍ കെ.എം കൃഷിഓഫീസര്‍ക്ക്, പഠനാവശ്യത്തിനായി 17-06-2023 മുതല്‍ 31-08-2025 വരെ 807 ദിവസത്തെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.757/2023/AGRI- 02-08-2023 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആലപ്പുഴ ജില്ലയില്‍ കുട്ടനാട് പ്രദേശത്തെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയ്ക്ക് അനുവദിച്ചിരുന്ന കാലപരിധി ആറുമാസത്തേയ്ക്കുകൂടി ദീര്‍ഘിപ്പിച്ച് ഉത്തരവ് View
G.O(Rt)No.751/2023/AGRI 02-08-2023 Third installment of State share of premium subsidy to Agricultural Insurance Company of India Ltd (AICIL) under PMFBY and RWBCIS for Rabi 2021 season View
G.O(Rt)No.750/2023/AGRI 01-08-2023 Support to Farm Mechanization under H/a 2401-00-113-83(P)- Administrative sanction View
G.O(Rt)No.748/2023/AGRI 01-08-2023 Organic Farming and Good Agricultural Practices - Administrative sanction View
G.O(Rt)No.745/2023/AGRI 01-08-2023 കുമാരി ദീപശ്രീ എ കൃഷി ഓഫീസര്‍ക്ക് പഠനാവശ്യത്തിനായി 19-06-2023 മുതല്‍ 30-09-2025 വരെ 835 ദിവസത്തെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.738/2023/AGRI 31-07-2023 ശ്രീമതി ഗ്രീഷ്മ പി.ആര്‍, കൃഷി ഓഫീസര്‍ക്ക് പഠനാവശ്യത്തിനായി 14-06-2023 മുതല്‍ 30-04-2024 വരെ 322 ദിവസത്തെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.737/2023/AGRI 31-07-2023 Working Group proposal for the scheme 'Post harvest management and value addition'- Administrative sanction View
G.O(Rt)No.736/2023/AGRI 31-07-2023 ശ്രീമതി ദീപ ആര്‍. ചന്ദ്രന്‍, കൃഷി ഓഫീസര്‍ ന് പഠനാവശ്യത്തിനായി 13-06-2023 മുതല്‍ 30-10-2023 വരെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.735/2023/AGRI 31-07-2023 ശ്രീമതി അനഘ പി.കെ കൃഷി ഓഫീസര്‍ ന് പഠനാവശ്യത്തിനായി 17-06-2023 മുതല്‍ 30-03-2024 വരെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.734/2023/AGRI 31-07-2023 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീമതി സിന്ധു കെ മാത്യുവിന്റെ പ്രൊബേഷന്‍ പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.732/2023/AGRI 29-07-2023 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള ശൂന്യവേതനാവധി- മണ്ണൂത്തി സ്റ്റേറ്റ് സീഡ് ഫാമിലെ പാര്‍ട്ട് ടൈം സ്വീപ്പറായ ശ്രീ ഷംസി കെ- 01-03-2022 മുതല്‍ 31-07-2022 വരെയുള്ള കാലയളവ്- ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.728/2023/AGRI 27-07-2023 Leave Without Allowance to Sri. Govinda Rai Sarma, Agricultural Officer order View
G.O(Rt)No.725/2023/AGRI 25-07-2023 ശ്രീമതി സുനിത വി എസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍. നിയമനത്തിനായി കാത്തു നിന്ന കാലയളവ് ഡ്യൂട്ടിയായി ക്രമീകരിച്ച് ഉത്തരവ് View
G.O(Rt)No.721/2023/AGRI 25-07-2023 Deputation of Smt.Hena Kunhikannan, Assistant Director of Agriculture to Agriculture Development and Farmer's Welfare Department, Madhya Pradesh- No Objection in lending the service to Government of Madhya Pradesh View
G.O(Rt)No.720/2023/AGRI 25-07-2023 കൃഷി ഓഫീസറായ ശ്രീ. അനൂപ് വിജയന്റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No.714/2023/AGRI 24-07-2023 ശ്രീമതി സുലോചന വി.ടി, കൃഷി ജോയിന്റ് ഡയറക്ടര്‍ (റിട്ട) യുടെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.712/2023/AGRI 24-07-2023 Daily wages to Smt.Lathika S, Helper for the month of June, 2023-sanctioned -order View
G.O(Rt)No.704/2023/AGRI 20-07-2023 സേവനത്തില്‍ നിന്നും വിരമിച്ച കൃഷി ജോയിന്റ് ഡയറക്ടര്‍ ശ്രീമതി ബീന ബി.എസ് ന് ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍ പ്രൊമോഷന്‍ അനുവദിച്ച് ഉത്തരവ് View
G.O(Rt)No.702/2023/AGRI 20-07-2023 കൃഷി ഓഫീസറായ ശ്രീമതി. ആര്യ എസ് നായര്‍ക്ക് പഠനാവശ്യത്തിന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.700/2023/AGRI 20-07-2023 ആലപ്പുഴയിലെ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസില്‍ നിന്നും വെള്ളായണി RTTC യിലേയ്ക്ക് ഷിഫ്റ്റ് ചെയ്ത വര്‍ക്ക് സൂപ്രണ്ടിന്റെ തസ്തിക- തിരികെ ആലപ്പുഴയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.697/2023/AGRI 19-07-2023 കൃഷി ഓഫീസറായ ശ്രീ. ഉല്ലാസ് റ്റി.ജി ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ മുന്‍പാകെ ഫയല്‍ ചെയ്ത OA 132/2022 നം കേസിലെ 02/02/2023 ലെ അന്തിമ ഉത്തരവ് പാലിച്ച് ഉത്തരവ് View
G.O(Rt)No.693/2023/AGRI 17-07-2023 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥലമാറ്റം/സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് View
G.O(Rt)No.692/2023/AGRI 17-07-2023 കൃഷി ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥലമാറ്റം/താല്‍കാലിക സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് View
G.O(Rt)No.690/2023/AGRI 14-07-2023 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.689/2023/AGRI 14-07-2023 കൃഷി ഓഫീസര്‍ ശ്രീ. രതീഷ് കുമാര്‍ ടി -യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Ms)No.114/2023/GAD 13-07-2023 2023 നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് സെമിനാറുകളും അനുബന്ധ പരിപാടികളുമായി 'കേരളോത്സവം'  സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചുകൊണ്ട് ഉത്തരവ് View
G.O(Rt)No.676/2023/AGRI 07-07-2023 കൊപ്രയുടെ താങ്ങുവില(PSS) പദ്ധതി 2023- നാഫെഡിന് കീഴില്‍ കൊപ്ര സംഭരണം നടത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള വെജിറ്റബിള്‍ & ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള (VFPCK) യെ കേരഫെഡിന് വേണ്ടി പച്ചത്തേങ്ങ സംബരണം നടത്തുന്നതില്‍ നിന്നും ഓഴിവാക്കികൊണ്ട് ഉത്തരവ് View
G.O(Rt)No.664/2023/AGRI 06-07-2023 ശ്രീ. ആര്‍ എല്‍ വിശാഖ്, കൃഷി ഓഫീസര്‍ - ന് പഠനാവശ്യത്തിനായി ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.665/2023/AGRI 06-07-2023 കൃഷി വകുപ്പ് - വകുപ്പിന് കീഴിലുളള സ്ഥാപനങ്ങള്‍ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ സമയബന്ധിമായി സമര്‍പ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കൃഷിവകുപ്പില്‍ നോഡല്‍ ഓഫീസറെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(Rt)No.660/2023/AGRI 05-07-2023 മെഡിക്കല്‍ റീ- ഇമ്പേഴ്സ്മെന്റ് -കൊല്ലം കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഓഫീസിലെ മെക്കാനിക്ക് ശ്രീ.കെ.ജി ശ്രീകുമാറിന്റെ പിതാവിന്റെ ചികിത്സയ്ക്ക് ചെലവായ തുക- പ്രതിപൂരണം ചെയ്തു നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.657/2023/AGRI 05-07-2023 ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ ഡ്രൈവര്‍ ശ്രീ. ഫാസില്‍ എ യുടെ പിതാവിന്റെ ചികിത്സയ്ക്ക് ചെലവായ തുക- പ്രതിപൂരണം ചെയ്തു നല്‍കുന്നതിന്- അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.656/2023/AGRI 05-07-2023 അഗ്രോസര്‍വ്വീസ് സെന്റേഴ്സ് ആന്റ് സര്‍വ്വീസ് ഡെലിവറി പദ്ധതി- ഡ്രൈവര്‍ കം ഓഫീസ് അറ്റന്റര്‍മാരുടെ കരാര്‍ നിയമനത്തിന് സാധൂകരണം നല്‍കി ഉത്തരവ് View
G.O(Rt)No.654/2023/AGRI 04-07-2023 കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. ഈശ്വരപ്രസാദ് സി എം ന്റെ അസിസ്റ്റന്റ്  ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.653/2023/AGRI 04-07-2023 ശ്രീമതി.ഹസീന ബീവി എ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, നിയമനത്തിനായി കാത്തുനിന്ന കാലയളവ് ഡ്യൂട്ടിയായി ക്രമപ്പെടുത്തി ഉത്തരവ് View
G.O(Rt)No.651/2023/AGRI 04-07-2023 കൃഷി ഓഫീസര്‍ തസ്തികയില്‍ നിയമന ഉത്തരവ് ലഭിച്ച ശ്രീ. സ്റ്റാനിഷ്കര്‍ ടി എസ്, ശ്രീമതി അഞ്ജലി വി, ശ്രീ, ആന്റോ ജെയിംസ്, ശ്രീമതി നിത റാഫി എന്നിവര്‍ക്ക് ജോലിയില്‍  പ്രവേശിക്കുന്നതിനുള്ള കാലയളവ് ദീര്‍ഘിപ്പിച്ച് നല്‍കി ഉത്തരവ് View
G.O(Rt)No.650/2023/AGRI 04-07-2023 ചാലോട് TxD പോളിനേഷനേഷന്‍ യൂണിറ്റിന് അനുവദിച്ച തുക- കമ്പോണന്റ് മാറ്റം വരുത്തി ചെലവഴിച്ച് സീനിയര്‍ കൃഷി ഓഫീസറുടെ നടപടിയ്ക്ക് സാധൂകരണം നല്‍കി ഉത്തരവ് View
G.O(Rt)No.649/2023/AGRI 04-07-2023 Production and Distribution of Quality Planting Material and improvement of departmental farms- component Production of planting material of fruits and vegetables through VFPCK View
G.O(Rt)No.648/2023/AGRI 04-07-2023 ഇരിങ്ങാലക്കുട കോക്കനട്ട് നഴ്സറിയിലെ സ്ഥിരം തൊഴിലാളിയായിരുന്ന ശ്രീ. സജേഷ് തമ്പിയ്ക്ക് 04/06/2016 മുതല്‍ 17/10/2016 വരെയുള്ള 136 ദിവസം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്മേല്‍ ശൂന്യവേതനാവധി- അനുവദിച്ച് ഉത്തരവ് View
G.O(Rt)No.646/2023/AGRI 04-07-2023 കൃഷി ഓഫീസര്‍ ശ്രീമതി. ജ്യോത്സ്ന എം ന്‍റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No.647/2023/AGRI 04-07-2023 കൃഷി വകുപ്പ് - കൃഷി മൃഗസംരക്ഷണ, ക്ഷീര, വികസനം എന്നീ വകുപ്പുകള്‍ക്ക് കീഴിലുളള ഫാം തൊഴിലാളികളുടെ സേവന വ്യവസ്ഥകളുടെ പരിഷ്കരണം - സേവന വേതന പരിഷ്കരണ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ 2-ാം ഭാഗം അംഗീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(Rt)No.644/2023/AGRI 04-07-2023 Release of Grant -in-aid to Vegetable & Fruit Promotion Council, Keralam for the year 2023-24 View
G.O(Rt)No.1357/2023/LSGD 02-07-2023 തദ്ദേശ സ്വയംഭരണ വകുപ്പ് - ഒരു വര്‍ഷം ഒന്നിലധികം പ്രാവശ്യം പച്ചക്കറി കൃഷി ചെയ്യുന്ന യോഗ്യരായവര്‍ക്ക്  ഓരോ കൃഷിക്കും മാര്‍ഗ്ഗരേഖയില്‍ പറയുന്ന നിരക്കില്‍ അതതു കൃഷിക്ക് സബ്സിഡി നല്‍കാന്‍ - അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(Rt)No. 640/2023/AGRI 01-07-2023 ശ്രീമതി. സാന്ദ്ര മരിയ മാത്യു, കൃഷിഓഫീസര്‍ക്ക് പഠനാവശ്യത്തിനായി 14-06-2023 അവധിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ 31-03-2024 വരെ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No. 639/2023/AGRI 01-07-2023 കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. കെ.ജി പ്രതാവ് രാജിന് വിദേശത്തുപോകാനുള്ള അനുമതി നല്‍കിയും, 01-07-2023 മുതല്‍ 15-07-2023 വരെ അവധി അനുവദിച്ചും ഉത്തരവ് View
G.O(Rt)No.637/2023/AGRI 30-06-2023 സംസ്ഥാന കര്‍ഷക അവാര്‍ഡ് പുനക്രമീകരണം- സംസ്ഥാന സര്‍ക്കാര്‍ നല്കി വരുന്ന വിവിധ കാര്‍ഷിക അവാര്‍ഡുകള്‍ പുനക്രമീകരിച്ച് ഉത്തരവ് View
G.O(Rt)No. 632/2023/AGRI 27-06-2023 കൃഷി ഓഫീസറായ ശ്രീ. വിനോജ് പി,ജെയുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No. 624/2023/AGRI 27-06-2023 കൃഷിഓഫീസറായ ശ്രീമതി. ചാന്ദിനി എസ്.എം -ന്‍റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No. 623/2023/AGRI 27-06-2023 ശ്രീമതി. സ്വാതി പി.എസ് കൃഷി ഓഫീസര്‍ക്ക് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.622/2023/AGRI 26-06-2023 കൃഷി ഓഫീസര്‍ ശ്രീമതി. ശ്രീലക്ഷ്മിയ്ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്മേല്‍ ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No. 620/2023/AGRI 26-06-2023 കൃഷി വകുപ്പ് - വെെഗ അനന്തര്‍ദേശീയ പ്രദര്‍ശനവും  ശില്പശാലയും - ടിക്കറ്റ് ലഭിച്ച തുകയില്‍നിന്നുും വീട് നിര്‍മ്മിക്കുന്നതിന്  അനുമതി നല്കിയ ഉത്തരവ് പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(Rt)No.614/2023/AGRI 24-06-2023 കൃഷി ഓഫീസറായ ശ്രീമതി മുഹസിന എം കെ യുടെ പ്രൊപേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No. 612/2023/AGRI 23-06-2023 ഡിപ്പാര്‍ട്ട്മെന്‍റ് വാഹനമായ KL 01 BZ 8658 ഇന്നോവ ക്രിസ്റ്റയുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No. 611/2023/AGRI 23-06-2023 പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസിലെ കൃഷി അസിസ്റ്റന്‍റ് ഡയറക്ടറായ ശ്രീ. എ.കെ സിദ്ധാര്‍ത്ഥന്‍റെ കേരള സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടറായുള്ള അന്യത്ര സേവനം ഒരു വര്‍ഷത്തേയ്ക്ക് ദീര്‍ഘിപ്പിച്ച് ഉത്തരവ് View
G.O(Rt)No. 604/2023/AGRI 21-06-2023 കൃഷി അഡീഷണല്‍ ഡയറക്ടര്‍ തസ്തികയില്‍ താത്കാലിക സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് View
G.O(Rt)No. 601/2023/AGRI 21-06-2023 ഹോര്‍ട്ടികോര്‍പ്പിലെ ഡയറക്ടര്‍ ബോര്‍ഡില്‍ കൃഷി വകുപ്പ് പ്രതിനിധിയായി കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറി ശ്രീ. സാബിര്‍ ഹുസൈനെ നിയമിച്ച് ഉത്തരവ് View
G.O(Rt)No. 600/2023/AGRI 21-06-2023 Agriculture Department - Karshika Vivara Sanketham - ATMA Call Centre - Release of One time - grant which was resumed by Government from TP account of SFAC - sanctioned - orders issued. View
G.O(Rt)No. 603/2023/AGRI പാലക്കാട് മലമ്പുഴ കൃഷി ഓഫീസര്‍ ശ്രീമതി അമൃത തോമസിന് പഠനാവശ്യത്തിന് ശൂന്യ വേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.594/2023/AGRI 20-06-2023 കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീ അനൂപ് കുമാര്‍ വി എന്‍ -ന്‍റെ അസിസ്റ്റന്‍റ് തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(P)No. 6/2023/AGRI 20-06-2023 കൃഷി വകുപ്പ് - ജീവനക്കാര്യം - കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി പരിധിയിലുളള കൃഷി ഭവനുകളിലെ കൃഷി അസിസ്റ്റന്റ് തസ്തികകള്‍  ഭരണസൗകാര്യര്‍ത്ഥം പുനഃ ക്രമീകരിച്ച് ഉത്തരവാകുന്നു. View
G.O(Rt)No.591/2023/AGRI 19-06-2023 കാസര്‍ഗോഡ് ജില്ലയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സമിതി രൂപീകരിച്ച് ഉത്തരവ് View
G.O.(Ms)No.6/2023/DMD 18-06-2023 Disaster Management Department - Natural Calamity Norms for Relief Assistance to the victims from SDRF/NDRF for the period 2022-23 to 2025-26 - Revised - Orders Issued. View
G.O(Rt)No. 587/2023/AGRI 16-06-2023 Agriculture Development & Farmers welfare Department - Annual Plan Scheme 2022-23 - Development of Agriculture sector in Kuttanad - Risk Management Package - Infrastructural Development works of various Padasekharams in Kariland of Purakkad area in Alappuzha District - Re allocation of fund resumed during the FY 2022-2023 - Sanction accorded - Orders issued. View
G.O(Rt)No. 586/2023/AGRI 15-06-2023 കൃഷിഓഫീസറായ ശ്രീമതി സീനു ജോസഫ് ന്‍റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു-ഉത്തരവ് View
G.O(Rt)No. 585/2023/AGRI 15-06-2023 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം- മലപ്പുറം ജില്ല കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ശ്രീ. സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി- നിരസിച്ച് ഉത്തരവ് View
G.O(Rt)No. 582/2023/AGRI 14-06-2023 കൃഷി ഓഫീസറായ ശ്രീമതി അഞ്ജു വി.എസ് ന്‍റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No. 584/2023/AGRI 14-06-2023 കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീമതി ബിന്ദു കെ മാത്യു- വിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍ കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No. 583/2023/AGRI 14-06-2023 കൃഷി ഓഫീസറായ ശ്രീ രാമകൃഷ്ണന്‍ മാവിലവീട്- ന്‍റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No.581/2023/AGRI 14-06-2023 കൃഷി ഓഫീസറായ ശ്രീമതി സൂര്യമോള്‍ ടി ആര്‍ ന്‍റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No. 580/2023/AGRI 13-06-2023 കൃഷി ഓഫീസറായ ശ്രീമതി ആരണ്യ വി.കെ യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No. 579/2023/AGRI 13-06-2023 കൃഷി ഓഫീസര്‍ ശ്രീമതി വീണ വിജയന്‍- ന്‍റെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു ഉത്തരവ് View
G.O(Rt)No. 578/2023/AGRI 13-06-2023 കൃഷി ഓഫീസറായ ശ്രീ. കിരണ്‍ കെ ജി യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ചു -ഉത്തരവ് View
G.O(Rt)No. 575/2023/AGRI 12-06-2023 കൃഷി ഓഫീസറായ ശ്രീമതി റജീന കെ -യുടെ പ്രൊബേഷന്‍ കാലയളവ് ദീര്‍ഘിപ്പിച്ച് ഉത്തരവ് View
G.O(Rt)No. 573/2023/AGRI 12-06-2023 Request for the refund of resumed amount from the STSB/PSTSB/TSB account- sanctioned View
G.O(Rt)No. 574/2023/AGRI 12-06-2023 കൃഷി അസിസ്റ്റന്‍റ് ശ്രീമതി . റംസീന. എയ്ക്ക് പഠനാവശ്യത്തിന് ശൂന്യവേതനാവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No. 571/2023/AGRI 10-06-2023 കൃഷി ജോയിന്‍റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് View
G.O(Rt)No.564/2023/AGRI 08-06-2023 World Bank assisted "Kerala Climate Resilient Agri Value Chain Modernization"(KERA) Programme- Committee for Technical Evaluation /Financial Bid Evaluation of e-tenders constituted View
G.O(Rt)No. 570/2023/AGRI 09-06-2023 കൃഷി അഡീഷണല്‍ ഡയറക്ടര്‍ തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് View
G.O(Rt)No. 537/2023/AGRI 02-06-2023 Support to Farm Mechanization under H/a 2401-00-113-83 Plan View
G.O(Rt)No.530/2023/AGRI 01-06-2023 കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം നല്‍കി ഉത്തരവ് View
G.O(Rt)No. 528/2023/AGRI 31-05-2023 കാസര്‍ഗോഡ് ജില്ല- മടിക്കൈ ഗ്രാമപഞ്ചായത്തിലെ വാഴകൃഷി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് View
G.O(Rt)No.526/2023/AGRI 30-05-2023 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സ്ഥലംമാറ്റം / സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് View
G.O (Rt) No.506/2023/AGRI 24-05-2023 Agriculture Department - Digital Crop Survey - National Conference on 25/05/2023 at New Delhi - Nomination of Officers - Sanction accorded - Order issued View
G.O (Rt) No.504/2023/AGRI 24-05-2023 കൃഷി വകുപ്പ് - സംസ്ഥാന ഹോട്ടിക്കള്‍ച്ചര്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന ആര്‍.ഐ.ഡി.എഫ് ട്രാഞ്ചെ XXVII-ല്‍  ഉള്‍പ്പെട്ട പ്രവൃത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവാകുന്നു. View
G.O(Rt)No.497/2023/AGRI 23-05-2023 കോഴിക്കോട് ജില്ലാ കാര്‍ഷികോത്പാദന സഹകരണ സംഘത്തിന് പ്രകൃതി ക്ഷോഭം മൂലം കുലച്ചതിനുശേഷം നശിച്ച 500 എണ്ണം വാഴകള്‍ക്ക് വിള ഇന്‍ഷുറന്‍സ് തുക നല്‍കുന്നതിന് പ്രത്യേക അനുമതി നല്‍കി ഉത്തരവ് View
G.O(Ms)No.47/2023/AGRI 23-05-2023 കൃഷി വകുപ്പ് - കൊപ്രയുടെ താങ്ങുവില (PSS) പദ്ധതി - 2023 പ്രകാരം കര്‍ഷകരില്‍ നിന്നും ഗുണനിലവാരമുളള കൊപ്ര (FAQ)  സംഭരിച്ച് നാഫെഡിന് കെെമാറുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(Rt)No.462/2023/AGRI 15-05-2023 കൃഷി വകുപ്പ് - ഓയില്‍ പാം ഇന്ത്യ ലിമിറ്റഡ് - ഡയറക്ടര്‍ ബോര്‍ഡില്‍ വനം വകുപ്പ് പ്രതിനിധിയായി ശ്രീ.എ.ഷാനവാസ് IFS നെ നിയമിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(P)No.46/2023/FIN 08-05-2023 Disbursement of Pensionary Benefits without delay to Employees Retired from service - Orders Issued. View
G.O (Ms)No.42/2023/AGRI 08-05-2023 വാര്‍ഷിക പദ്ധതി - സപ്പോര്‍ട്ട് ടു ഫാം മെക്കനെെസേഷന്‍ - കാര്‍ഷിക കര്‍മസേനകള്‍, അഗ്രോ സെന്‍ററുകള്‍, പുതുതായി ആരംഭിക്കുന്ന കൃഷി ശ്രീ സെന്‍ററുകള്‍ എന്നിവയിലെ അംഗങ്ങള്ക്ക് ഗ്രൂപ്പ് ഇന്ഷുറന്സ് പദ്ധതി നടപ്പിലാക്കുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുുന്നു. View
G.O(Rt)No.441/2023/AGRI 08-05-2023 Agriculture Department - Kerala State Coconut Development Corporation - Transfers of Shares - Orders issued. View
G.O (Ms)No.41/2023/AGRI 05-05-2023 Constitution of an Expert Commission to inquire and report on the means to revamp and modernize the Kerala Agricultural University - Orders - Issue View
G.O(Rt)No.431/2023/AGRI 05-05-2023 കൃഷി വകുപ്പ് – കാസര്‍ഗോഡ്, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ കൃഷി വകുപ്പ് മുഖേന ഗുണമേന്മയുളള വിത്തുകളും ഫലവൃക്ഷത്തെകളും ഉള്‍പ്പെടുയുളള നടീല്‍ വസ്തുകളുടെ വിതരണം – അംഗീകൃത ഏജനസിയായി ആറളം ഫാമിങ് കോര്‍പ്പറേഷനെ കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(Rt)No.424/2023/AGRI 05-05-2023 കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീ.ഷാജി റ്റി.ആര്‍ ന്‍റെ ഹോര്‍ട്ടികോര്‍പ്പില്‍ റീജിയണല്‍ മാനേജരായുള്ള അന്യത്ര സേവന കാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് View
G.O(Rt)No.418/2023/AGRI 04-05-2023 കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍- 2023-24 വര്‍ഷത്തെ ഗ്രാന്‍റ്-ഇന്‍-എയ്ഡ്- ഒന്നാം ഗഡു വിതരണം ചെയ്ത് ഉത്തരവ് View
G.O(Rt)No.420/2023/AGRI 04-05-2023 കൃഷി വകുപ്പ് - കാര്ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കിയ നബാര്‍ഡ് ആര്‍.ഡി.എഫ് XXIV, XXV, XXVI എന്നീ ട്രാഞ്ചുകളില്‍ ഉള്‍പ്പെട്ട വിവിധ പ്രവൃത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവാകുന്നു. View
G.O(Rt)No.410/2023/AGRI 02-05-2023 കേരള ലാന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കുന്ന നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് ട്രാഞ്ച XXVIII ല്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവ് View
G.O(Ms)No.36/2023/AGRI 01-05-2023 കൃഷി വകുപ്പ് - സാങ്കേതിക വിഭാഗം നോണ്‍ഗസറ്റഡ് ജീവനക്കാരുടെ സബോര്‍ഡിനേറ്റ് സര്‍വ്വീസ് സ്പെഷ്യല്‍ റൂള്‍സ് രൂപീകരണം - വകുപ്പിലെ ഒഴിഞ്ഞു കിടക്കുന്ന 5 തസ്തികകള്‍ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. View
G.O(Ms)No.35/2023/AGRI 29-04-2023 Supply, installation, trail run and commissioning of submersible vertical Axial Pumpsets and vertical Axial flow Pumpsets in Kuttanad region Alappuzha, Kottayam and Pathanamthitta Districts View
G.O(Rt)No.399/2023/AGRI 28-04-2023 കൃഷിദര്‍ശന്‍- ഹരിപ്പാട് കാര്‍ഷിക ബ്ലോക്ക്- വിള ഇന്‍ഷുറന്‍സ് പദ്ധതി- കൃഷിവകുപ്പ് ഡയറക്ടറുടെ പേരിലുള്ള ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന പ്രീമിയം തുകയില്‍ നിന്നും വിളനാശത്തിനുള്ള നഷ്ടപരിഹാര കുടിശ്ശിഖ നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.396/2023/AGRI 28-04-2023 കേരള സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍റെ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് കൃഷിവകുപ്പിന്‍റെ പ്രതിനിധിയെ നിയമിച്ച് ഉത്തരവ് View
G.O(Rt)No.394/2023/AGRI 27-04-2023 എറണാകുളം ജില്ലയിലെ എടയാറ്റുചാല്‍ പാടശേഖരത്തിലെ പമ്പിംഗ് നടപടികള്‍ ആലപ്പുഴ പുഞ്ച സ്പെഷ്യല്‍ ഓഫീസ് വഴി നടപ്പിലാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.395/2023/AGRI 27-04-2023 സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ വരുന്ന ഓഫീസുകളിലും അനുബന്ധ കെട്ടിടങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ടെന്‍ഡര്‍ ക്ഷണിക്കാതെ കീടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംസ്ഥാന വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍റെ സേവനം വിനിയോഗിക്കുന്നതിന അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.391/2023/AGRI 26-04-2023 ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കാര്‍ഷിക ബ്ലോക്കില്‍ 2023 ഏപ്രില്‍ 25 മുതല്‍ 29 വരെ സംഘടിപ്പിക്കുന്ന കൃഷിദര്‍ശന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Ms)N. 52/2023/GAD 25-04-2023 സര്‍ക്കാരില്‍ നിന്ന് വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിച്ചിട്ടുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടേയും സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരുടേയും ചുമതലകളും കര്‍ത്തവ്യങ്ങളും ഭരണാധികാര പ്രത്യായോജനകളും അംഗീകരിച്ച് ഉത്തരവ് View
G.O(Rt)No.378/2023/AGRI 24-04-2023 Flood Protection works of Kozhichal North Padasekharam in Neelamperoor Grama Panchayath in Alappuzha District View
G.O(Rt)No. 381/2023/AGRI 24-04-2023 കോട്ടയം ജില്ലയിലെ നാട്ടകം കൃഷിഭവന്‍റെ പരിധിയില്‍പ്പെട്ട എഫ് ബ്ലോക്ക് പാടശേഖരത്തില്‍ 2021-22 വര്‍ഷത്തില്‍ നെല്‍കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ക്ക് വിളനാശത്തിനുള്ള ഇന്‍ഷുറന്‍സ് തുക ഓഫ് ലൈനായി സംസ്ഥാന വിള ഇന്‍ഷുറന്‍സ് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിന് അനുമതി View
G.O(P)No.7/2023/P&ARD 18-04-2023 വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്‍റ് എന്ന് പുനര്‍നാമകരണം ചെയ്ത് ഉത്തരവായത്- ഉത്തരവിന്‍റെ പ്രാബല്യത്തീയതി സംബന്ധിച്ച് സ്പഷ്ടീകരണം നല്‍കി ഉത്തരവ് View
G.O(Rt)No.364/2023/AGRI 12-04-2023 International Agricultural Exposure Tours for farmers to Israel-Permission for officers of the Directorate of Agriculture Development and Farmers' Welfare to travel to Bengaluru - G.O. cancelled View
G.O(Rt)No.364/2023/AGRI 12-04-2023 International Agricultural Exposure Tours for farmers to Israel-Permission for officers of the Directorate of Agriculture Development and Farmers' Welfare to travel to Bengaluru - G.O cancelled
View
G.O(Rt) No.361/2023/AGRI 11-04-2023 RKVY - RAFTAAR - Release of second instalment funds of 2022-23 (General SCP & TSP Category) View
G.O(Rt)No.2930/2023/FIN 10-04-2023 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് View
G.O(Rt)No.356/2023/AGRI 10-04-2023 ഇടുക്കി ജില്ലയിലെ കര്‍ഷകരായ ശ്രീ. റജി.കെ.കെ, ശ്രീ.ശ്രീഹരി കെ.കെ എന്നീ കര്‍ഷകര്‍ക്ക് കൃഷിനാശത്തിനുളള വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തുക സംസ്ഥാന സഹകരണ ബാങ്കിലെ വിള ഇന്‍ഷുറന്‍സ് ഫണ്ടില്‍ നിന്നും മാനുവലായി അനുവദിക്കുന്നതിന് അനുമതി നല്കുന്നത് View
G.O(Rt)No.331/2023/AGRI 31-03-2023 Extension of tenure of the Technical Officer I in the RKI cell at the Directorate of Agriculture View
G.O(Rt)No.307/2023/AGRI 30-03-2023 International Exposure Training of farmers to Israel- Deputation of Officers to the consulate of Israel, Bengaluru to submit the original passport and documents of the selected farmer delegates View
G.O(Rt)No.5/2023/P&ARD 29-03-2023 പി.എസ്.സി നിയമനം - പ്രവേശന കാലം  ദീര്‍ഘിപ്പിച്ചു നല്കുന്നത് (Joining time extension) - 28/10/2020 ലെ സ.ഉ (അച്ചടി) നം. 15/2020/ഉപഭവ ഉത്തരവില്‍ ഭേദഗതി വരുത്തി കൊണ്ട് ഉത്തരവ് . View
SS3/50/2023/GAD 29-03-2023 ഹജ്ജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ജീവനക്കാരുടെ താല്പര്യപത്രം-സംബന്ധിച്ച് View
G.O(Rt)No.302/2023/AGRI 29-03-2023 Sub Mission on Agricultural Mechanization 2022-23- Release of the 2nd installment of funds View
G.O(Ms)No.58/2023/FIN 28-03-2023 സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിംഗ്-ഉത്തരവ് View
G.O(Rt)No.294/2023/AGRI 28-03-2023 PKVY- Refund of unspent balance from the year 2015-16 and 2017-18 View
G.O(Rt)No.293/2023/AGRI 27-03-2023 NFSM 2022-23 Rice & Pulses- First Installment -Release of Central shares and corresponding State shares View
G.O(Ms)No.21/2023/AGRI 24-03-2023 Pradhan Manthri Krishi Sinchayee Yojana- Refund of unspent balance View
G.O(Ms)No.22/2023/AGRI 24-03-2023 നാളികേരത്തിന്‍റെ സംഭരണ വില വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് View
G.O(Rt)No.280/2023/AGRI 24-03-2023 Implementation of Coconut Development Board schemes during 2022-23 in Kerala View
G.O(Rt)No.279/2023/AGRI 24-03-2023 Rebuild Kerala Initiative - Project on Centre of Excellence for Vegetables and Flowers at RARS, Ambalavayal View
G.O(Rt)No.276/2023/AGRI 23-03-2023 കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിയ NABARD RIDF XXIV, XXV, XXVI  എന്നീ ട്രാഞ്ചെകളില്‍ ഉള്‍പ്പെട്ട വിവിധ പ്രവര്‍ത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവ് View
G.O(Rt)No.266/2023/AGRI 21-03-2023 ഡിപ്പാര്‍ട്ട്മെന്‍റ് വാഹനമായ KEV 6887 ജീപ്പ് ലേലം ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.2037/2023/FIN 17-03-2023 Authorisation of additional expenditure under the major head(s) of account 2401-Crop Husbandry View
G.O(Rt)No.262/2023/AGRI 17-03-2023 Production and Distribution of quality Planting Materials and improvement of Departmental Farms- Online sale of branded products View
G.O(Rt)No.260/2023/AGRI 17-03-2023 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീമതി ബിന്ദു വിവേകാദേവിയ്ക്ക് അവധി അനുവദിച്ച് ഉത്തരവ് View
G.O(Rt)No.17/2023/AGRI 16-03-2023 കുട്ടനാട് വികസന ഏകോപന കൗണ്‍സിലില്‍ കെ.എല്‍.ഡി.സി മാനേജിംഗ് ഡയറക്ടറെ ഉള്‍പ്പെടുത്തി ഉത്തരവ് View
G.O(Rt)No.253/2023/AGRI 15-03-2023 കൊല്ലം കുന്നത്തൂര്‍ താലൂക്കില്‍ ശൂരനാട് വടക്ക് കൃഷിഭവനില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേയ്ക്ക് അന്തര്‍ വകുപ്പ് സ്ഥലംമാറ്റം View
G.O(Rt)No.252/2023/AGRI 15-03-2023 കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിയ NABARD RIDF XXI, XXII, XXV, XXVI  എന്നീ ട്രാഞ്ചെകളില്‍ ഉള്‍പ്പെട്ട വിവിധ പ്രവര്‍ത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവ് View
G.O(Rt)No.255/2023/AGRI 15-03-2023 കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിലെ ഡ്രൈവര്‍ തസ്തിക- അന്തിമ സീനിയോറിറ്റി ലിസ്റ്റ് പുനക്രമീകരിച്ച് ഉത്തരവ് View
G.O(Rt)No.247/2023/AGRI 14-03-2023 കൃഷി ജോയിന്‍റ് ഡയറക്ടര്‍ തസ്തികയില്‍ പ്രൊബേഷന്‍ പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.244/2023/AGRI 13-03-2023 The world Bank Preparatory Mission in Kerala- Visit scheduled- Constitution of team to assist View
G.O(Rt)No.246/2023/AGRI 13-03-2023 Transfer of shares held by Sri.Boby Antony, Additional Secretary, Agriculture Department to Sri. S.Sabir Hussain, Additional Secretary. Agriculture Department View
G.O(Rt)No.242/2023/AGRI 10-03-2023 കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കൃഷിനാശം- വാഴകൃഷിയിടങ്ങള്‍ നേരിട്ട് പരിശോധിച്ച് നിലവില്‍ കര്‍ഷകന്‍ ഇന്‍ഷുറന്‍സ് ലഭിക്കാതെ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹിക്കുന്നതിന് വിദഗ്ദ്ധ സമിതി രൂപീകരിച്ച് ഉത്തരവ് View
G.O(Rt)No. 240/2023/AGRI 09-03-2023 കൃഷിവകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറിയേയും , ഡയറക്ടറേയും വി.എഫ്.പി.സി.കെ യുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിലെ അംഗമാക്കിയും, പ്രന്‍സിപ്പല്‍ സെക്രട്ടറിയെ ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം റിവോള്‍വിങ് ഫണ്ട് ട്രസ്റ്റ് ചെയര്‍മാനായും നാമനിര്‍ദ്ദേശം ചെയ്ത് ഉത്തരവ് View
G.O(Rt)No. 241/2023/AGRI 09-03-2023 പൊക്കാളി നെല്ലിന്‍റെ ഉലാപാദന ചെലവ് കണക്കാക്കി ആയതിന്‍റെ അടിസ്ഥാനത്തില്‍ സംഭരണ വില നിശ്ചയിക്കുന്നതിന് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ പ്രൈസസ് ബോര്‍ഡിനെ ചുമതലപ്പെടുത്തി ഉത്തരവ് View
G.O(Rt)No. 127/2023/DMD 08-03-2023 01-03-2021 മുതല്‍ 17-06-2022 വരെയുള്ള കാലയളവിലെ കൃഷി നാശത്തിന് അനുവദിക്കുന്നതിനായി വിഹിതമായി 691.62855 ലക്ഷം രൂപ കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പ് ഡയറക്ടര്‍ക്ക് അനുവദിച്ച് ഉത്തരവ് View
G.O(Rt)No. 220/2023/AGRI 06-03-2023 4th Meeting of Agriculture sub-group of Cauvery Water Management Authority in Kerala- Permission accorded order View
G.O(Rt)No. 219/2023/AGRI 06-03-2023 ലോക കേരള സഭ സമ്മേളനങ്ങില്‍ കൃഷി വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ശുപാര്‍ശകളും പ്രവാസികളുടെ ഇതര വിഷയങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി നോഡല്‍ ഓഫീസറെ നിയോഗിച്ച് ഉത്തരവ് View
G.O(Rt)No.210/2023/AGRI 04-03-2023 Second Installment of Premium subsidy to AICIL under PMFBY and RWBCIS for Kharif 2022 View
G.O(Rt)No. 209/2023/AGRI 03-03-2023 കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ വിജിലന്‍സ്/ഓഡിറ്റ് പരിശോധന - ഘടനയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിശ്ചയിച്ച് ഉത്തരവ് View
G.O(Rt)No.191/2023/AGRI 26-02-2023 Restructured State Crop Insurance Scheme- Enhancing of sanctioning limit of Crop Insurance Claims View
G.O(Rt)No.1364/2023/FIN 24-02-2023 ധനകാര്യ വകുപ്പ് -2022 ഡിസംബര്‍ മാസത്തിലെ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിച്ച് ഉത്തരവ് View
G.O(Rt)No. 165/2023/AGRI 20-02-2023 State Horticulture Mission- Kerala- Deployment of regular staff in Agriculture Development & Farmers' Welfare Department working in State Horticulture Mission - Kerala to the Parent Department View
G.O(Rt)No. 731/2023/GAD 15-02-2023 2023 ഏപ്രില്‍ 30ന് നടക്കുന്ന തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന എക്സിബിഷന്‍ 2023 ല്‍ പങ്കെടുക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No. 134/2023/AGRI 10-02-2023 കാര്‍ഷിക, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തരിശ് ഭൂമി ഉപയോഗിക്കുന്ന കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍/ധനസഹായം ലഭ്യമാക്കുന്നതിലേയ്ക്കായി ഇതര സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുള്ള നിയമങ്ങളുടെ സമാന മാതൃക സംസ്ഥാനത്തു നടപ്പിലാക്കുന്നതിലേയ്ക്കായി കരട് ആക്ട് രൂപീകരണം View
G.O(Rt)No.48/2023/F&CS 06-02-2023 ഭക്ഷ്യ പൊതുവിതരണ വകുപ്പ് - നെല്ല് സംഭരണം - പി ആര്‍ എസ് വായ്പാ പദ്ധതി- കേരള ബാങ്കില്‍ നിന്നും വായ്പ ലഭ്യമാക്കുന്നതിന് സപ്ലൈകോയ്ക്ക് അനുമതി View
G.O(Rt)No. 570/2023/GAD 04-02-2023 വിവിധ ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് 2023 ഫെബ്രുവരി 28ാം തീയതി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് - ഉദ്യോഗസ്ഥരം സ്ഥലം മാറ്റുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് View
G.O(Rt)No.112/2023/AGRI 02-02-2023 കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയിലെ പ്രൊബേഷന്‍കാലം പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ച് ഉത്തരവ് View
G.O(Rt)No.110/2023/AGRI 02-02-2023 കേരള സംസ്ഥാന യന്ത്രവല്‍ക്കരണ മിഷന്‍ - കാര്‍ഷിക യന്ത്ര കണക്കെടുപ്പ് സര്‍വ്വേയില്‍ പങ്കെടുത്ത അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയര്‍മാര്‍ക്കും പ്രൊജക്ട് മെക്കാനിക് അസിസ്റ്റന്റുമാര്‍ക്കും താമസബത്ത അനുവദിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.106/2023/AGRI 01-02-2023 വൈഗ- അന്തര്‍ദേശീയ പ്രദര്‍ശനവും ശില്‍പശാലയും - ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിച്ച തുകയില്‍ നിന്നും വീട് നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.41/2023/P&EA 30-01-2023 Rebuild Kerala Initiative-Allotment of funds for the RKI project of Agriculture Department- 10th installment of 3,81,75,697/- for installation of 22 pump sets-allotted-order View
G.O(Rt)No.15/2023/ITD 30-01-2023 Electronics & Information Technology Department- Nomination of officials for attending the Post Graduate Diploma in e-Governance (PGDeG) Programme for 2022-23 batch View
G.O(Rt)No.88/2023/AGRI 27-01-2023 കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിയ NABARD RIDF XXIV, XXV  എന്നീ ട്രാഞ്ചെകളില്‍ ഉള്‍പ്പെട്ട വിവിധ പ്രവര്‍ത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവ് View
G.O(Rt)No.85/2023/AGRI 26-01-2023 Coconut Development Board Scheme-2022-23 Establishment of Regional Coconut Nursery View
G.O(Rt)No.77/2023/AGRI 25-01-2023 Rainfed Area Development under National Mission for Sustainable Agriculture (NMSA-RAD) 2022-23-Release of First instalment of funds View
G.O(Rt)No.76/2023/AGRI 24-01-2023 കൃഷിവകുപ്പ് മുഖേന നടപ്പിലാക്കിയ NABARD RIDF XXV, XXVI  എന്നീ ട്രാഞ്ചെകളില്‍ ഉള്‍പ്പെട്ട വിവിധ പ്രവര്‍ത്തികള്‍ക്ക് ചെലവായ തുക അനുവദിച്ച് ഉത്തരവ് View
G.O(Rt)No.72/2023/AGRI 24-01-2023 Reallocation of resumed fund to the PSTSB Account of Kerala State Warehousing Corporation View
G.O(Rt)No.73/2023/AGRI 24-01-2023 Reallocation of resumed fund to the PSTSB Account of Kerala State Warehousing Corporation View
G.O(Ms)No.12/2023/AGRI 23-01-2023 Revamping the paddy procurement system- Constitution of an Expert Committee to study the present mode of paddy procurement, in order to resolve the issue and complaints View
G.O(Ms)No.11/2023/AGRI 23-01-2023 കാര്‍ഷിക  സൗജന്യ വൈദ്യുതി പദ്ധതി  Direct Benefit Transfer സമ്പ്രദായം മുഖാന്തിരം സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതില്‍ ഭേദഗതി വരുത്തി ഉത്തരവ് View
G.O(Ms)No./7/2023/AGRI 20-01-2023 Agriculture (PPM cell - Department Establishment of the KERA Project Preparation Team (PPT) and _MU and streamlining of the activities of VAAM and KABCO - Working Guidelines View
G.O(Ms)No.7/2023/AGRI 20-01-2023 Establishment of KERA Project Preparation Team (PPT) and PMU and streamlining of the activities of VAAM and KABCO -Working Guidelines View
G.O(Ms)No.6/2023/AGRI 19-01-2023 Revamping the paddy procurement system- constitution of Expert Committee to study the Paddy Procurement Process View
G.O(Rt)No.47/2023/AGRI 17-01-2023 International Agricultural Exposure Tours for farmers to Israel- Permission for officers of the Directorate of Agriculture Development and Farmers' Welfare for travel to Bengaluru View
G.O(Rt)No.228/2023/GAD 17-01-2023 പൊതുഭരണ വകുപ്പ്- ജീവനക്കാര്യം - പൊതുമരാമത്തും വിനോദസഞ്ചാരവും വകുപ്പ് മന്ത്രിയുടെ  പേഴ്സണല്‍ സ്റ്റാഫ് നിയമനം View
G.O(Rt)No.34/2023/AGRI 12-01-2023 100 days Programme -nomination of Nodal Officers View
G.O(Rt)No.29/2023/AGRI 11-01-2023 International Research and Training  Centre for Below  Sea Level Farming, Kuttanad- Release of funds View
G.O(Rt)No.28/2023/AGRI 11-01-2023 International Agricultural Exposure Training of farmers to Israel- Delegation of Farmers - Approved View
No.CDN4/151/2018/GAD-PART-2 09-01-2023 സ്പാര്‍ക്ക് മുഖേന ശമ്പള ബില്‍ തയ്യാറാക്കുന്ന സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍,ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാന നടപ്പിലാക്കുന്നത് View
G.O(Rt)No.16/2023/AGRI 07-01-2023 വൈഗ 2023 അന്തര്‍ദേശീയ പ്രദര്‍ശനവും ശില്പശാലയും- കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ ആഡീഷണല്‍ ഡയറക്ടര്‍ ശ്രീമതി.വീണ റാണി. ആര്‍, കൃഷി ജോയിന്‍റ് ഡയറക്ടര്‍ ശ്രീമതി. വി.രജത എന്നിവര്‍ ബാംഗ്ലൂരിലുള്ള ഇസ്രേയലി കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് സന്ദരർശനം നടത്തിയതിന് മുന്‍കാല പ്രാബല്യത്തോടുകൂടി അനുമതി നല്‍കി ഉത്തരവ് View
G.O(Ms)No.06/2023/FIN 06-01-2023 ധനകാര്യ വകുപ്പ്- ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍- ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചുകൊണ്ട് ഉത്തരവ് View
G.O(Ms)No.1/2023/AGRI 06-01-2023 കര്‍ഷകരില്‍ നിന്നും 2012-13 മുതല്‍ 2017-18 വരെ നെല്ല് സംഭരിച്ച വകയില്‍ ഓയില്‍ പാം ഇന്ത്യ ലിമിറ്റഡിന് സ്റ്റേറ്റ് ഇന്‍സെന്‍റീവ് ബോണസ് (എസ്.ഐ.ബി) കുടിശ്ശികയിനത്തില്‍ അനുവദിക്കാന്‍ ബാക്കിയുള്ള തുക അനുവദിക്കുന്നതിന് കൃഷിവകുപ്പ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി ഉത്തരവ് View
G.O(Rt)No.10/2023/AGRI 06-01-2023 VAIGA 2021-22 and 2022-23 - Revised Administrative Sanction accorded View